keralanews

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ കേസ്

ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ സൈബി ജോസിനെതിരെ കേസെടുത്തു. ഐപിസി 420, അഴിമതി നിരോധനം സെക്ഷന്‍ സെവന്‍....

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; പ്രതിക്ക് ജാമ്യം

കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് പണത്തട്ടിപ്പ് കേസില്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം. മുന്‍ മാനേജര്‍ എം.പി റിജിലിന് കോഴിക്കോട് ജില്ലാ....

കോണ്‍ക്രീറ്റ് മെഷീനുള്ളില്‍ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്

കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനുള്ളില്‍ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്. കോഴിക്കോട് പറമ്പത്ത് സ്വദേശി രാജന്‍(60)എന്നയാള്‍ക്കാണ് പരുക്ക് പറ്റിയത്. വീടുപണി നടക്കുന്ന....

കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്: മുഖ്യമന്ത്രി

കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു....

ഗോവയില്‍ കണ്ടെത്തിയ ദീപകിനെ അന്വേഷണസംഘം ഏറ്റുവാങ്ങി

ഗോവയില്‍ കണ്ടെത്തിയ കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദീപകിനെ അന്വേഷണസംഘം ഏറ്റുവാങ്ങി. ഇന്ന് രാവിലെയാണ് ക്രൈം ബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. പിന്നാലെ,....

കേന്ദ്ര ബജറ്റ്; കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണന: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റ് താഴേത്തട്ടില്‍ ഗുണമുണ്ടാക്കുന്നതല്ല. കേരളം ഒരുപാട്....

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

തൃശൂര്‍ കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. അപകടം നടന്ന ഷെഡ് പ്രവര്‍ത്തിച്ചത് പുറമ്പോക്കിലാണെന്നും....

ശാന്തി ഭൂഷന്റെ വിയോഗം ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടം: മുഖ്യമന്ത്രി

മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാന്തി ഭൂഷന്റെ വിയോഗം....

കോഴിക്കോട്ട് കാണാതായ ദീപകിനെ ഗോവയില്‍ കണ്ടെത്തി

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിനെ ഗോവ പനാജിയില്‍ കണ്ടെത്തി. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജില്ലാ....

കാസര്‍കോട്ട് ഭക്ഷ്യവിഷബാധ; 100ലധികം പേര്‍ ആശുപത്രിയില്‍

കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 100ലധികം പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍. വയറുവേദനയും ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിമിരി,....

തൃശൂരില്‍ വീണ്ടും വെടിമരുന്ന് ശേഖരം പിടികൂടി

തൃശൂരില്‍ വീണ്ടും വെടിമരുന്ന് ശേഖരം പിടികൂടി. കൊരട്ടിയില്‍ അനധികൃതമായി സൂക്ഷിച്ച 40 കിലോഗ്രാം വെടിമരുന്നാണ് പിടികൂടിയത്. വീട്ടുടമ അടക്കം നാല്....

തിരുവനന്തപുരത്ത് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരത്ത് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. 44 പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പടെ ആകെ 155 പേരാണ് അറസ്റ്റിലായത്. ഗുണ്ടകള്‍....

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കി: മന്ത്രി വീണാ ജോര്‍ജ്

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി മന്ത്രി വീണാ ജോര്‍ജ്. 36....

വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ഒരു വിഭാഗം ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ഒരു വിഭാഗം ശ്രമിക്കുന്നെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 2025ഓടു....

അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ നഗരത്തിലാണ് സംഭവം. ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് തമിഴ്‌നാട്....

മൃഗശാലയിലെ ക്ഷയരോഗം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി ജെ ചിഞ്ചു റാണി

മൃഗശാലയിലെ ക്ഷയരോഗവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ജീവനക്കാര്‍ക്ക് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളിലെ വാക്‌സിനേഷന്‍ നടന്നു....

കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്ക്

പത്തനംതിട്ട അടൂരില്‍ കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്ക്. സംസ്ഥാനപാതയുടെ കുറുകെ പാഞ്ഞു വന്ന കാട്ടുപന്നിയാണ് ഇടിച്ചത്. കലഞ്ഞൂര്‍ ഇടത്തറ....

ബിജെപിയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ 2025ഓടെ രാജ്യം ഫാസിസത്തിലേക്ക് മാറും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബിജെപിയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ 2025ഓടെ രാജ്യം ഫാസിസത്തിലേക്ക് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി....

തൃശൂരില്‍ അനധികൃത വെടിമരുന്ന് ശേഖരം കണ്ടെത്തി

തൃശൂര്‍ കുണ്ടന്നൂരില്‍ അനധികൃത വെടിമരുന്ന് ശേഖരം കണ്ടെത്തി. അപകടം നടന്ന പ്രദേശത്തിനടുത്ത് നിന്നാണ് വെടിമരുന്ന് കണ്ടെത്തിയത്. കരിമരുന്ന് ചാക്കില്‍ കെട്ടി....

ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തെറ്റായി രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ്

ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തെറ്റായി രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡ്. ജനുവരി 30ന് പകരം ഒക്ടോബര്‍ 30 എന്നാണ്....

എസ്ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

എസ്ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ്(23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ്....

ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. രണ്ടു കുട്ടികളടക്കം അഞ്ച് ആനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്. അട്ടപ്പാടി താഴെ അബ്ബനൂരില്‍ കഴിഞ്ഞ....

കോവളം ബൈപ്പാസിലെ അപകടമുണ്ടാക്കിയത് റേസിങ് അല്ല; അമിതവേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ ജീവനെടുത്ത അപകടം ബൈക്ക് റേസിങ് മൂലമെല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റേസിങ്....

തെരുവുനായ ശല്യം രൂക്ഷം; 15 പേര്‍ക്ക് കടിയേറ്റു

മലപ്പുറം വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി തെരുവുനായ ശല്യം രൂക്ഷം. വളാഞ്ചേരി, കാവുംപുറം തുടങ്ങി വിവിധയിടങ്ങളിലായി 15 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കാലിലും....

Page 6 of 71 1 3 4 5 6 7 8 9 71