keralanews

Pathanamthitta: നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

പത്തനംതിട്ട(Pathanamthitta) കൈപ്പട്ടൂരില്‍ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വഴിയാത്രക്കാരനായ വൃദ്ധന്‍ മരിച്ചു. കൈപ്പട്ടൂര്‍ ഞാറകൂട്ടത്തില്‍ ജെയിംസാണ് മരിച്ചത്. സംഭവത്തില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച....

ED: മസാലബോണ്ടുമായി ബന്ധപ്പട്ട അന്വേഷണം പ്രാരംഭ ഘട്ടത്തില്‍: ഇ ഡി

കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പട്ട അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്ന് ഇ ഡി(ED).അതിനാല്‍ തോമസ് ഐസകിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും....

M A Baby: മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കില്‍ RSSനെപ്പോലെ നാം ഒഴിവാക്കേണ്ടതാണ് പി എഫ് ഐയും: M A ബേബി

മതസൗഹാര്‍ദ്ദവും മതസ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കില്‍ ആര്‍എസ്സ്എസ്സിനെപ്പോലെ നാം ഒഴിവാക്കേണ്ടതാണ് പി എഫ് ഐയുമെന്ന്(PFI) CPIM പോളിറ്റ് ബ്യൂറോ അംഗം....

John Brittas M P: ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കം മൂല്യവും ഉദ്ദേശ ശുദ്ധിയും ചോര്‍ന്നു പോയി: ജോണ്‍ ബ്രിട്ടാസ് എം പി

ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കം മൂല്യവും ഉദ്ദേശ ശുദ്ധിയും ചോര്‍ന്നു പോയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. പകരം സ്ഥാപിത താല്‍പ്പര്യങ്ങള്‍....

M V Govindan: പോപ്പുലര്‍ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപി: എം വി ഗോവിന്ദന്‍

പോപ്പുലര്‍ ഫ്രണ്ടും(Popular Front) ബിജെപിയും(BJP) പരസ്പരം പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍(M V Govindan). ഇതിലേക്ക്....

Thiruvalla: ട്രെയിനുകളിലെയും ബസുകളിലെയും സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍

ട്രെയിനുകളിലും ബസുകളിലും സ്ഥിരമായി മോഷണം നടത്തുന്ന വയോധികനെ തിരുവല്ല പോലീസ്(Thiruvalla police) അറസ്റ്റ്(Arrest) ചെയ്തു. പോലീസ് പിടിയിലായ സോമന്‍ വിലകൂടിയ....

Kozhikode: കോഴിക്കോട് പതിനാറുകാരി ക്രൂരപീഡനത്തിരയായി

പതിനാറുകാരി കോഴിക്കോട്ട്(Kozhikode) ക്രൂരപീഡനത്തിരയായി. ഉത്തര്‍പ്രദേശ്(Uttarpradesh) സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിരയായത്. യുപി സ്വദേശകളായ നാലു പേര്‍ പിടിയില്‍. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത....

PFI: എന്‍ഐഎ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ(NIA) അറസ്റ്റ്(Arrest) ചെയ്ത 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒരാഴ്ച്ചത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.പ്രതികള്‍ രാജ്യത്തിനെതിരെ....

Pandalam: കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞയാള്‍ അറസ്റ്റില്‍

പന്തളത്ത്(Pandalam) കെഎസ്ആര്‍ടിസി(KSRTC) ബസ്സിന് കല്ലെറിഞ്ഞ പ്രതി അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി സ്വദേശി സനോജ് ആണ് അറസ്റ്റിലായത്. പന്തളം പോലീസ്(police) ആണ് അറസ്റ്റ്....

Adimali: അടിമാലിയില്‍ പൊലീസ് ഓഫീസര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇടുക്കി അടിമാലിയില്‍(Adimali) സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ(Marayur police station) സിവില്‍....

PFI: തളിപ്പറമ്പില്‍ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവം; PFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പില്‍(Thalipparambu) കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് PFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്നിയൂര്‍ സ്വദേശികളായ അന്‍സാര്‍, ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ്....

