കേരള പൊലീസിനെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളെക്കുറിച്ചുള്ള എഴുത്തുകാരന്‍ പോള്‍ സക്കറിയയുടെ കുറിപ്പ് വൈറലാവുന്നു. തന്റെ പാസ്‌പോര്‍ട്ട് നഗരമധ്യത്തില്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും അത്....
KeralaPolice
കൊച്ചിയില്‍ ട്രാവല്‍സ് ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവത്തില്‍ കൊച്ചിയിലെ ട്രാവല്‍സുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ഡി സി പി എസ്. ശശിധരന്‍.....
കെ പി സി സി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇന്ന്....
തൃശ്ശൂരിലെ സേവ് ബോക്‌സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍. തൃശൂര്‍ സ്വദേശി സ്വാതിക്ക് റഹീമിനെയാണ് ഈസ്റ്റ് പൊലീസ്....
കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഇന്ന് രാവിലെയാണ് ഔദ്യോഗിക ചാനല്‍ ഹാക്ക് ചെയ്തത്. ചാനല്‍ തിരിച്ചു....
തൃശ്ശൂര്‍ കുന്നംകുളത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് 80 പവന്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി ഇസ്മയില്‍....
യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഓഫീസറെ സസ്‌പെൻഡ് ചെയ്തു .ആര്യങ്കാവ് റെയ്ഞ്ചിന് കീഴില്‍ കടമന്‍പാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ്....
തിരുവനന്തപുരം ബാലരാമപുരത്ത് മുടവൂര്‍പ്പാറയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേളേശ്വരം....
ഹോണ്‍(Horn) മുഴക്കിയാല്‍ ഇനി പണി കിട്ടും. മുന്നറിയിപ്പുമായി രംഗത്തെത്തിരിക്കുകയാണ് കേരള പൊലീസ്(Kerala police). ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ്....
ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ നിറയെ മാവേലികളാണ്(Maveli) നമുക്ക് ചുറ്റും വേഷം കെട്ടിയിറങ്ങുന്നത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍(Social media) വൈറലായിരിക്കുകയാണ് ഇക്കൂട്ടത്തിലൊരാള്‍. കോഴിക്കോട്....
ഇനി ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കുടുങ്ങും. ലഹരി ഉപയോഗിച്ചവരെ വേഗം കണ്ടെത്താനാകുന്ന ആല്‍കോ സ്‌കാന്‍ വാന്‍ കേരള പോലീസിന്(Kerala....
‘രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുക’ എന്ന രീതിയില്‍ പല സ്‌കൂള്‍ ഗ്രൂപ്പികളിലും മറ്റു സോഷ്യല്‍ മീഡിയകളിലും(social media) പ്രചരിക്കുന്ന പോസ്റ്റര്‍ തങ്ങളുടെ....
ഉല്ലാസ യാത്ര പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്(Kerala police). ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധക്ക് എന്ന തലക്കോട്ടെയാണ് ജാഗ്രതാ....
പോലീസ് തലപ്പത്ത് അഴിച്ചുപണി. മനോജ് എബ്രഹാം വിജിലൻസ് ഡയറക്റ്റർ . പത്മകുമാറിന് ആയിരിക്കും എഡിജിപി ഐഡ് ക്വോർട്ടേഴ്സ് ചുമതല. എം....
അക്രമിയെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐ വി. ആര്‍ അരുണ്‍ കുമാറിന് സംസ്ഥാന പൊലീസ്(Kerala police) മേധാവിയുടെ ആദരം.....
തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് ജീപ്പ് അക്രമി സംഘം അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം പ്രതികളുമായി....