keraleeya kendra sankatana

കേരളത്തിനെതിരെ മന്ത്രി നിതീഷ് റാണെയുടെ വിദ്വേഷ പ്രസംഗം; കേരളീയ കേന്ദ്ര സംഘടന അപലപിച്ചു

കേരളം മിനി പാക്കിസ്ഥാനാണെന്നുള്ള മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയുടെ പ്രസ്താവനയെ കേരളീയ കേന്ദ്ര സംഘടന ശക്തമായി അപലപിപ്പിച്ചു. നിരുത്തരവാദപരമായ ഇത്തരം....