Khabib Nurmagomedov

മോശം ഇംഗ്ലീഷിന് മുന്‍ യുഎഫ്‌സി ചാമ്പ്യനെ വിമാനത്തില്‍ നിന്ന് പുറത്താക്കിയോ; ഖബിബിന്റെ വിശദീകരണം ഇങ്ങനെ

മുന്‍ യുഎഫ്‌സി ലൈറ്റ്‌വെയ്റ്റ് ചാമ്പ്യന്‍ ഖബീബ് നൂര്‍മഗോമെദോവിനെ മോശം ഇംഗ്ലീഷിന് വിമാനത്തിൽ നിന്ന് പുറത്താക്കിയെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.....