keralanews

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന് മികച്ച നേട്ടം കൈവരിക്കാനായി

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന് മികച്ച നേട്ടം കൈവരിക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ 250 കോടി രൂപയുടെ വികസന....

ശമ്പളവും അവധിയും ആവശ്യപ്പെട്ട സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

നെയ്യാറ്റിന്‍കര ഇരുമ്പില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. സ്ഥാപനത്തില്‍ പൂട്ടിയിട്ട് വിചാരണ ചെയ്താണ് യുവതിയെ മര്‍ദ്ദിച്ചത്.....

ക്രൂരമായ തെറ്റാണ് ഏഷ്യാനെറ്റ് ചെയ്തത്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്ത നിര്‍മാണം നെറികെട്ട രീതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഏഷ്യാനെറ്റ് വാര്‍ത്ത തെറ്റാണെന്ന് ലോകം....

അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍, എംകെ രാഘവനെതിരെ കെസി വേണുഗോപാല്‍

കോണ്‍ഗ്രസില്‍ ഇപ്പോള്‍ യൂസ് ആന്‍ഡ് ത്രോ സംസ്‌കാരമാണുള്ളതെന്ന് തുറന്നു പറഞ്ഞ എംകെ രാഘവന്‍ എംപിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി....

ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു, തീരുമാനം മാറ്റണമെന്ന് അഭ്യര്‍ഥിച്ചു: ഇപി ജയരാജന്‍

ഇന്‍ഡിഗോ വിമാനക്കമ്പനി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും നിസഹകരണം അവസാനിപ്പിക്കാന്‍ കമ്പനി ആവശ്യപ്പെട്ടുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കമ്പനിയുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ്....

വരാപ്പുഴ സ്‌ഫോടനത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍

വരാപ്പുഴ മുട്ടിനാല്‍ പടക്കനിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ശക്തമായ നടപടിയുമായി പൊലീസ്. കേസിലെ പ്രധാന പ്രതിയായ ഈരയില്‍ ജെന്‍സണിനെയാണ് പൊലീസ് അറസ്റ്റ്....

തൃശൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം

തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. ജീപ്പ്, ഫിയറ്റ് കമ്പനികളുടെ ഷോറൂമില്‍ രാവിലെ ഏഴോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി വാഹനങ്ങള്‍....

തൃശൂര്‍ ചേനത്തുകാട്ടില്‍ തീ പടരുന്നു

തൃശൂര്‍ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് വനത്തില്‍ വന്‍ തീപിടിത്തം. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 മുതല്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലാണ്.....

നഗ്‌നനായി നടന്ന് ആളുകളെ പേടിപ്പിച്ച് മോഷണം നടത്തിയ വാട്ടര്‍ മീറ്റര്‍ കബീര്‍ വീണ്ടും അറസ്റ്റില്‍

രാത്രികാലങ്ങളില്‍ നഗ്‌നനായി നടന്ന് ആളുകളെ ഭയപ്പെടുത്തിയതിന് പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ വീണ്ടും പൊലീസ് പിടിയില്‍. ഈ....

യുവതിയെ കഴുത്ത് ഞെരിച്ചു കൊന്ന ഭര്‍ത്താവ് പിടിയില്‍

വിഴിഞ്ഞം കരിമ്പള്ളിക്കരയില്‍ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.....

28 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

സംസ്ഥാനത്തെ 28 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6ന് അവസാനിക്കും. ഇടുക്കി, കാസര്‍ക്കോട്....

കൊച്ചിയില്‍ പൈപ്പ് പൊട്ടി, കടകളില്‍ വെള്ളം കയറി

ആലുവയില്‍ നിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി. പാലാരിവട്ടം-തമ്മനം റോഡിലെ ജല അതോറിറ്റിയുടെ പൈപ്പാണ് പൊട്ടിയത്. റോഡിലൂടെ വെള്ളം....

കേരളത്തിലെ പ്രതിപക്ഷവും ഇഡിയും സഖ്യകക്ഷികള്‍

ലൈഫ്മിഷന്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചൊവ്വാഴ്ച നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് പഴയ കുപ്പിയിലെ പഴയ വീഞ്ഞാണെന്ന് പരിഹസിച്ച്....

യുവതിയും ഭര്‍തൃമാതാവും വീടിനുള്ളില്‍ മരിച്ച നിലയില്‍

വടക്കന്‍ പറവൂരില്‍ യുവതിയെയും ഭര്‍തൃമാതാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിപ്പറമ്പില്‍ സരോജിനി, മരുമകള്‍ അംബിക എന്നിവരാണ് മരിച്ചത്. മരണകാരണം....

മാത്യു കുഴല്‍നാടന്‍ സഭയെ എന്തും വിളിച്ചുപറയാവുന്ന സ്ഥലമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന്മേലുള്ള മറുപടിയില്‍ മാത്യു കുഴല്‍നാടനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.....

കാവിവല്‍ക്കരണത്തിന്റെ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു

കാവിവല്‍ക്കരണത്തിന്റെ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവര്‍ണറുടെ....

ജാതീയതയുടെ പേരില്‍ രാജ്യത്തുടനീളം നിലനില്‍ക്കുന്ന പൊതുബോധം കേരളത്തിലില്ല

രാജ്യത്തെ പട്ടികവര്‍ഗ്ഗ വിഭാഗം നേരിടുന്ന തരത്തിലുള്ള വെല്ലുവിളികള്‍ കേരളത്തില്‍ ഇല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗക്കാര്‍ ആക്രമണത്തിനും അധിക്ഷേപത്തിനും....

ചടയമംഗലത്ത് വാഹനാപകടം, രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം ചടയമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും....

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ മാറ്റിയിട്ടില്ല, വാര്‍ത്ത അടിസ്ഥാനരഹിതം

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ മാറ്റിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും മന്ത്രി ആന്റണി രാജു. അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ല. വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും....

പാഴൂര്‍ പമ്പ് ഹൗസിലെ ഒരു മോട്ടറിന്റെ ട്രയല്‍ റണ്‍ തുടങ്ങി

എറണാകുളം പാഴൂര്‍ പമ്പ് ഹൗസിലെ ഒരു മോട്ടറിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രയല്‍ റണ്‍ തുടങ്ങിയത്.....

തനിക്ക് കന്യാസ്ത്രീ ആകാന്‍ യോഗ്യതയില്ല, കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കന്യാസ്ത്രീ പഠനം നടത്തുന്ന തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനി....

പ്രതിപക്ഷ പ്രചാരണം തള്ളി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ‘കേരളം കൂടുതല്‍ വ്യവസായ സൗഹൃദം’

കേരളം വ്യവസായ സൗഹൃദമല്ലെന്ന പ്രതിപക്ഷ പ്രചാരണം തള്ളി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. നിരവധി കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍....

ചേര്‍ത്തലയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തൃശൂര്‍ മൂറ്റിച്ചൂര്‍....

Page 3 of 71 1 2 3 4 5 6 71