Karipur: സൈക്കിള്‍ പാര്‍ട്ട് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച് കള്ളക്കടത്തിന് ശ്രമം; കയ്യോടെ പിടികൂടി കസ്റ്റംസ്

സൈക്കിള്‍ പാര്‍ട്ട് സ്വര്‍ണം കൊണ്ട് നിര്‍മിച്ച് കള്ളക്കടത്തിന് ശ്രമം. 1037 ഗ്രാം സ്വര്‍ണമാണ് കരിപ്പൂരില്‍(Karipur) നിന്ന് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍....

AKG Centre Attack: എകെജി സെന്റര്‍ ആക്രമണം; കോണ്‍ഗ്രസ് വനിതാനേതാവിനും പങ്ക്

എകെജി സെന്റര്‍ ആക്രമണത്തില്‍(AKG Centre attack) ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പ്രതികളെന്ന് സൂചന. യുവ വനിതാ നേതാവിനും പങ്കുണ്ടെന്ന് സൂചനകളുണ്ട്.....

Pala: ടിപ്പറിന്റെ പിന്നില്‍ ഓട്ടോ ഇടിച്ച് ഒരാള്‍ മരിച്ചു

പാലാ(Pala) മേലുകാവ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ്....

Thriuvananthapuram: ബസുകള്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്ക്

തിരുവനന്തപുരം വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി(KSRTC) ബസ്സുകള്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരിക്ക്. ബ്രേക്ക് തകരാറിലായത് കാരണം. വാഹനം വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് അപകടം....

PHI Hartal: ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ ശ്രമം; ഹർത്താൽ അനുകൂലികളെ ചെറുത്ത് കടയുടമ

പോപ്പുലര്‍ ഫ്രണ്ട്(Popular Front) ഭീഷണിക്ക് വഴങ്ങാതെ കടയുടമ. ഹര്‍ത്താല്‍(Hartal) ദിനത്തില്‍ നിര്‍ബന്ധമായും കടയടയ്ക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍,....

Yuva Morcha: കലാപാഹ്വാനം; യുവമോര്‍ച്ചാ നേതാവിനെതിരെ കേസ്

കലാപാഹ്വാനത്തിന് യുവമോര്‍ച്ചാ(Yuva Morcha) നേതാവിനെതിരെ കേസ്. മുസ്ലീം തീവ്രവാദികളുമായി തുറന്ന യുദ്ധത്തിന് തയ്യാറാകണമെന്ന് ശബ്ദ സന്ദേശം അയയ്ക്കുകയായിരുന്നു. ഹര്‍ത്താല്‍ ദിവസം....

Kerala State Film Awards: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; വിതരണച്ചടങ്ങ് ഇന്ന്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍(Kerala State Film Awards) ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) സമ്മാനിക്കും. വൈകിട്ട് ആറിന് തിരുവനന്തപുരത്ത്....

New York: ന്യൂയോര്‍ക്കിലെ ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി മലയാളിയും

ന്യൂയോര്‍ക്കിലെ(New York) 16th സ്ട്രീറ്റിലെ തല്‍വാര്‍ ആര്‍ട് ഗാലറിയില്‍ ചിത്ര പ്രദര്‍ശനം നടക്കുന്നു. ലോക പ്രശസ്തരായ 3 ഇന്ത്യന്‍ ചിത്രകാരുടെ....

Sreenath Bhasi: ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

നടന്‍ ശ്രീനാഥ് ഭാസിയെ(Sreenath Bhasi) തിങ്കളാഴ്ച ചോദ്യം ചെയ്യും. സ്വകാര്യ യൂട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അഭിമുഖത്തിനിടെ....

കൈരളി ടി വി ക്യാമറാമാന്‍ ബിനോജിന്റെ മാതാവ് ജോസഫൈന്‍ അന്തരിച്ചു

കൈരളി ടി വി(Kairali TV) ക്യാമറാമാന്‍ ബിനോജിന്റെ മാതാവ് ജോസഫൈന്‍ (78) അന്തരിച്ചു. അസുഖ ബാധിതയായി ഏതാനും ദിവസങ്ങളായി സ്വകാര്യ....

Varkala: വര്‍ക്കലയില്‍ സഹോദരന്‍ കിടപ്പ് രോഗിയെ കൊലപ്പെടുത്തി

വര്‍ക്കല(Varkala) മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയില്‍ സഹോദരന്‍ കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന്....

Page 29 of 71 1 26 27 28 29 30 31 32 71