സംസ്ഥാന തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി. ആകെ 1,510 വാര്‍ഡുകളാണ് പുതിയ കരട് വിജ്ഞാപനത്തില്‍ ഉള്ളത്. പരാതികളും....
Keralam
കൊച്ചിയിൽ പുരോഗമിക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ദേവപ്രിയ ഷൈജു സ്വര്‍ണം അണിഞ്ഞു.....
സംസ്ഥാനത്ത് മഞ്ഞൾ കൃഷി ലാഭകരമാണോയെന്ന സംശയം പലർക്കുമുണ്ട്. കൃഷിയിലെ മഞ്ഞ ലോഹമാണ് യഥാർഥത്തിൽ മഞ്ഞൾ. വികസിത രാജ്യങ്ങളിലെ ഭക്ഷ്യ ഉപഭോക്താക്കള്‍ക്കിടയില്‍....
കൊച്ചിയിൽ ഇന്നാരംഭിക്കുന്ന ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്നതിന് യുഎഇയിൽ നിന്നുള്ള മത്സരാർഥികൾ എത്തി. യുഎഇയിലെ വിവിധ....
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1957 ല്‍ അധികാരത്തില്‍....
തിരുവനന്തപുരം നഗരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട്....
സ്വര്‍ണ വിപണിയിലും ദീപാവലി വെടിക്കെട്ട്. റെക്കോര്‍ഡ് വില തുടരുന്ന സ്വര്‍ണം ഇന്നും മുന്നോട്ടുതന്നെയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്.....
പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ദീപാവലി ആഘോഷിച്ച് നാടും നഗരവും. തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന സങ്കൽപ്പത്തിലുള്ള ആഘോഷം....
സ്കൂൾ ഡിജിറ്റലൈസേഷനൊപ്പമാണ് കെ-ഫോൺ രൂപം നൽകാൻ തീരുമാനിച്ചതെന്നും സ്വപ്നങ്ങൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും ഡോ.തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. ചേലക്കരയിലെ ആദ്യ കെ-ഫോൺ....
കൊല്‍ക്കത്തയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം- ബംഗാള്‍ മത്സരം സമനിലയില്‍. ആറ് വിക്കറ്റെടുത്ത ബംഗാളിന്റെ ഇഷാന്‍ പോരല്‍ ആണ്....
പശ്ചിമ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കൂട്ടത്തകര്‍ച്ച. സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.....
മുണ്ടക്കൈ ഉരുള്‍പൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു.....
‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും കൊതിക്കാറുണ്ടെന്നും…’ ഈ വരികൾ എപ്പോൾ....
സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് കണക്കിലെടുത്ത് യെല്ലോ....
ചരിത്രം രചിക്കാൻ കുടുംബശ്രീപ്രവർത്തകർ. കേരളത്തിലെ സ്ത്രീകൾക്ക് കരുത്ത് പകരുന്നതിൽ പ്രധാന പങ്ക് വഹിച്ച കാൽനൂറ്റാണ്ട് പിന്നിട്ട അവസരത്തിലാണ് കുടുംബശ്രീയുടെ ചരിത്രം....
ബജറ്റിന്റെ കാര്യത്തിൽ കേരളത്തെ അവഗണിച്ചിരിക്കുകയാണ് കേന്ദ്രം. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം പിന്നിൽ ആണ്. ഏറ്റവും കുറവ്....
ദേശീയ സ്കൂൾ ജൂനിയർ അത്ലറ്റിക് മീറ്റ് ഏറ്റെടുത്ത് നടത്താൻ ആലോചനയുമായി കേരളം. അണ്ടർ 17 ദേശീയ സ്കൂൾ ജൂനിയർ അത്ലറ്റിക്....
പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒന്നാമത്തെ സംസ്ഥാനമാണ് കേരളമെന്ന് ഏറ്റവും പുതിയ ഇന്ത്യാ സ്കിൽസ് റിപ്പോർട്ട്. യുഎസിലെ....
ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടൊരു വ്യക്തിത്വമുണ്ട് കേരളത്തിന്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായുമെല്ലാം കേരളം വേറൊരു ഭൂപ്രദേശമാണ്. കേരളം കടന്നു വന്ന....
സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണെന്നും നാടിൻ്റെ ഐക്യം ശ്രദ്ധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. ....
സംസ്ഥാനത്ത് സൗജന്യ വൈഫൈ സംവിധാനത്തിലൂടെ ഇന്‍ര്‍നെറ്റ് വിപ്ലവം തീര്‍ക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. 2000 പൊതു ഇടങ്ങളില്‍ കൂടി സൗജന്യ വൈഫൈ....
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍. ദേശീയ ശരാശരി 7.44 ശതമാനം ആയിരിക്കെ രാജസ്ഥാനില്‍ 9.66 ശതമാനമാണ്....
കേരളം താൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരമായ ലോകമാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. എന്തെങ്കിലും തരത്തിലുള്ള ആധിപത്യ മനോഭാവത്തോടെയല്ല....
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുവാൻ തയാറെടുത്ത് സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളം ഒരുങ്ങുന്നു. പദ്ധതി നടപ്പിലാകുന്നതോടെ ഇന്ത്യയിലെ സമ്പൂർണ ഡിജിറ്റൽ....