keralanews

Angamaly: മകന്റെ വെട്ടേറ്റ് അച്ഛന് പരുക്ക്

മകന്റെ വെട്ടേറ്റ് അച്ഛന് പരുക്കേറ്റു. അങ്കമാലിയിലാണ്(Angamaly) സംഭവം നടന്നത്. വെട്ടേറ്റ ആനിമൂട്ടില്‍ ദേവസ്സിയെ (70) കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.....

State Water Transport Department: മുഹമ്മ കായല്‍ക്ഷോഭത്തില്‍പ്പെട്ട പുരവഞ്ചിക്ക് രക്ഷകരായി ജലഗതാഗത വകുപ്പ്

മുഹമ്മ കായല്‍ക്ഷോഭത്തില്‍ അകപ്പെട്ട പുരവഞ്ചിക്ക് രക്ഷകരായി ജലഗതാഗത വകുപ്പ് വീണ്ടും മാതൃക(State Water Transport Department). വെള്ളിയാഴ്ച വൈകീട്ട് 4.15....

CPIM: സുധാകരന്റെ വിവാദപ്രസ്താവന; കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണം: CPIM

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ(K Sudhakaran) പ്രസ്താവനയെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ (എം)(CPIM)....

INS Vikrant: ഐഎന്‍ എസ് വിക്രാന്തില്‍ മോഷണം നടത്തിയ കേസ്; പ്രതികള്‍ക്ക് തടവുശിക്ഷ

നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍ എസ് വിക്രാന്തില്‍(INS vikrant) മോഷണം നടത്തിയ കേസിലെ പ്രതികള്‍ക്ക് തടവുശിക്ഷ. ഒന്നാം പ്രതി സുമിത്കുമാറിന്....

Idukki: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവും പിഴയും

ഇടുക്കി(Idukki) പാമ്പാടുംപാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും പതിനായിരം രൂപ....

V Sivankutty: വിദ്യാഭ്യാസാവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും കേരളം ഏറെ മുന്നില്‍: മന്ത്രി വി ശിവന്‍ കുട്ടി

വിദ്യാഭ്യാസാവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും കേരളം ഏറെ മുന്നിലാണെന്ന് മന്ത്രി വി ശിവന്‍ കുട്ടി(V Sivankutty). കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ്....

Pinarayi Vijayan: മത്സ്യബന്ധന മേഖലയില്‍ കേരളത്തിന് വന്‍ കുതിച്ചു ചാട്ടത്തിന് സാധിക്കും: മുഖ്യമന്ത്രി

മത്സ്യബന്ധന മേഖലയില്‍ കേരളത്തിന്(Kerala) വന്‍ കുതിച്ചു ചാട്ടത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നോര്‍വേ സന്ദര്‍ശനത്തിന്റെ ഭാഗമായി മത്സ്യബന്ധന....

Sharon: ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മ ഏഴ് ദിവസം കസ്റ്റഡിയില്‍

ഷാരോണ്‍ വധക്കേസില്‍(Sharonmurder) പ്രതി ഗ്രീഷ്മ(Greeshma) 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍(police custody). ഗ്രീഷ്മയെ ഏഴ് ദിവത്തേക്കും, അമ്മ സിന്ധുവിനെയും അമ്മാവന്‍....

സാങ്കേതിക തകരാര്‍; കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാര്‍ മൂലം അടിയന്തിരമായി തിരിച്ചിറക്കി. IX 394 ബോയിങ്....

M B Rajesh: കേരളം തീര്‍ത്തത് ലോകമാതൃക: മന്ത്രി എം ബി രാജേഷ്

മയക്കുമരുന്നിനെതിരെ കേരളം ചൊവ്വാഴ്ച തീര്‍ത്തത് ലോകമാതൃകയെന്ന് മന്ത്രി എം ബി രാജേഷ്(M B Rajesh). പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ലഹരിവിരുദ്ധ മഹാശൃംഖലയുടെ....

Konni: കോന്നിയില്‍ ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സംഭവം; നടപടികളുമായി വനം വകുപ്പ്

കോന്നി(Konni) കട്ടചിറയില്‍ ജനവാസ മേഖലയില്‍ കടുവ(Tiger) ഇറങ്ങിയ സംഭവത്തില്‍ ശക്തമായ നടപടികളുമായി വനം വകുപ്പ്. മേഖലയില്‍ നിരീക്ഷണക്യാമറകള്‍ ഇന്ന് സ്ഥാപിക്കും.....

Book fest: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 28 മുതല്‍ ഡിസംബര്‍ 4 വരെ

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിത്തിന്റെയും ഭാഗമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം(Book fest) 28 മുതല്‍ ഡിസംബര്‍....

Pala: വിദ്യാര്‍ഥിനികളോട് അശ്ലീലം: അധ്യാപകനെതിരെ പോക്സോ കേസ്

വിദ്യാര്‍ഥിനികളോട് അശ്ലീലമായി സംസാരിച്ച അധ്യാപകനെതിരെ പോക്സോ കേസെടുത്തു. പാല(Pala) ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും കോണ്‍ഗ്രസ് അനുകൂല സംഘടന കെപിഎസ്ടിഎയുടെ....

