Keraleeyam

പ്രതിപക്ഷത്തിന്റെ ബുദ്ധിയല്ല സർക്കാരിന്റെത്, കേരളീയം സംസ്ഥാനത്തിന് ആവശ്യമായ പരിപാടി; മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ ബുദ്ധിയല്ല സർക്കാരിന്റെത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് മുന്നോട്ടു പോകാനുള്ള ആസൂത്രണത്തിന്റെ ഭാഗമായ കേരളീയം പരിപാടി കേരളത്തിന്റെ....

കേരളീയത്തിലേക്ക് യുഡിഎഫ്, ബിജെപി പ്രവർത്തകർ ഒഴുകിയെത്തി; എ കെ ബാലൻ

നവകേരള യാത്ര അത്ഭുതമായി മാറിയെന്ന് മുൻ മന്ത്രി എ കെ ബാലൻ. യുഡിഎഫ് നേതാക്കൾക്ക് ഭയമായി തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....

ഭരണ നിര്‍വഹണത്തിലെ പുതിയ ഒരധ്യായം; ‘നവകേരള സദസ്’ നവംബര്‍ 18ന് മുതല്‍: മുഖ്യമന്ത്രി

കേരളീയത്തിന്റെ സമാപന വേളയില്‍ നവകേരള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇനിയുള്ള നാളുകളിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ്....

കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് സംസ്ഥാനം നേരിടുന്നത്: മുഖ്യമന്ത്രി

സര്‍ക്കാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ....

കേരളീയം 2024ന്റെ സംഘാടക സമിതി രൂപീകരിച്ചു; മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

കേരളീയം 2024 ന്റെ സംഘാടക സമിതി രൂപീകരിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കി. ചീഫ് സെക്രട്ടറിയാണ് സമിതിയുടെ ചെയര്‍മാന്‍. ....

പ്രതിപക്ഷത്തിന് കനത്ത പ്രഹരം; കേരളീയത്തിന്റെ സമാപനവേദിയില്‍ ഒഴുകിയെത്തിയത് ജനസാഗരം

കേരളത്തിന്റെ മഹോത്സവമായ കേരളീയത്തിന്റെ സമാപനവേദിയില്‍ ഒഴുകിയെത്തിയത് ജനസാഗരം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമാപന വേദിയില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വി....

കേരളീയത്തിലെ ആദിമം പ്രദർശനം; വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി അശോകൻ ചരുവിൽ

കേരളീയത്തിലെ ആദിമം പ്രദർശനം വിവാദമാക്കിയവർക്കെതിരെ പ്രതികരണവുമായി കഥാകൃത്ത് അശോകൻ ചരുവിൽ. ഗോത്രവർഗ്ഗക്കാർ നടത്തിയ കലാപ്രകടനങ്ങൾ എന്തുകൊണ്ടാണ് ചിലർക്ക് പ്രദർശനം മാത്രമായി....

കേരളീയം 2023ന് തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ സമാപനം

ഒരാഴ്ചക്കാലം അനന്തപുരിയെ ഉത്സവലഹരിയില്‍ ആറാടിച്ച കേരളീയം ഒന്നാം പതിപ്പിന് തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ സമാപനം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം....

‘കേരളത്തിന്റെ നേട്ടങ്ങൾ ഒരു ചിമിഴിലൊതുക്കുന്നതുപോലെ കാണാൻ കഴിയുന്ന ഒരു സംഗമം ആണ് കേരളീയം’: മന്ത്രി കെ എൻ ബാലഗോപാൽ

പ്രധാന സാമ്പത്തിക സമ്മേളനങ്ങളും ട്രേഡ് ഫെയറുകളും ഇന്റർനാഷണൽ കോൺഫ്രൻസുകളും നടത്തുന്നപ്രധാന വേദിയായി തിരുവനന്തപുരത്തെയും കേരളത്തെയും മാറ്റാനാണ് ഇടതു പക്ഷ മുന്നണി....

കേരളീയത്തിന് 67 ഭാഷകളില്‍ ആശംസ; കേരളത്തിന് ഗിന്നസ് റെക്കോര്‍ഡ്

കേരളീയത്തിലൂടെ കേരളത്തിന് ഗിന്നസ് റെക്കോര്‍ഡ്. കേരളീയത്തിന് 67 ഭാഷകളില്‍ ആശംസ നേര്‍ന്നാണ് കേരളം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്. കേരളീയത്തിലെ....

കേരളീയം സമാപന വേദിയില്‍ ഒ രാജഗോപാല്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരളീയം സമാപന വേദിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. ഒ രാജഗോപാല്‍ കേരളീയം വേദിയില്‍ എത്തിയതിനെ....

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറി: മുഖ്യമന്ത്രി

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയം....

കേരളീയം സമാപനം: പലസ്തീന് ഐകൃദാര്‍ഢ്യവുമായി മുഖ്യമന്ത്രി

കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച കേരളീയം പരിപാടിയുടെ സമാപന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന്‍ വിഷയത്തില്‍....

