വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ....
KeralaPolice
ആലുവ കുട്ടമശ്ശേരിയില്‍ കാറിടിച്ച് ഏഴ് വയസ്സുകാരന്‍ നിഷികാന്തിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ചയാള്‍ കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി സ്വദേശിനാണ് ഷാനെയാണ്....
ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്.തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം അറിയിക്കണമെന്നാണ് കേരളപൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.....
സംസാരശേഷിയില്ലാത്ത സ്ത്രീയെന്ന വ്യാജേന കബളിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. കേരളാ പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വന്ദന കൃഷ്ണ....
കോഴിക്കാട് ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി. കസബി സിഐയെ ആക്രമിച്ചു. നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 14....
കൊല്ലം ഓയൂരില്‍ കുട്ടി തട്ടിക്കൊണ്ടു പോയ കേസ് വിശദീകരിച്ച് എഡിജിപി. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറില്‍ മൂന്നു പേര്‍ മാത്രമാണ്....
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി പദ്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമ എന്നിവരെ കുട്ടിയും....
കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുമായി....
കൊല്ലത്ത് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പിടികൂടിയതിന് പിന്നാലെ കുട്ടിയുടെ വീട്ടിലെത്തി പൊലീസ്. കുട്ടിയെയും സഹോദരനെയും പ്രതികളുടെ ചിത്രങ്ങള്‍ കാണിച്ചു.....
ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പറവൂർ സ്വദേശികളിൽ നിന്ന് പതിനെട്ട്....
കൊച്ചിയിൽ ആഡംബര ഹോട്ടലിൽ ലഹരിവസ്തുക്കളുമായി മൂന്നുപേർ അറസ്റ്റിൽ. കൊല്ലം ഓച്ചിറ സ്വദേശി റിജു ഇബ്രാഹിംകുട്ടി (41), കോട്ടയം കുറവിലങ്ങാട് സ്വദേശി....
മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്. മൊബൈൽ ഫോൺ സേവന ദാതാക്കളുടെ....
സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ അവബോധം നൽകുന്നതിനായി പൊലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. കേരള പൊലീസ്....
കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ പെണ്‍കുട്ടികളുടെ പരിശീലന സ്ഥലത്ത് കറങ്ങിനടന്ന വിദ്യാര്‍ത്ഥിയെ ശകാരിച്ച അധ്യാപകന് മര്‍ദനം. കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍....
അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്ട്രോള് റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി പൊലീസ് സേവനങ്ങൾ 100 ൽ നിന്ന്....
അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കേരള പൊലീസ്.നിയമം തെറ്റിച്ചുള്ള....
വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള നിർദേശങ്ങളുമായി കേരളാപൊലീസ്. സോഷ്യൽമീഡിയയിൽ വീഡിയോ ഉൾപ്പെടെയാണ് പങ്കുവെച്ചിരിക്കുന്നത്.നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാണോ ?ഹാക്ക് ചെയ്യപ്പെടാതെ നിങ്ങളുടെ....
വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്. ഫോൺ....
ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35....
സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാന്‍ ചെല്ലാതിരുന്നതിന് യുവാവിന് മര്‍ദനം. തിരുവനന്തപുരം വെള്ളാറില്‍ സെപ്തംബര്‍ 9ന് നടന്ന സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.....
ഗൂഗിൾ മാപ്പ് നോക്കി പോയി കാർ പുഴയിൽ വീണ് അപകടത്തിൽ പെട്ട ഡോക്ടമാരുടെ മരണത്തിനു പിന്നാലെ മുന്നറിയിപ്പുമായി കേരളാപൊലീസ്. ഗൂഗിൾ....
കൊടുങ്ങല്ലൂരിൽ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായതായെന്ന കേസ് വഴിത്തിരിവിൽ. കാണാതായെന്ന് പറഞ്ഞ അറുപത് പവനോളം സ്വർണം ബന്ധുവിൻ്റെ വീട്ടിൽ....
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരായ പരാതിയിൽ ഹരിദാസന്‍റെ വാദം പൊളിഞ്ഞു. ബാസിത്തും ഹരിദാസും സെക്രട്ടേറിയേറ്റിലെത്തിയ ദൃശ്യങ്ങള്‍ കൈരളിന്യൂസ് പുറത്തുവിട്ടു.....