keralanews

ന്യൂസിലാൻഡിൽ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് യുവാവ് ; അന്വേഷിച്ചപ്പോൾ ആൾ കൊച്ചിയിൽ

വീട്ടുകാർ വിളിക്കുമ്പോൾ പറയും വിദേശത്താണെന്ന്. ഒടുവിൽ അന്വേഷിച്ചു ചെന്നപ്പോൾ ആൾ കൊച്ചിയിൽ. നെടുങ്കണ്ടം പൊലീസ് ആണ് ഇരുപത്തിയേഴുകാരന്റെ കള്ളത്തരം പിടികൂടിയത്.....

ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി മൂര്‍ഛിച്ചതിനെത്തുടര്‍ന്നു ചികിത്സയിലിരിക്കെ യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നിഷ....

പാലക്കാട് സ്വദേശിക്ക് സൂര്യാതാപമേറ്റു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതാപമേറ്റു. പാലക്കാട് കൂടല്ലൂര്‍ സ്വദേശി നിഖിലിനാണ് ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.....

പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടല്‍ രക്ഷിച്ചത് രണ്ട് ജീവന്‍

അപകടത്തില്‍ പരുക്കേറ്റ് രക്തംവാര്‍ന്ന് റോഡില്‍ കിടന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് അനുമോദനം. തിരുവനന്തപുരം മേനംകുളം വനിത....

ബാറ്ററി മോഷ്ടാക്കളെ കുടുക്കി എടവണ്ണ പൊലീസ്

വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. കാസര്‍ക്കോട് സ്വദേശി ശിഹാബ്, കോട്ടക്കല്‍ സ്വദേശി മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പൊലീസ്....

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു. വൈകിട്ട് 5 മണിയോടെയാണ് സംഭവം. അരുവിക്കര-മുല്ലശ്ശേരി സ്വദേശി ഷാജി(56)ആണ് മരിച്ചത്. ഷാജി ഉള്‍പ്പെടെ....

വേനലില്‍ വന്യമൃഗങ്ങളെ കൂടാതെ പാമ്പുകളും കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക്

സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷമായതോടെ പാമ്പുകളും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നു. അന്തരീക്ഷതാപനില കടുത്തതോടെ ശീതരക്തമുള്ള പാമ്പുകള്‍ ശരീരത്തിലെ താപനില നിലനിര്‍ത്താന്‍ വേണ്ടി തണുപ്പുള്ള....

പ്രതിരോധമുറ പഠിപ്പിക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊലീസ് നടത്തിയ ട്രെയിനിംഗില്‍ വന്‍ ജനപങ്കാളിത്തം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജ്വാല എന്ന പേരില്‍ സംഘടിപ്പിച്ച വാക്ക് ഇന്‍ ട്രെയിനിംഗില്‍ വന്‍ ജനപങ്കാളിത്തം.....

സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന കാരണത്താല്‍ ലോഡ് ഷെഡിംഗ്....

കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്....

കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സമീപ പ്രദേശത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു.....

ബ്രഹ്‌മപുരം തീപിടിത്തം; ചൊവ്വാഴ്ച മുതല്‍ ആരോഗ്യ സര്‍വേയെന്ന് മന്ത്രി വീണാ ജോര്‍ജ്

എറണാകുളം ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.....

കനാലില്‍ വീണ സ്‌കൂട്ടര്‍ യാത്രികനെ കാണാതായി

അടൂര്‍ മണക്കാല ജനശക്തി നഗറില്‍ സ്‌കൂട്ടര്‍ യാത്രികനെ കനാലില്‍ വീണ് കാണാതായി. മണക്കാല, ജനശക്തി സര്‍വോദയം അനില്‍ ഭവനത്തില്‍ അനിലിനെയാണ്....

കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം മാറി, മന്ത്രി പി രാജീവിനെ പ്രശംസിച്ച് ഹൈബി ഈഡന്‍

വ്യവസായമന്ത്രി പി രാജീവിനെ അഭിനന്ദിച്ച് ഹൈബി ഈഡന്‍ എംപി. രാജീവ് മന്ത്രിയായ ശേഷം കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം മാറിയെന്ന് ഹൈബി....

ക്രിമിനലുകള്‍ സേനയില്‍ വേണ്ട, മുഖ്യമന്ത്രിയുടെ ഉത്തരവിന്മേല്‍ നടപടി തുടരുന്നു

സംസ്ഥാന പൊലീസ് സേനയെ ശുദ്ധീകരിക്കാനുള്ള നടപടികള്‍ തുടരുന്നു. കാസര്‍ക്കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത്....

സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പുതിയ സ്‌കൂള്‍ ബസും ഇലക്ട്രിക് വീല്‍ചെയറുകളും വിതരണം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി

പുലിക്കുരുമ്പയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പുതിയ സ്‌കൂള്‍ ബസിന്റെയും സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച രണ്ട് ഇലക്ട്രിക് വീല്‍ചെയറുകളുടേയും ഉദ്ഘാടനവും....

ഒരു നാടിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ്

തിമിരി നിവാസികളുടെ ആഗ്രഹം പൂവണിഞ്ഞു. തിമിരി ഗവ. യുപി സ്‌കൂളിന് പുതിയതായി ഒരു കെട്ടിടം എന്നത് പ്രദേശവാസികളുടെ ആവശ്യമായിരുന്നു. ഒടുവില്‍....

അതിക്രമങ്ങള്‍ തടയാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊലീസിന്റെ പരിശീലനം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിക്രമങ്ങള്‍ തടയാന്‍ പരിശീലനം നല്‍കാന്‍ പൊലീസ്. പൊലീസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11, 12 തീയതികളില്‍ എല്ലാ ജില്ലകളിലും....

സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്

സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനം ഏറ്റെടുത്തത് സര്‍വീസ് ചട്ടലംഘനമെന്ന് നോട്ടീസില്‍....

തൃശ്ശൂരില്‍ മുപ്പതുലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി

തൃശ്ശൂര്‍ ചേര്‍പ്പില്‍ എക്സൈസിന്റെ എംഡിഎംഎ വേട്ട. മുപ്പതുലക്ഷം രൂപ വിലവരുന്ന എംഡിഎംഎ ആണ് പ്രതികളില്‍ നിന്നും പിടികൂടിയത്. ബൈക്ക് വിറ്റ....

റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകള്‍ ഏപ്രില്‍ മുതല്‍ പുതിയ വേര്‍ഷനില്‍

റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ എഇപിഡിഎസ് സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് മാറും. സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്ന ഹൈദരാബാദ്....

സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ അസംബന്ധം, സിപിഐഎം

സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ അസംബന്ധമാണെന്ന് സിപിഐഎം. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. സാമാന്യ....

Page 1 of 711 2 3 4 71
GalaxyChits
bhima-jewel
sbi-celebration