keralanews

പോക്‌സോ കേസ് പ്രതിക്ക് 7 വര്‍ഷം കഠിനതടവും പിഴയും

തൃശൂരില്‍ പോക്‌സോ കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. കടവല്ലൂര്‍ വില്ലേജ് കൊരട്ടിക്കര കൃഷ്ണകുമാറിനെ(53)യാണ് തൃശൂര്‍....

സംരംഭകത്വ വിജയം കുപ്രചരണങ്ങള്‍ക്കുള്ള മറുപടി: മുഖ്യമന്ത്രി

സംരംഭകത്വ വിജയം കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും എല്ലാവരും വികസനത്തിനൊപ്പം....

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പില്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ....

പാറ്റൂര്‍ ആക്രമണം ; കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങി

തിരുവനന്തപുരം പാറ്റൂരില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങി. അഭിഭാഷകന്റെ സഹായത്തോടെ തിരുവനന്തപുരത്തെ കോടതിയിലാണ്....

MDMAയുമായി പിടിയിലായ പ്രതിയുടെ മാതാവ് തൂങ്ങി മരിച്ചു

MDMAയുമായി എക്‌സൈസ് പിടികൂടിയ പ്രതിയുടെ മാതാവ് തൂങ്ങി മരിച്ചു. ശാന്തിപുരം സ്വദേശി ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. കഴിഞ്ഞ....

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പിന്റെ വ്യാപ്തി 207 കോടി കടന്നു. 1300ഓളം നിക്ഷേപകരെയാണ്....

പി.ടി സെവനെ ഇന്ന് പിടികൂടിയേക്കും; ദൗത്യസംഘം വനത്തില്‍

പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍....

ധോണിയിലെ കാട്ടുകൊമ്പനെ നാളെ പിടികൂടിയേക്കും

ധോണിയിലെ ഉപദ്രവകാരിയായ കാട്ടുകൊമ്പനെ നാളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. വനം വകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.....

പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടുത്തം; മൂന്ന് കടകള്‍ പൂര്‍ണമായും നശിച്ചു

പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടുത്തം. നഗരമധ്യത്തിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത....

പറവൂരിലെ ഭക്ഷ്യവിഷബാധ; കടുത്ത നടപടികളിലേക്ക് പൊലീസ്

കൊച്ചി പറവൂരിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കി ഇവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ്....

മൂന്ന് പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി

തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി. സേനയ്ക്ക് കളങ്കം വരുത്തിയ ഒരാളെ പിരിച്ചുവിടുകയും, രണ്ടുപേരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുകയും....

വയോധികയുടെ മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു

കൊച്ചി പാലാരിവട്ടത്ത് യുവാവ് വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ബൈക്കിലെത്തിയ യുവാവാണ് മാല പൊട്ടിച്ചത്. പ്രഭാതനടത്തത്തിനിടെയാണ് വയോധികയുടെ മാല പൊട്ടിച്ചത്.....

‘ഓപ്പറേഷന്‍ ഓവര്‍ലോഡ്-2’; മിന്നല്‍ പരിശോധനയില്‍ 240 വാഹനങ്ങള്‍ പിടിച്ചെടുത്തു

സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ഓവര്‍ലോഡ്-2വിന്റെ ഭാഗമായി അമിതഭാരം കയറ്റിയ 240 വാഹനങ്ങള്‍ പിടിച്ചെടുത്തു. മൈനിങ് ആന്‍ഡ് ജിയോളജി....

രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടത്തുന്നത്: മുഖ്യമന്ത്രി

രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വിഭവങ്ങള്‍....

പ്രവീണ്‍ റാണയുമായി ബന്ധം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പ്രവീണ്‍ റാണയുമായി ബന്ധമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തൃശൂര്‍ റൂറല്‍ പൊലീസ് പിആര്‍ഒ ആയിരുന്ന സാന്റോ അന്തിക്കാടിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.....

ഓപ്പറേഷന്‍ ഓവര്‍ലോഡ്; എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫീസില്‍ ലക്ഷങ്ങളുടെ കോഴ ഇടപാട്

കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫീസില്‍ ലക്ഷങ്ങളുടെ കോഴ ഇടപാട്. തെള്ളകത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫീസിലാണ് കോഴ ഇടപാട് കണ്ടെത്തിയത്. മൂന്ന്....

അസാധാരണമായ വലതുപക്ഷവത്കരണം മാധ്യമമേഖലയില്‍ വന്നിരിക്കുന്നു: മുഖ്യമന്ത്രി

അസാധാരണമായ വലതുപക്ഷവത്കരണം മാധ്യമമേഖലയില്‍ വന്നിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് മാധ്യമധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ....

ഭൂരിപക്ഷം മാധ്യമങ്ങളും വലതുപക്ഷ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഭൂരിപക്ഷ മാധ്യമങ്ങളും വലതുപക്ഷ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഈ മാധ്യമങ്ങള്‍ക്ക് മുതല്‍മുടക്കുന്നവര്‍ കോര്‍പ്പറേറ്റുകള്‍....

ജനാധിപത്യത്തിന് ബിജെപി ഭീഷണി: മുഖ്യമന്ത്രി

ജനാധിപത്യത്തിന് ബിജെപി ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷ് അനുകൂലികളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അവര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു. ബിജെപി....

നാദാപുരത്ത് അഞ്ചാംപനി ഭീതി; രോഗബാധിതര്‍ 36 ആയി

നാദാപുരം മേഖലയില്‍ അഞ്ചാംപനി ബാധിതരുടെ എണ്ണം 36 ആയി. എട്ട് പഞ്ചായത്തുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി....

ഡെലിവറി ഏജന്റുമാര്‍ക്കും കുടുംബത്തിനും സൗജന്യ ആംബുലന്‍സ് സേവനവുമായി സ്വിഗ്ഗി

ഫുഡ് ഡെലിവറി സംവിധാനങ്ങള്‍ക്ക് ഏറെ ആവശ്യകതയുള്ള കാലമാണ് ഇപ്പോള്‍. ഡെലിവറി ഏജന്റുമാര്‍ക്ക് ജോലിക്കിടെ അപകടങ്ങള്‍ പതിവാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് കമ്പനിയുടെ....

40 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

പൊലീസ് പരിശോധന കര്‍ശനമാക്കിയതിനാല്‍ വില്‍പ്പന നടത്താനാവാതെ സൂക്ഷിച്ചുവെച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കോയിപ്രം പുല്ലാട് കുറുങ്ങഴ കാഞ്ഞിരപ്പാറ വട്ടമല....

പറവൂരിലെ മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് നിരവധിയാളുകള്‍ ആശുപത്രിയിലായ സംഭവത്തില്‍ പറവൂരിലെ മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.....

Page 8 of 71 1 5 6 7 8 9 10 11 71