‘ആദിമം’ പ്രദര്‍ശനം; നടന്നത് കലാപ്രകടനങ്ങളുടെ അവതരണം: മന്ത്രി കെ. രാധാകൃഷ്ണന്‍

കേരളീയത്തിലെ ‘ആദിമം’ പ്രദര്‍ശനത്തെചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ. രാധാകൃഷ്ണനും ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണനും രംഗത്തെത്തി.....

ജയചന്ദ്രനും സംഘവും ഒരുക്കുന്ന സംഗീതസന്ധ്യ; സംഗീത വിരുന്നോടെ കേരളീയത്തിന് ഇന്ന് കൊട്ടിക്കലാശം

നവംബർ 1 മുതൽ 7 വരെ നീണ്ടുനിന്ന കേരളത്തിന്റെ മഹോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. ജനങ്ങൾ ഏറ്റെടുത്ത കേരളത്തിന്റെ ഈ....

‘ബിഗ് സല്യൂട്ട്,റിയൽ ഹീറോസ്’; രാത്രി ഒരു മണിക്ക് ശുചീകരണത്തൊഴിലാളികളെ കാണാനെത്തി മന്ത്രി എം ബി രാജേഷ്

രാത്രി ഒരു മണിക്ക് ശുചീകരണത്തൊഴിലാളികളെ കാണാനെത്തി മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം കനകക്കുന്നിന് സമീപം ആണ് മന്ത്രി തൊഴിലാളികളെ....

‘ഇതാ ഒരു മന്ത്രി പൊറോട്ട’; വൈറലായി മന്ത്രി റോഷി അഗസ്റ്റിന്റെ പൊറോട്ടയടി

കേരളീയത്തിന്റെ ഭാഗമായി തലസ്ഥാനത്തെ നിരവധിയിടങ്ങളിൽ ആണ് ഭക്ഷ്യമേളകൾ സംഘടിപ്പിച്ചിരിക്കുന്നത്. വൻ ജനത്തിരക്കും ഇവിടങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. നൂൽപോറോട്ടയും വനസുന്ദരി ചിക്കനും രാമരശ്ശേരി....

ജനങ്ങൾ നെഞ്ചേറ്റിയ ആഘോഷം; കേരളീയത്തിന് ഇന്ന് തിരശീല വീഴും

തലസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി നടന്ന് വരുന്ന കേരളീയത്തിന് ഇന്ന് സമാപനം. വർണാഭമായ ആഘോഷങ്ങൾക്കാണ് ഇന്ന് തിരശീല വീഴുക. വൈകിട്ട്....

വനസുന്ദരി ചിക്കൻ റെസിപ്പി ഇതാ;വനത്തിന്റെ സ്വാദും സത്തും ചേർന്ന രുചിക്കൂട്ട്

കേരളീയം വേദിയിൽ സൂപ്പർ സ്റ്റാറായി തിളങ്ങി നിൽക്കുകയാണ് വനസുന്ദരി ചിക്കൻ. കുടുംബശ്രീ സ്വന്തമായി തയ്യാറാക്കിയെടുത്ത വനസുന്ദരി ചിക്കന്റെ റെസിപ്പി ഇതാണ്.....

കേരളീയം കേരളത്തിന് വലിയ അനുഭവം: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളീയം കേരളത്തിന് പകര്‍ന്നത് വലിയ അനുഭവമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളീയത്തിലൂടെ പ്രതീക്ഷിച്ചതിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനും കേരളത്തിന്റെ....

പ്രതിപക്ഷം ബഹിഷ്കരിച്ചു, മലയാളികള്‍ ഏറ്റെടുത്തു; കേരളീയം വന്‍ വിജയം

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് കേരളപ്പിറവി പ്രമാണിച്ച് എ‍ഴ് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കലാ- സാംസ്കാരിക പരിപാടികള്‍, പുസ്തകോത്സവം,....

കേരളീയം മലയാളികളുടെ അഭിമാനമായി മാറി: മുഖ്യമന്ത്രി

വൈവിധ്യമാര്‍ന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളില്‍ ആഹ്ലാദം നിറച്ചപ്പോള്‍ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

മാനവീയം വീഥിയിലേത് ഒറ്റപ്പെട്ട സംഭവം: മന്ത്രി മുഹമ്മദ് റിയാസ്

തലസ്ഥാനത്ത് കേരളീയം പരിപാടികള്‍ പുരോഗമിക്കുന്നതിനിടയില്‍ മാനവീയം വീഥിയിലുണ്ടായ പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍....

കേരളം ലോകത്തിന് മാതൃക; ഊര്‍ജസ്വലനായ ടൂറിസം മന്ത്രി എല്ലാ ആശയങ്ങളെയും ഏറ്റെടുക്കുന്നു: സന്തോഷ് ജോര്‍ജ് കുളങ്ങര

കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന നാടായി മാറിയെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുപ്രധാനമായ നിമിഷങ്ങളാണെന്നും കേരളത്തിലെ....

Page 1 of 31 2 3