keralanews

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍....

പൊലീസിന് നേരെ വടിവാള്‍ വീശിയ സംഭവം; ഗുണ്ടകളുടെ സഹായി കസ്റ്റഡിയില്‍

കൊല്ലം കുണ്ടറയില്‍ പോലീസിന് നേരെ വടിവാള്‍ വീശിയ സംഭവത്തില്‍ ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയില്‍. ഗുണ്ടകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നയാളാണ് പിടിയിലായത്.....

കേസ് കൊടുത്തതിലെ വൈരാഗ്യം; വീട്ടമ്മയെ വീടുകയറി ആക്രമിച്ച് യുവാവ്

കോട്ടയം ഗാന്ധിനഗറില്‍ വീട്ടമ്മയെ വീടുകയറി ആക്രമിച്ച് യുവാവ്. ഇയാളുടെ പേരില്‍ പൊലീസില്‍ കേസ് കൊടുത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍....

പീഡനക്കേസ്; ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. കൂറ്റനാട് സ്വദേശി പ്രജീഷ് കുമാറിനെയാണ് പോക്‌സോ....

പെരുമ്പാവൂര്‍ സ്‌കൂളില്‍ മോഷണം; ചെമ്പ് പാത്രം കാണാനില്ല

പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് എല്‍.പി സ്‌കൂളില്‍ മോഷണം. സ്‌കൂളിലെ 5 അലമാരകള്‍ കുത്തിത്തുറന്നു. സ്‌കൂളിലെ ചെമ്പ് പാത്രവും കാണാതായി. പ്രധാനാധ്യാപികയുടെ....

കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

പാലക്കാട് കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മയക്കുവെടി....

യുവതിയെയും രണ്ട് മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശൂര്‍ പന്നിത്തടം, ചിറമനെങ്ങാട് റോഡില്‍ താമസിക്കുന്ന യുവതിയെയും രണ്ട് മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളുവളപ്പില്‍ ഹാരിസിന്റെ ഭാര്യ ഷഫീന,....

കെ.എസ്.ആര്‍.ടി.സി വനിതാ ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

സംസ്ഥാനത്തെ ഏക കെ.എസ്.ആര്‍.ടി.സി വനിതാ ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. തൃശൂര്‍ ചാലക്കുടി സൗത്ത് മേല്‍പ്പാലത്തിന് സമീപമാണ് സംഭവം നടന്നത്.....

എന്റെ മകള്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു; അപര്‍ണ ഗൗരിയുടെ പിതാവിന്റെ പോസ്റ്റ് വൈറല്‍

‘എന്റെ മകള്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു’. എം.എസ്.എഫ്-കെ.എസ്.യു പിന്തുണയുള്ള ലഹരിമാഫിയയുടെ അക്രമത്തില്‍ പരിക്കേറ്റ മകളെ കൈ പിടിച്ച് നടത്തുന്ന ചിത്രം പങ്കുവച്ച്....

സൂര്യനെല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; വീട് ഭാഗികമായി തകര്‍ത്തു

ഇടുക്കി സൂര്യനെല്ലി ബിഎല്‍റാമില്‍ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു. രാജേശ്വരി എന്നയാളുടെ വീടാണ് ആക്രമിച്ചത്. അതേസമയം,....

KPCC ഭാരവാഹികള്‍ക്ക് ചുമതല മാറ്റം

കെപിസിസി ഓഫീസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി.എസ് ബാബുവിനെ മാറ്റി. ഓഫീസ് നടത്തിപ്പില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.....

കൈരളി ന്യൂസ് ഇംപാക്ട്; സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍ അതിരപ്പള്ളിയില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.വി വിനയരാജിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്....

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമവിഭാഗം തുടങ്ങും: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമവിഭാഗം തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണിതെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാത്തവര്‍ക്ക്....

പോത്തന്‍കോട് BBC ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ BJP സംഘര്‍ഷം

പോത്തന്‍കോട് BBC ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെയാണ് BJP പ്രതിഷേധമുയര്‍ത്തിയത്. ബിജെപി- യൂത്ത് കോണ്‍ഗ്രസ്....

