keralanews

പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിരിക്കുന്നത് ക്രൂരമായ കുറ്റകൃത്യമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വാദം കേട്ടു. പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിരിക്കുന്നത് ക്രൂരമായ....

സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന സര്‍ക്കാര്‍ 4500 കോടിയുടെ നികുതിഭാരം അടിച്ചേല്‍പ്പിച്ചെന്നും അതിനാല്‍ സമരം വീണ്ടും തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യാഗ്രഹ....

മുന്‍ വൈരാഗ്യം, കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊന്നു. ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു(36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ സ്റ്റേഷനില്‍....

പ്രതിപക്ഷം സര്‍വ്വസജ്ജമായിരുന്ന കാലത്ത് പോലും താന്‍ ഒറ്റത്തടിയായി നിന്നിരുന്നു

കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തിന് ജനപിന്തുണയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷവും ബിജെപിയും ചേര്‍ന്നുള്ള സമരത്തിന്റെ കാരണം....

വര്‍ഗീയതയെ എതിര്‍ക്കാന്‍ ഒരു നടപടിയും പ്ലീനറി സമ്മേളനം സ്വീകരിച്ചില്ല

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ ഒരു നടപടിയും കോണ്‍ഗ്രസ്....

കരിപ്പൂരില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടിയില്‍

കരിപ്പൂരില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. പാലക്കാട് കൂടല്ലൂര്‍ സ്വദേശി ശറഫുദ്ധീന്‍, മലപ്പുറം നിലമ്പൂര്‍ സ്വദേശി നിഷാജ്,....

മുങ്ങിയതല്ല…മുന്‍കൂര്‍ തീരുമാനിച്ചതാണ്, ഇസ്രയേല്‍ ദിനങ്ങളെക്കുറിച്ച് ബിജു

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് താന്‍ പോയതെന്ന് ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായ ഇരിട്ടി സ്വദേശി....

കോഴിപ്പോര് നടത്തിയ ഏഴുപേര്‍ പിടിയില്‍

പാലക്കാട് അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയ ഏഴുപേര്‍ പിടിയില്‍. എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), അരവിന്ദ് കുമാര്‍(28), വണ്ണാമട സ്വദേശി ഹരിപ്രസാദ്(28),....

കുട്ടികളുടെ നഗ്‌ന വീഡിയോകള്‍ പ്രചരിപ്പിച്ച 12 പേര്‍ പിടിയില്‍

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പൊലീസ്. അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്‌ന....

നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും

ബജറ്റ് അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം പിരിഞ്ഞ നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. ഉപധനാഭ്യര്‍ത്ഥനക്ക് ശേമുള്ള നാല് ബില്ലുകളാണ് ഇന്ന് പരിഗണിക്കുന്നത്.....

പാലക്കാട് വീടിനകത്ത് വന്‍ സ്‌ഫോടനം; ഭൂചലനമെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികള്‍

പാലക്കാട് ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് എല്‍പി സ്‌കൂളിന് സമീപം വീടിനുള്ളില്‍ വന്‍ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ വീട് പൂര്‍ണമായും തകര്‍ന്നു. മലമല്‍ക്കാവില്‍....

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്, രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര....

‘സര്‍ക്കാരിനോട് മാപ്പ്’, ഇസ്രയേലില്‍ നിന്ന് മുങ്ങിയ കര്‍ഷകന്‍ കേരളത്തിലെത്തി

ഇസ്രയേലില്‍ നിന്ന് മുങ്ങിയ കര്‍ഷകന്‍ കേരളത്തിലെത്തി. പുലര്‍ച്ചെ 4 മണിക്കാണ് ബിജു കുര്യന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം....

മാധ്യമങ്ങളെ കാവി പൂശാനുള്ള സംഘപരിവാര്‍ ശ്രമം അപലപനീയമെന്ന് എഎ റഹിം

പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താ സ്രോതസ്സായി ഹിന്ദുസ്ഥാന്‍ സമാചാറിനെ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹിം....

തൃശൂരില്‍ യുവാവിന് വെട്ടേറ്റു

തൃശൂര്‍ കരുവന്നൂര്‍ പനങ്കുളത്ത് യുവാവിന് വെട്ടേറ്റു. പനങ്കുളം സ്വദേശി സത്യരാജനാണ് (47) വെട്ടേറ്റത്. കാറിലെത്തിയ ആറംഗ സംഘമാണ് വെട്ടിയതെന്നാണ് വിവരം.....

പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാം

സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് ഒരു സുപ്രധാന രേഖയായി മാറിയിരിക്കുകയാണ്. വലിയ തുകകള്‍ കൈമാറുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡ്....

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കാനാണ് സംസ്ഥാന....

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളേജിലെ 13 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം....

മൂവാറ്റുപുഴയില്‍ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയില്‍

എറണാകുളം മൂവാറ്റുപുഴയില്‍ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗവും എക്സൈസും ചേര്‍ന്ന്....

സ്വരാജ് ട്രോഫി; കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തിരുവനന്തപുരം

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ,....

പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്

ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ വയനാട്, ഇടുക്കി ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്. ഡ്രോണ്‍....

കേബിള്‍ കഴുത്തില്‍ കുരുങ്ങി; സ്‌കൂട്ടറില്‍ നിന്ന് വീണ് സ്ത്രീ മരിച്ചു

കായംകുളത്ത് ബൈക്ക് യാത്രികയായ വീട്ടമ്മ അപകടത്തില്‍ മരിച്ചു. റോഡിന് കുറുകെ കിടന്ന കേബിള്‍ വയര്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ....

യു.എ.ഇയില്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

യു.എ.ഇയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ അപകടത്തില്‍പ്പെട്ടു. മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി....

തിരുവനന്തപുരത്ത് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തൈക്കാട് മോഡല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ പ്രതാപാണ് വീട്ടില്‍ വെച്ചുണ്ടായ....

Page 4 of 71 1 2 3 4 5 6 7 71