keralanews

മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശം; വിവാദഭാഗം സഭാരേഖകളില്‍ നിന്ന് നീക്കി

മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശത്തിലെ വിവാദഭാഗം സഭാരേഖകളില്‍ നിന്ന് നീക്കി. പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട്....

കനോലി കനാലില്‍ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി

കോഴിക്കോട് കാരപ്പറമ്പില്‍ കനോലി കനാലില്‍ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി. 6 പാമ്പുകളെ കൂട്ടത്തോടെയാണ് കണ്ടെത്തിയത്. വഴിയേ പോയ നാട്ടുകാരാണ് പെരുമ്പാമ്പിന്‍....

പാഠ്യപദ്ധതി പരിഷ്‌കരണം; ചില തീവ്രവാദ സംഘടനകള്‍ മുതലെടുപ്പിന് ശ്രമിക്കുന്നു: മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ചില തീവ്രവാദ സംഘടനകള്‍ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള അസമത്വം....

സില്‍വര്‍ ലൈന്‍ മരവിപ്പിച്ചിട്ടില്ല: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. ഇന്നല്ലെങ്കില്‍....

ശബരിമല തീര്‍ഥാടനം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ശബരിമല തീര്‍ഥാടന വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കനത്ത തോതിലുള്ള വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താനാണ്....

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്എസിന്റെ ബി ടീം; മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്എസിന്റെ ബി ടീമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതില്‍ യുഡിഎഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവര്‍ക്ക് അതൃപ്തിയുണ്ടെന്നും....

മുസ്ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല: M V ഗോവിന്ദന്‍

മുസ്ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോണ്‍ഗ്രസിനെ തിരുത്തുന്ന നിലയില്‍ ലീഗ്....

ആഡംബര കാറില്‍ 30 ലക്ഷത്തിന്റെ ചന്ദനമുട്ടികളുമായി സംഘം പിടിയില്‍

പാലക്കാട് വാളയാര്‍ കഞ്ചിക്കോട് ചന്ദനം കടത്തുകയായിരുന്ന സംഘം പിടിയില്‍. ആഡംബര കാറില്‍ കൊണ്ടുവന്ന ഏകദേശം 30 ലക്ഷം രൂപ വിലമതിയ്ക്കുന്ന....

2050ഓടെ കേരളം കാര്‍ബണ്‍ തൂലിത കൈവരിക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനം എന്ന ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും 2050 ഓടെ ഇത് കൈവരിക്കുമെന്നും മുഖ്യമന്ത്രി പിണറായി....

ചലച്ചിത്ര മേളയ്ക്ക് ഇന്ന് രണ്ടാം ദിനം; മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. മഹേഷ് നാരായണന്റെ അറിയിപ്പ്, ഉക്രൈന്‍ ചിത്രം....

കോട്ടയത്ത് പഞ്ചായത്ത് അംഗത്തിന് നേരെ കുറുക്കന്റെ ആക്രമണം

കോട്ടയം മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചു. ഒന്നാം വാര്‍ഡ് വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനാണ് കുറുക്കന്റെ കടിയേറ്റത്.....

നാടിനെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തണം: മുഖ്യമന്ത്രി

നാടിനെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ സൂക്ഷിക്കുകയും വേണം. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന....

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏകീകൃത സിവില്‍ കോഡ് വിശ്വാസങ്ങളെ ഏകീകരിക്കാനല്ല, നീതിയെ ഏകീകരിക്കാനാണ്.....

പാലായില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പൂവരണി കൊഴുവനാല്‍ റോഡില്‍ വൈകീട്ട് ഏഴു മണിയോടെയായിരുന്നു അപകടം. പുക ഉയരുന്നത്....

കെ.ടി.യു വി സിയായി സിസാ തോമസിനെ നിയമിച്ചത് ശരിവച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍

സാങ്കേതിക സര്‍വ്വകലാശാല വി സിയായി സിസാ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍....

വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരണം ഉറപ്പിക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫിന്‍ലാന്‍ഡ് അംബാസിഡര്‍

ഫിലാന്‍ഡ് സഹകരണത്തോടെ ടാലന്റ് കോറിഡോറും ഇന്നവേഷന്‍ കോറിഡോറും വികസിപ്പിക്കുന്നതിന് ധാരണയായി. ഫിന്‍ലന്‍ഡ് അംബാസിഡര്‍ റിത്വ കൗക്കു റോണ്ടെ (Ritva Koukku....

മലയോര മേഖലയിലെ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകും: മന്ത്രി എ കെ ശശീന്ദ്രന്‍

മലയോര മേഖലയിലെ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കൈവശ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ....

ഭാര്യാസഹോദരനെ കൊലപ്പെടുത്തി ഒളിവിലായിരുന്ന പ്രതി പിടിയില്‍

കാസര്‍കോഡ് പുല്ലൂരില്‍ ഭാര്യാസഹോദരനെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസിന്റെ പിടിയിലായി. ബാംഗ്ലൂര്‍ വണ്ടര്‍പേട്ട് സ്വദേശി ഗണേശന്‍ സെല്‍വരാജിനെയാണ് അമ്പലത്തറ....

തൃക്കരിപ്പൂര്‍ സ്വദേശി കൊല്ലപ്പെട്ട സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ട് യുവാവക്കളാണ് അന്വേഷണ....

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി തമിഴ്നാട് ആന്ധ്രാ....

വിഴിഞ്ഞം ചര്‍ച്ച വൈകിയില്ല: മുഖ്യമന്ത്രി

വിഴിഞ്ഞം ചര്‍ച്ച വൈകിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ചര്‍ച്ചയില്‍ അലംഭാവം കാണിച്ചില്ലെന്നും സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ആവശ്യങ്ങളില്‍....

എന്‍ഡോസള്‍ഫാന്‍ വിഷയം; സമരത്തിനിടെ പണവും രേഖകളും നഷ്ടപ്പെട്ടെന്ന് ദയാബായി

തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമുയര്‍ത്തി നടത്തിയ അനിശ്ചിതകാല സമരത്തിനിടെ പണവും രേഖകളും നഷ്ടപ്പെട്ടെന്ന് ദയാബായി. 70000 രൂപയും നിരവധി ഫോണ്‍ നമ്പറുകളുള്ള....

വിഴിഞ്ഞത്തിന്റെ മറവില്‍ ഒരു വിമോചന സമരത്തിന്റെ പരിപ്പ് വേവിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: വി ജോയ് MLA

ഒരു വിഭാഗം ആളുകള്‍ സമരത്തെ സര്‍ക്കാരിനെതിരാക്കി തിരിക്കാന്‍ ശ്രമിക്കുന്നെന്ന് വി ജോയ് MLA നിയമസഭയില്‍. വിഴിഞ്ഞത്തിന്റെ മറവില്‍ ഒരു വിമോചന....

Page 14 of 71 1 11 12 13 14 15 16 17 71