എസ്.കെ പൊറ്റക്കാട് അവാര്‍ഡ് അഡ്വ. അരുണ്‍ കൃഷ്ണനും രമേഷ് ശങ്കരനും

വിഖ്യാത സഞ്ചാര സാഹിത്യകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ പേരിലുള്ള സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുപ്പതാമത് എസ്.കെ പൊറ്റക്കാട് അവാര്‍ഡ് അഡ്വ. അരുണ്‍....

പേവിഷത്തിനെതിരെയുള്ള വാക്സിന്‍ സംസ്ഥാനത്ത് ആവശ്യത്തിനുണ്ട്: മന്ത്രി ജെ ചിഞ്ചുറാണി

പേവിഷത്തിനെതിരെയുള്ള വാക്സിന്‍ സംസ്ഥാനത്ത് ആവശ്യത്തിനുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെരുവുനായശല്യം രൂക്ഷമായപ്പോള്‍ 11 ലക്ഷം വാക്സിനുകള്‍ സര്‍ക്കാര്‍ അടിയന്തരമായി ലഭ്യമാക്കിയെന്നും....

ആര്‍.എസ്.എസ് ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു; അതിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നു

ഇന്ത്യയുടെ പരമാധികാരം ഭരണഘടനയിലാണെന്നും അതില്ലാതായാല്‍ രാജ്യത്തിന് നിലനില്‍പ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഭരണഘടന ഇന്ന് വെല്ലുവിളികള്‍ നേരിടുകയാണ്. ഭരണഘടനെയെ....

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കാസര്‍ക്കോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. മുസാമിയായില്‍ നിന്നും റിയാദിലേക്ക് പോകുമ്പോള്‍ വാദിലബനില്‍....

കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അഞ്ചുതരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്,....

അപൂര്‍വ രോഗം ബാധിച്ച പിഞ്ചോമനയെ നെഞ്ചോട് ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്

പാലക്കാട് സ്വദേശികളായ സാരംഗിന്റെയും അതിഥിയുടെയും അപൂര്‍വ രോഗം ബാധിച്ച 15 മാസം പ്രായമായ കുഞ്ഞിന് എല്ലാ പിന്തുണയും നല്‍കി മന്ത്രി....

ക്ഷയരോഗം മൂലം മൃഗങ്ങള്‍ ചത്ത സംഭവം; രോഗത്തിന് കാരണം മൈക്കോ ബാക്ടീരിയം ബോവിസ് ബാക്ടീരിയ

തിരുവനന്തപുരം മൃഗശാലയില്‍ ക്ഷയരോഗം മൂലം മൃഗങ്ങള്‍ ചത്ത സംഭവത്തില്‍ സിയാദിന്റെ ( State institute for animal diseases) അന്വേഷണ....

ഒരു പാസ്‌പോര്‍ട്ടും ഒരു നഷ്ടവും ഒരു ലാഭവും; കേരള പൊലീസിനെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍

കേരള പൊലീസിനെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളെക്കുറിച്ചുള്ള എഴുത്തുകാരന്‍ പോള്‍ സക്കറിയയുടെ കുറിപ്പ് വൈറലാവുന്നു. തന്റെ പാസ്‌പോര്‍ട്ട് നഗരമധ്യത്തില്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും അത്....

നഗരപരിധിയില്‍ ഫീഡര്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

കെ.എം.ആര്‍.എല്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ക്ക് പുറമെ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ്....

ശബരിമലയില്‍ മണ്ഡലമകരവിളക്ക് കാലത്തെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡലമകരവിളക്ക് കാലത്തെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 351 കോടി രൂപയുടെ വരുമാനമാണ് ഇത്തവണ ലഭിച്ചതെന്ന് തിരുവിതാംകൂര്‍....

Page 7 of 71 1 4 5 6 7 8 9 10 71
GalaxyChits
bhima-jewel
sbi-celebration