Keralam

ഈ മാസം ഒമ്പതുവരെ കനത്ത മ‍ഴ തുടരും; ജാഗ്രത നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിൽ കോ ഓർഡിനേഷൻ സെൽ ആരംഭിച്ചു

ജാഗ്രത നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിൽ കോ ഓർഡിനേഷൻ സെൽ ആരംഭിച്ചു....

സംസ്ഥാനത്ത് കനത്ത കാറ്റിനും മ‍ഴയ്ക്കും സാധ്യത; ജില്ലാ കലക്ടര്‍മാര്‍ക്ക് മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം

ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാ മേഖലകളില്‍ നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുകയും വേണം....

കേരള തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ബോട്ടുകളും വള്ളങ്ങളും തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കുക....

ശനിയാഴ്ചകളില്‍ കോളേജുകള്‍ പ്രവര്‍ത്തിക്കണം; ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം

ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവിറക്കി....

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പൂഞ്ഞാർ തട്ടുങ്കതാഴെ കെ കുമാരമേനോൻ അന്തരിച്ചു

വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നിര്യാണം....

ദുരിതമൊ‍ഴിയും മുമ്പേ വ്യാജപ്രചാരണവുമായി സംഘപരിവാര്‍; കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനെ ആര്‍എസ്എസുകാരനാക്കി സംഘപരിവാര്‍ പ്രചാരണം

ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ വന്നതോടെ ഈ ഹാന്‍റിലില്‍ പോസ്റ്റ് ഇപ്പോള്‍ ലഭിക്കുന്നില്ല....

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി; നാളെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും

ഇന്ന് രാജ്ഭവനില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ പ്രളയക്കെടുതിയുെടെ തീവ്രത മനസിലാക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിയ വീഡിയോ വീക്ഷിക്കും....

ദുരിതബാധിതർക്ക് ആശ്വാസമേകാൻ തടവുകാരും; വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ സ്വരൂപിച്ച ഭക്ഷ്യ വസ്തുക്കൾ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷo രൂപയും തടവുകാർ പിരിച്ചെടുത്തിട്ടുണ്ട്....

പ്ര‍‍ളയ ദുരിതത്തില്‍ സംസ്ഥാനത്തിന് പഞ്ചാബിന്‍റെ പത്തു കോടി സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കും.അഞ്ചു കോടിയ്ക്ക് ഭക്ഷ്യവസ്തുകളടക്കമുള്ള ആവശ്യ സാധനങ്ങള്‍ നല്‍കും....

ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനത്തിന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും; ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയയ്ക്കും....

സ്വാതന്ത്ര്യ ദിനാഘോഷം സേനാനികള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടുവോ എന്ന പരിശോധനയാവണം: മുഖ്യമന്ത്രി

ജീവകാരുണ്യ നടപടികളിലൂടെയാവട്ടെ ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷം....

ഒമ്പതുപതിറ്റാണ്ടുകള്‍ക്കുള്ളിലെ വലിയ മ‍ഴക്കെടുതി; ഒന്നിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി

പ്രാഥമിക വിലയിരുത്തലനുസരിച്ച് 8,316 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്....

Page 5 of 6 1 2 3 4 5 6