Thrissur: ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു; സര്‍ക്കാര്‍ ഇടപെട്ട് വീട് തിരികെലഭിച്ചു

തൃശൂര്‍(Thrissur) പേരാമംഗലത്ത് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്ത വീട് സര്‍ക്കാറിന്റെ ഇടപെടലില്‍ ഓമനയ്ക്കും മക്കള്‍ക്കും തിരികെ ലഭിച്ചു. തിരിച്ചടവ് തുകയായ....

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക: ജനകീയ കണ്‍വെന്‍ഷന്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിൽ ബുധൻ പകൽ മൂന്നിന്‌ വിദ്യാഭ്യാസ....

Roshy Augustine: കൂട്ടായ പരിശ്രമത്തിലൂടെ ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം: മന്ത്രി റോഷി അഗസ്റ്റിന്‍

കൂട്ടായ പരിശ്രമത്തിലൂടെ ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍(Roshy Augustine). ഇടുക്കിയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ....

A K Saseendran: കടലാസ് നിര്‍മാണത്തില്‍ അസംസ്‌കൃതവസ്തുക്കള്‍ ഉറപ്പാക്കാന്‍ വനം നയത്തില്‍ മാറ്റം വരുത്തും: മന്ത്രി എ കെ ശശീന്ദ്രന്‍

കെപിപിഎല്ലിന്(KPPL) കടലാസ് നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉറപ്പാക്കാന്‍ വനം നയത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍(A K....

Pinarayi Vijayan: ഇപ്പോഴും ഫയലുകള്‍ ഇംഗ്ലീഷിലെഴുതാനാണ് പലര്‍ക്കും താത്പര്യം: മുഖ്യമന്ത്രി

മലയാളം(Malayalam) മുഖ്യവിനിമയമാകണമെന്നാണ് നിര്‍ദേശമെങ്കിലും ഇപ്പോഴും ഫയലുകള്‍ ഇംഗ്ലീഷിലെഴുതാനാണ് പലര്‍ക്കും താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ആത്മാഭിമാനത്തോടെ മാതൃഭാഷയെ കണ്ട്....

Sharon Raj: മരണത്തില്‍ കുറഞ്ഞൊരു ശിക്ഷ കൊടുക്കരുത്; സഹോദരന്‍ ഷീമോണ്‍ രാജ് കൈരളി ന്യൂസിനോട്

ഷാരോണ്‍ രാജിന്റെ(Sharon Raj) കൊലയ്ക്ക് കാരണമായ പ്രതി ഗ്രീഷ്മയ്ക്ക് മരണത്തില്‍ കുറഞ്ഞൊരു ശിക്ഷ കൊടുക്കരുതെന്ന് സഹോദരന്‍ ഷീമോണ്‍ രാജ്. ക്രൈം....

Number plate: നമ്പര്‍ പ്ലേറ്റ് മറക്കാന്‍ വാഹനങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തുന്നതായി കണ്ടെത്തല്‍

നമ്പര്‍ പ്ലേറ്റ്(Number plate) മറക്കാന്‍ വാഹനങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തുന്നതായി കണ്ടെത്തി. കോഴിക്കോട് സിറ്റി ട്രാഫിക് പോലിസ്(Kozhikode city traffic....

Kozhikode: മൊബൈല്‍ കടയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

കോഴിക്കോട്(Kozhikode) മാവൂരില്‍ മൊബൈല്‍ കടയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കര്‍ണാടക(Karnataka) സ്വദേശിയായ ഹരിഷയാണ് പോലീസിന്റെ(police) പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ്....

Kadakampally Surendran: ആരെങ്കിലും അപവാദം പറഞ്ഞാല്‍ തകര്‍ന്ന് പോകുന്നവരല്ല ഇടത് സര്‍ക്കാരും ജനപ്രതിനിധികളും: കടകംപള്ളി സുരേന്ദന്‍

ആരെങ്കിലും അപവാദം പറഞ്ഞാല്‍ തകര്‍ന്ന് പോകുന്നവരല്ല ഇടത് സര്‍ക്കാരും ജനപ്രതിനിധികളുമെന്ന് കടകംപള്ളി സുരേന്ദന്‍(Kadakampally Surendran) എംഎല്‍എ. അപവാദ വ്യവസായികള്‍ക്ക് കുറച്ച്....

kadakampally surendran: തനിക്കെതിരെ കരിങ്കൊടി കാണിച്ചവരെ അറസ്റ്റ് ചെയ്യേണ്ടന്ന് പൊലീസിനോട് നിര്‍ദ്ദേശിച്ച് കടകംപള്ളി സുരേന്ദ്രന്‍

തനിക്കെതിരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യേണ്ടന്ന് പൊലീസിനോട് നിര്‍ദ്ദേശിച്ച് കടകംപള്ളി സുരേന്ദ്രന്‍(kadakampally surendran) എംഎല്‍എ. ബിജെപി(BJP) പ്രവര്‍ത്തകരാണ് കരിങ്കൊടി....

M B Rajesh: മില്‍മ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാനാകുന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വനിതാഘടക പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യണം: എം ബി രാജേഷ്

മില്‍മ(Milma) ഉല്‍പ്പന്നങ്ങള്‍ കൂടി വിതരണം ചെയ്യാനാകുന്ന നിലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വനിതാ ഘടക പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യണമെന്ന്....

Page 20 of 71 1 17 18 19 20 21 22 23 71