തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഐക്യകേരളത്തിന് നാളെ അറുപത്തിനാല് വയസ്സ്....
Keralam
തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി. നിലവില്‍ സെപ്തംബര്‍ 9....
സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമുണ്ടായോ എന്ന് പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന തിങ്കളാഴ്ച ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, പൊതുജനസമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ....
സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ വായുവിന്റെ ഗുണനിലവാരം വർധിച്ചതായി പഠനം. മാർച്ച് ആദ്യം മുതൽ മെയ് വരെയുള്ള കാലയളവിൽ വായുവിലെ അപകടകരമായ....
തിരുവനന്തപുരം: പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ ദേശീയതലത്തില്‍ കേരളത്തിനെതിരെ സംഘടിത ക്യാമ്പയിനാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെതിരെ, പ്രത്യേകിച്ച്....
ലോക്ക് ഡൗൺ കാലത്ത് ശമ്പളം നൽകാത്തത് സ്വാഭാവിക നീതിയുടെ നിഷേധമെന്ന് കേരളം. സുപ്രീംകോടതിയിൽ നൽകിയ വസ്തുതാ റിപ്പോർട്ടിലാണ് സംസ്ഥാനം നിലപാട്....
ദില്ലി: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. രോഗം വ്യാപനം തടയാന്‍ കേരള മോഡല്‍ നടപ്പാക്കാനാണ് കേന്ദ്രതീരുമാനം.....
ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം,....
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ ജനത കർഫ്യൂ നാട് ഏറ്റെടുത്തതോടെ സംസ്ഥാനം നിശ്‌ചലമായി. ഞായറാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ അവശ്യ....
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം അനുദിനം കൂടുതല്‍ ജാഗ്രത്താവുകയാണ് റോഡ്,റെയില്‍, വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതവേളകളിലെല്ലാം കൊറോണ നിരീക്ഷണങ്ങള്‍ ശക്തമാക്കുകയും, സംസ്ഥാനത്ത്....
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ....
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒന്നാംസ്ഥാനത്തേക്ക്....
കേവലം 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത ക്യാന്റീന്‍ പദ്ധതിയുടെ തൃശൂര്‍ ജില്ലയിലെ ആദ്യ കാന്റീന്‍....
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ മാതൃകയാക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത നാള്‍മുതല്‍....
കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധനിലപാടുകള്‍ക്കെതിരെ ഇടതുപക്ഷം തീര്‍ത്ത മനുഷ്യ മഹാശൃംഖലയില്‍ കൈകോര്‍ത്ത് കേരളം. ഭരണഘടന സംരക്ഷിയ്ക്കാന്‍ ഇവിടെ ഒരു ജനതയുണ്ടെന്ന ഉറച്ച....
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെ അവഗണന തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബജറ്റ് പടിവാതിക്കലെത്തി നിൽക്കുന്നത്. സംസ്ഥാനത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ തകർക്കുന്ന നിലപാടാണ്....
സാമൂഹ്യ വികസനസൂചികകളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴി കാട്ടിയ കേരളം ഭരണഘടനയുടെ അന്തസ് നിലനിര്‍ത്തുന്നതിലും ഒന്നാം സ്ഥാനത്താണ്.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രമുഖ ദേശീയ....
കൊച്ചി: അസെന്റ് 2020 നിക്ഷേപ സംഗമത്തില്‍ ഒരു ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.....
തിരുവനന്തപുരം: സാമൂഹ്യ വികസന സൂചികകളില്‍ മാത്രമല്ല, ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിയ്ക്കുന്നതിലും ഒന്നാമതാണ് കേരളമെന്ന് ഓര്‍മ്മപ്പെടുത്തി സംസ്ഥാന്‍ സര്‍ക്കാര്‍. പൗരത്വ നിയമത്തിനെതിരെ....
തിരുവനന്തപുരം നഗരത്തില്‍ നിന്ന് കേവലം 17 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വെളളായണി. പച്ചപ്പ്....
തെറ്റായ തീരുമാനത്തോട് വിയോജിച്ചതിന്റെ പേരില്‍ റിപ്പബ്ലിക് ദിനചടങ്ങില്‍ നിന്നും കേരളത്തെ മാറ്റിനിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിന് ഭൂഷണമല്ലെന്ന് ജസ്റ്റിസ് ബി കമാല്‍ പാഷ.റിപ്പബ്ലിക്....
കേരളത്തിനോടുള്ള കേന്ദ്രസർക്കാറിന്‍റെ വെറുപ്പ് തുടരുക തന്നെയാണ്. അതിനുള്ള അവസാന ഉദാഹരണമാവുകയാണ് റിപ്പബ്ളിക് ദിന പരേഡിൽ നിന്ന് കേരളത്തിന്‍റെ നിശ്ചലദൃശ്യം ഒഴിവാക്കിയ....
സംസ്ഥാനത്തെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം. കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് പ്രൊജക്ട് അടുത്ത വര്‍ഷം അവസാനത്തോടെ ലക്ഷ്യം....
തിരുവനന്തപുരം: കേരളം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അമേരിക്കയിലെ പാഠപുസ്തകത്തില്‍ പഠനക്കുറിപ്പ്. ടെക്സാസിലെ ഹൈസ്‌ക്കൂള്‍ പാഠപുസ്തകമായ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഫോര്‍....