വീണ്ടുമൊരു പരീക്ഷാക്കാലമെത്തിയിരിക്കുകയാണ്.പരീക്ഷയെക്കുറിച്ചും , വിദ്യാർത്ഥികളുടെ അനുഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള നിരവധി കഥകളാണ് ദിവസവും വിവിധ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഇവയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി....
KeralaPolice
അപകടത്തില്‍ പരുക്കേറ്റ് രക്തംവാര്‍ന്ന് റോഡില്‍ കിടന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് അനുമോദനം. തിരുവനന്തപുരം മേനംകുളം വനിത....
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജ്വാല എന്ന പേരില്‍ സംഘടിപ്പിച്ച വാക്ക് ഇന്‍ ട്രെയിനിംഗില്‍ വന്‍ ജനപങ്കാളിത്തം.....
സംസ്ഥാന പൊലീസ് സേനയെ ശുദ്ധീകരിക്കാനുള്ള നടപടികള്‍ തുടരുന്നു. കാസര്‍ക്കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത്....
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിക്രമങ്ങള്‍ തടയാന്‍ പരിശീലനം നല്‍കാന്‍ പൊലീസ്. പൊലീസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11, 12 തീയതികളില്‍ എല്ലാ ജില്ലകളിലും....
ഏഷ്യാനെറ്റ് ന്യൂസിന് മുഴുവന്‍ സമയം പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. സുരക്ഷ ആവശ്യപ്പെടുമ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.....
വര്‍ക്കല പാപനാശം ബീച്ചില്‍ ഉണ്ടായ പാരാഗ്ലൈഡിങ് അപകടത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയില്‍....
വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിന് താത്കാലിക വിലക്കേര്‍പ്പെടുത്തി വര്‍ക്കല പൊലീസ്. പാരാഗ്ലൈഡിങ്ങിനിടെ നിയന്ത്രണം വിട്ട് അപകടമുണ്ടായ സാഹചര്യത്തിലാണ് നടപടി. അതേസമയം പാരാഗ്ലൈഡിങ് നടത്തിയ....
കാസര്‍ക്കോട് നീലേശ്വരം കോട്ടപ്പുറത്ത് തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുറിയില്‍....
തൃശൂര്‍ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.....
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് നെയ്യാറ്റിന്‍കര സ്വദേശി വി ശാന്തി ഭൂഷന്‍ പൊലീസ് പിടിയിലായി. ഒരു കിലോയിലധികം കഞ്ചാവുമായാണ് തിരുവനന്തപുരം....
വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്തെന്ന കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.....
കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. കങ്ങരപ്പടിയിലെ വീട്ടില്‍ നിന്ന് 140 ഗ്രാം എംഡിഎംഎയുമായി ഷമീം ആണ് കസ്റ്റഡിയിലായത്. കോളേജ്....
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. കൂര്‍ക്കഞ്ചേരി സോമില്‍ റോഡില്‍ താമസിക്കുന്ന അറക്കല്‍ ആസാഫ്....
എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പടക്ക സംഭരണ ശാലക്ക് ലൈസന്‍സുള്ള....
കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പൊലീസിന്റെ പിടിയിലായി. കൊല്ലത്തും അയല്‍ ജില്ലകളിലും വന്‍ കവര്‍ച്ച നടത്തിയ പ്രതിയാണ് മൊട്ട ജോസ്.....
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പൊലീസ്. അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്‌ന....
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. കാണാതായ ബഷീറിന്റെ....
പൊലീസ് സേനയിലെ ക്രിമിനൽ സ്വഭാവമുള്ള മൂന്ന് ഉദ്യോഗസ്ഥരെക്കൂടി പിരിച്ചുവിടും. ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ മുഖ്യമന്ത്രി പിണറായി....
സംസ്ഥാനത്തെ സൈബർ കേസുകളിലെ നടപടികൾ ശക്തമാക്കാൻ കേരള പൊലീസ്. സൈബർ കേസുകളുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ പരിഹരിക്കാനും നടപടികൾ സ്വീകരിക്കാനും....
കളമശ്ശേരിയില്‍ ലഹരി ഉത്പന്നങ്ങളുമായി കര്‍ണാടക സ്വദേശികളായ അച്ഛനും മകനും പിടിയില്‍. കഞ്ചാവ് മിഠായിയും, ലഹരി ഉത്പന്നങ്ങളുമായാണ് ഇരുപരും കളമശ്ശേരി പൊലീസിന്റെ....
മലപ്പുറത്ത് ഇതര സംസ്ഥാനക്കാരി തൂങ്ങി മരിച്ച നിലയിൽ. അസം സ്വദേശിനി ദീപയെയാണ് (23) വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ....
ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ ‘ഓപ്പറേഷന്‍ ആഗ്’ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി കേരള പൊലീസ് നടത്തിയ മിന്നല്‍ നീക്കത്തില്‍ 2507 പേര്‍ അറസ്റ്റില്‍.....
ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. നൂറനാട് സ്വദേശി പ്രണവാണ് അറസ്റ്റിലായത്. യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ്....