keralanews

കോട്ടയത്ത് ബാറിന് മുന്നില്‍ വെടിവെപ്പ്; വെടിയുതിര്‍ത്തവര്‍ കസ്റ്റഡിയില്‍

കോട്ടയം കോതനല്ലൂരില്‍ ബാറിന് മുന്നില്‍ വെടിവെപ്പ്. തോക്കുമായി എത്തി വെടിയുതിര്‍ത്ത കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കളത്തൂര്‍....

ഇടുക്കിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു

ഇടുക്കി മുതിരപ്പുഴയാറില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിനോദ സഞ്ചാരിയായ യുവാവ് മരിച്ചു. ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ....

പൊലീസിന്റെ മിന്നല്‍ നീക്കം; 2507 ക്രിമിനലുകള്‍ പിടിയില്‍

ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ ‘ഓപ്പറേഷന്‍ ആഗ്’ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി കേരള പൊലീസ് നടത്തിയ മിന്നല്‍ നീക്കത്തില്‍ 2507 പേര്‍ അറസ്റ്റില്‍.....

മണ്ണാര്‍ക്കാട്ട് മോഷ്ടിച്ച പൂച്ചയുമായി പ്രതി പൊലീസ് സ്റ്റേഷനില്‍

പാലക്കാട് മണ്ണാര്‍ക്കാട് നിന്ന് മോഷണം പോയ പേര്‍ഷ്യന്‍ പൂച്ചയുമായി പ്രതി പൊലീസ് സ്റ്റേഷനില്‍. പൂച്ച മോഷണം കേസും വാര്‍ത്തയുമായതോടെയാണ് ഇപ്പോള്‍....

സ്ത്രീ സുരക്ഷ; തിരുവനന്തപുരം നഗരത്തില്‍ സുരക്ഷ ശക്തമാക്കി

ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള കേരള പൊലീസിന്റെ പ്രത്യേക ദൗത്യമായ ‘ഓപ്പറേഷന്‍ ആഗി’ന്റെ ഭാഗമായി തലസ്ഥാന നഗരത്തില്‍ 113 പേര്‍ പിടിയിലായതായി....

ഭര്‍തൃഗൃഹത്തില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

തൃശൂര്‍ അന്തിക്കാട് പഴുവില്‍ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ....

ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു

ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ ദേശീയ പാതയില്‍ മോഡേണ്‍ ബസാറിന് സമീപമാണ് അപകടം നടന്നത്. മോഡേണ്‍....

മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ച; വസ്തുതാവിരുദ്ധമായ വാര്‍ത്തകളില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെ നല്‍കിയ വാര്‍ത്തകളില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി.....

നഗരമധ്യത്തില്‍ യുവതി പൂച്ചയെ മോഷ്ടിച്ചു; പരാതിയുമായി ഉടമ പോലീസ് സ്റ്റേഷനില്‍

പാലക്കാട് മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ നിന്ന് യുവതി പൂച്ചയെ മോഷ്ടിച്ചെന്ന പരാതിയുമായി ഉടമ പൊലീസ് സ്റ്റേഷനില്‍. പൂച്ചയുമായി യുവതി കടന്നുകളയുന്ന സിസിടിവി....

വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് ‘വിവ കേരളം’: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

വിളര്‍ച്ചമുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം....

ഉപ്പളയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച

കാസര്‍കോഡ് ഉപ്പളയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. സ്വര്‍ണവും പണവും കവര്‍ന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു. ഉപ്പള ഹിദായത്ത് ബസാറിലെ....

വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറുകള്‍ക്ക് സാമുഹ്യ വിരുദ്ധര്‍ തീയിട്ടു

കോട്ടയം തലയോലപ്പറമ്പില്‍ വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറുകള്‍ സാമുഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും ബൈക്കിലും തീ....

ബജറ്റ് വിഴിഞ്ഞം പദ്ധതിക്ക് കരുത്തേകും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍ഷിപ്മെന്റ് കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നായി മാറുന്ന വിഴിഞ്ഞം തുറമഖത്തിന്റെ ചുറ്റുപാടുകളെ വിപുലമായ വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുന്നതിന്....

സംസ്ഥാന ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നത്: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാന ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്‍ അടക്കം ജലവിഭവ വകുപ്പിന്റെ പ്രധാന പദ്ധതികള്‍ക്ക്....

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ്: മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക്....

ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിയ സംഭവം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി രണ്ടു പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന. എല്ലാ വാഹനങ്ങിലും....

കാര്‍ കത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കാറുകള്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ....

ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്

ഹെല്‍ത്ത് കാര്‍ഡ് ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും നിര്‍ബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്. ധാരാളം ആളുകള്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുണ്ട്.....

പത്തനംതിട്ടയിലെ സ്‌കൂളില്‍ മോഷണം; പഠനോപകരണങ്ങള്‍ നശിപ്പിച്ചു

പത്തനംതിട്ട അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്‌കൂളില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കള്‍ വിദ്യാര്‍ത്ഥികളുടെ....

കേന്ദ്രവും കോര്‍പ്പറേറ്റുകളും ഇരട്ടകളെപ്പോലെ: മുഖ്യമന്ത്രി

കേന്ദ്രവും കോര്‍പ്പറേറ്റുകളും ഇരട്ടകളെപ്പോലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. രാജ്യത്ത് മത നിരപേക്ഷതയും ഫെഡറലിസവും അസാധാരണ വെല്ലുവിളി നേരിടുന്നു. ഇതിന്....

BSNL എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; സംഘം സെക്രട്ടറി കെ.വി പ്രദീപ് കുമാര്‍ അറസ്റ്റില്‍

ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍ സംഘം സെക്രട്ടറി അറസ്റ്റില്‍. വെള്ളായണി സ്വദേശി കെ.വി പ്രദീപ്കുമാറിനെ ക്രൈംബ്രാഞ്ച് സംഘമാണ് കസ്റ്റഡിയിലെടുത്തത്.....

ശിങ്കിടികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റവരാണ് NDA സര്‍ക്കാര്‍: തോമസ് ഐസക്

ശിങ്കിടികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റവരാണ് NDA സര്‍ക്കാരെന്ന് തോമസ് ഐസക്. ഇഷ്ടക്കാര്‍ക്ക് യഥേഷ്ടം വായ്പ കൊടുക്കുന്നു. പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുന്നു. സര്‍ക്കാരിന്റെ....

വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറം അരീക്കോട് വെച്ച് പൊലീസ് പിടികൂടി. സംഭവത്തില്‍ നാലു പേര്‍....

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിന് 9 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

പാലക്കാട് മണ്ണാര്‍ക്കാട് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പഴനിയിലെത്തിച്ച് പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ യുവാവിന് 9 വര്‍ഷം....

Page 5 of 71 1 2 3 4 5 6 7 8 71