KeralaPolice

കാസർഗോഡ് അയ്യപ്പ ഭജന മന്ദിരത്തിൽ നിന്നും മോഷണം വിഗ്രഹം ഉൾപ്പെടെ കണ്ടെത്തി

കാസർഗോഡ് മാന്യയിലെ അയ്യപ്പ ഭജന മന്ദിരത്തിൽ നിന്നും മോഷണം വിഗ്രഹം ഉൾപ്പെടെ കണ്ടെത്തി. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ബദിയടുക്ക പോലീസ്....

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ടോ?; ഇങ്ങനെയൊരു മെസേജ് വരാം, ക്ലിക്ക് ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാനിര്‍ദേശവുമായി കേരള പൊലീസ്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പെട്ടെന്നുതന്നെ പാസ്‌പോര്‍ട്ട് വീട്ടിലെത്തും....

കൊച്ചിയിൽ വൻ ലഹരിവേട്ട, 72 ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും പൊലീസ് പിടിച്ചെടുത്തു

കൊച്ചിയിൽ വൻ ലഹരിവേട്ട, 72 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മലപ്പുറം പൊന്നാനി സ്വദേശിയായ മുഹ്സിനാണ് പൊലീസ്....

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റില്‍

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് മരട് പൊലീസിന്റെ നടപടി. ഓംപ്രകാശിനെയും കൂട്ടാളി കൊല്ലം....

മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി

മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. സുഹൃത്ത് ശരത്തിൻ്റെ സഹായത്തോടെയാണ് വിഷ്ണു ജിത്തിനെ കണ്ടെത്തിയത്.....

പോലീസ് കസ്റ്റഡിയിൽ അക്രമാസക്തനായി എംഡി എം എ കേസിലെ പ്രതി- വീഡിയോ കാണാം

എംഡി എം എ കേസിൽ പ്രതിയായ യുവാവ് പോലീസ് കസ്റ്റഡിയിൽ അക്രമാസക്തനായി. ഇന്ന് രാവിലെ നാദാപുരത്ത് നിന്നും എംഡിഎംഎയുമായി പിടിക്കപ്പെട്ട....

നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട; പിടികൂടിയത് 32 ഗ്രാം എം ഡി എം എ , രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് നാദാപുരത്ത് വൻ തോതിൽ ലഹരി മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പോലീസ് പിടികൂടിയത്.വയനാട്....

ജീവനെടുത്തത് തുമ്പച്ചെടി തോരനെന്ന് സംശയം, ആലപ്പുഴയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹത

തുമ്പച്ചെടി തോരന്‍ കഴിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം, തുടര്‍ന്നു മരണം. ആലപ്പുഴ ചേര്‍ത്തലയില്‍ യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്....

ദേശീയപാത കേന്ദ്രീകരിച്ച് അന്യസംസ്ഥാനങ്ങളിലുള്‍പ്പെടെ വന്‍ കൊള്ളകള്‍ നടത്തിവന്നിരുന്ന 5 അംഗ മലയാളി സംഘം പൊലീസ് പിടിയില്‍

ദേശീയപാതകള്‍ കേന്ദ്രീകരിച്ച് അന്യസംസ്ഥാനങ്ങളില്‍ വന്‍ കൊള്ളകള്‍ നടത്താറുള്ള മലയാളി സംഘം പൊലീസ് പിടിയില്‍. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ വ്യവസായിയുടെ കാര്‍....

എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവം; കൂട്ടാളിയും പിടിയില്‍

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് വീഴ്ത്തിയ പ്രതികൾ പിടിയിൽ. തൃത്താല എസ് ഐ ശശികുമാറിനെയാണ് ശനിയാഴ്ച രാത്രി....

പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനം: രാഹുല്‍ മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തതായി സഹോദരി

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച പ്രതി രാഹുല്‍ കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി മുമ്പ് രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരി....

അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്; മുന്നറിയിപ്പ് നൽകി കേരള പൊലീസ്

പണം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്. അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് എന്നാണ് കേരള....

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെ കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ക്ലാസുമായി കേരള പൊലീസ്

വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് നൽകുന്നതിന് കേരള പൊലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍....

ഇത്തിരി സ്ക്രാച്ചുകൾ, ഇത്തിരി പൊട്ടലുകൾ, ഓഫറുകൾ ചറപറാ; സൂക്ഷിക്കണം

സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന ഓഫറുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്.ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച....

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തതത് 42 കേസുകള്‍

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കേരളാപൊലീസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍....

നിയമപാലകരുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കേരള പൊലീസ്

നിയമപാലകരെന്ന വ്യാജേന നടക്കുന്ന പണം തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്.പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ്....

ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്; ഹ്രസ്വ ചിത്രവുമായി കേരള പൊലീസ്

ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത് എന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. സോഷ്യൽമീഡിയ പേജിൽ കേരള പൊലീസ് നിർമിച്ച ഹ്രസ്വ....

റിയാസ് മൗലവി വധക്കേസ്; സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി

റിയാസ് മൗലവി വധക്കേസിൻ്റെ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരള പൊലീസ്.....

അഡ്വ ജനറലിന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട്; പരാതി നല്‍കി

അഡ്വ ജനറലിന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട്. അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എജി ഓഫീസ് പൊലീസില്‍ പരാതി നല്‍കി.....

ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നൽകി

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നല്‍കി.സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ്....

വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്നു; തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണെന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത്....

സിദ്ധാര്‍ത്ഥിന്റെ മരണം; ആറു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പൂക്കോട് വെറ്ററിനറി കോളജിലെ ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറുപ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കല്‍പ്പറ്റ ജുഡീഷ്യല്‍....

വീട്ടിലിരുന്ന് പണം സമ്പാദിക്കാം; മുന്നറിയിപ്പ് നൽകി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ....

Page 1 of 61 2 3 4 6
bhima-jewel
sbi-celebration

Latest News