പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ(scaria zacharia) (75) അന്തരിച്ചു. അസുഖങ്ങള്‍മൂലം ഏതാനും മാസങ്ങളായി ചങ്ങനാശ്ശേരി കരിക്കമ്പള്ളി വീട്ടില്‍....
keralanews
ഇലന്തൂര്‍ നരബലിക്കേസില്‍(Elanthoor murder) മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍(Fake facebook account) കണ്ടെത്തി. സജ്‌ന മോള്‍, ശ്രീജ....
വടകരയില്‍(Vadakara) പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ അക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍(Arrest). വടകര ബീച്ച് പുറങ്കര വളപ്പില്‍ ഇര്‍ഫാനെ(26) വടകര പൊലീസ്....
പ്രതിസന്ധി മറികടക്കാന്‍ കയര്‍വ്യവസായം മൗലികമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി ഉണ്ടാകുമെന്നും....
തുലാമാസ പൂജകള്‍ക്കായി ശബരിമല(Sabarimala) നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. കനത്ത മഴയെ അവഗണിച്ചും വലിയ....
ഭാഷയാണ് മനുഷ്യനെ ഒന്നിപ്പിക്കുന്ന അടിസ്ഥാന സ്വത്വമെന്നും കേരളത്തിലായാലും(Kerala) ആഗോളാടിസ്ഥാനത്തിലായാലും ഭാഷയുടെ എല്ലാ വഴികളിലും ചോര പുരണ്ടിട്ടുണ്ടെന്നും ബംഗ്ലാദേശിലും കേരളത്തിലും നടന്ന....
ആര്‍.എസ്.പി(RSP) സംസ്ഥാന സെക്രട്ടറിയായി എ.എ അസീസ്(A A Asees) തുടരും. ദേശീയസമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനമൊഴിയാമെന്ന ധാരണയിലാണ് എ.എ അസീസ്....
വയനാട് ജില്ലയിലെ എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും 6 അടിസ്ഥാന സര്‍ക്കാര്‍ രേഖകള്‍ ഉറപ്പു വരുത്തുന്ന പദ്ധതിക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi....
സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കന്യാകുമാരി(Kanyakumari) ജില്ലയിലെ കളിയിക്കാവിള സ്വദേശി അശ്വവിനാണ്....
പാലക്കാട്(Palakkad) പല്ലശ്ശനയില്‍ സുവിശേഷ പ്രവര്‍ത്തകര്‍ക്കു നേരേ സംഘ്പരിവാര്‍(Sangh Parivar) ഭീഷണി. പ്രവര്‍ത്തകരെ തടഞ്ഞ് മടക്കി അയച്ചു. പൊലീസ്(police) അനുമതിയോടെയാണ് എത്തിയതെന്നും....
ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ(Eldhose Kunnappilly) കമ്മീഷണര്‍ക്ക് യുവതി വീണ്ടും പരാതി നല്‍കി. ഒളിവിലിരുന്ന് ഓണ്‍ലൈന്‍ ചാനല്‍വഴി എല്‍ദോസ് തന്നെ....
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ്(Covid) പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി....
ഇലന്തൂര്‍ നരബലിക്കേസില്‍(Elanthoor Murder) പ്രതികളുമായി കൊച്ചിയില്‍(Kochi) തെളിവെടുപ്പ് തുടരുന്നു. കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തെളിവെടുപ്പിനിടെയാണ്....
ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഉന്നത വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ നവീകരിച്ചു കൊണ്ടിരിക്കുകയാണ്.....
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മത വിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്.....
ശബരിമല റോഡുകളുടെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ(Muhammad Riyas) സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കും. ശബരിമലയുമായി(Sabarimala)....
വീണ്ടും ചട്ട വിരുദ്ധ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan). കേരള സര്‍വകലാശാല വി സി നിയമനത്തിനായുള്ള....
വിമര്‍ശിച്ചാല്‍ സര്‍ക്കാരിനെ പുറത്താക്കുമെന്ന ഗവര്‍ണറുടെ(Governor Arif Mohammad Khan) ട്വീറ്റിനെതിരെ വിമര്‍ശനം കടുക്കുന്നു. രാഷ്ട്രപതി ഇടപെടണമെന്ന് സിപിഐ എം(CPIM) പോളിറ്റ്....
ഗവര്‍ണറുടെ(Governor) നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പ്രകാശ് കാരാട്ട്(Prakash Karat). ഗവര്‍ണര്‍ക്ക് ഇടതുപക്ഷ സര്‍ക്കാറിനോട് ശത്രുതാമനോഭാവമാണ്. ഗവര്‍ണര്‍ നിര്‍വ്വഹിക്കേണ്ടത് ഭരണഘടനപരമായ ചുമതലയാണ്. മന്ത്രിയെ....
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ബിലാത്തിക്കുളം അമൂല്യത്തില്‍ ഡോ.എ അച്യുതന്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ....
തുറന്നു വെച്ച പുസ്തകം പോലെയാണ് കോടിയേരിയുടെ(Kodiyeri) ജീവിതമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). ഇന്നത്തെ പൊലീസ്(police)....
സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ(Baiju Kottarakara) കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി(High court) ഈ മാസം 25ന് പരിഗണിക്കാന്‍ മാറ്റി. നേരിട്ട് കോടതിയില്‍ ഹാജരാകുന്നത്....
വടക്കഞ്ചേരി ബസ് അപകടത്തില്‍(Vadakkanjeri bus accident) മരണപ്പെട്ട മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്റെയും വീടുകളില്‍ മന്ത്രി....
കോട്ടയം(Kottayam) അയര്‍ക്കുന്നത്ത് ഭാര്യയെയും ഭര്‍ത്താവിനെയും ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍ക്കുന്നം അയ്യന്‍ കുന്ന് കോളനിയില്‍ സുനില്‍,....