kifbi

സിഎജി കോടതി അല്ല; ഇത് അന്തിമ വിധിയല്ലെന്നും ധനമന്ത്രി തോമസ് ഐസക്

സിഎജി കോടതി അല്ലെന്നും ഇത് അന്തിമ വിധിയല്ലെന്നും ധനമന്ത്രി തോമസ് ഐസക് പ്രതിപക്ഷത്തിന് നിയമസഭയില്‍ മറുപടി നല്‍കി. സി ആന്‍ഡ്....

തീരശോഷണം നേരിടുന്നതിന് കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ....

കിഫ്‌ബിയ്ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

കിഫ്‌ബിയ്ക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ആഭ്യന്തര വിപണിയിൽ കുറഞ്ഞ പലിശനിരക്കിൽ പണം എടുക്കാൻ പറ്റുമ്പോൾ ധനകാര്യമന്ത്രി വിദേശത്ത്....

സി എ ജി റിപ്പോര്‍ട്ട്; മന്ത്രി തോമസ് ഐസക് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി

സി എ ജി റിപ്പോര്‍ട്ട് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. വിവാദത്തെ കുറിച്ച്....

കിഫ്ബിയെ തകര്‍ക്കുന്ന നിലപാട് നാട് അംഗീകരിക്കില്ല; സര്‍ക്കാരിനെ തകര്‍ക്കാന്‍ സിഎജിയും കൂട്ടു നില്‍ക്കുന്നു; കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല: മുഖ്യമന്ത്രി

കിഫ്ബിയെ തകര്‍ക്കുന്ന നിലപാട് നാട് അംഗീകരിക്കില്ല. സര്‍ക്കാരിനേയും വികസനത്തേയും അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ തകര്‍ക്കാന്‍....

സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങളുമായി ആരും കേരളത്തിലേക്ക് വരേണ്ട; വികസനം അട്ടിമറിക്കുന്നവര്‍ക്കും വികസന വിരോധികള്‍ക്കും രൂക്ഷ മറുപടിയുമായി മഖ്യമന്ത്രി

വികസനം അട്ടിമറിക്കുന്നവര്‍ക്കും വികസന വിരോധികള്‍ക്കും രൂക്ഷമായ മറുപടി നല്‍കി മുഖ്യമന്ത്രി. സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങളുമായി ആരും കേരളത്തിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി.....

കിഫ്ബി ഓഡിറ്റ്; ആദ്യം എതിര്‍ത്തത് യുഡിഎഫ് സര്‍ക്കാര്‍; കത്ത് പുറത്തു വിട്ട് മന്ത്രി തോമസ് ഐസക്

കിഫ്ബിയില്‍ സി എ ജി ഓഡിറ്റ് നടത്തുന്നതിനോടുള്ള എതിര്‍പ്പ് അറിയിച്ചുകൊണ്ട് 2006ല്‍ യുഡിഎഫ് സര്‍ക്കാര്‍ അക്കൗണ്ടന്‍റ് ജനറലിന് അയച്ച കത്ത്....

കേരള നിർമിതി; കിഫ്‌ബി വികസന പ്രചാരണ പരിപാടിക്ക്‌ തുടക്കമായി

കേരള അടിസ്ഥാന സൗകര്യ നിധി ബോർഡ്‌ (കിഫ്‌ബി) ‌ധനസഹായത്തോടെ സംസ്ഥാനത്ത്‌ മുന്നേറുന്ന അഭൂതപൂർവമായ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക്‌....

സാമ്പത്തികനീതി നിലനിർത്തിക്കൊണ്ട് വ്യവസായ വളർച്ച കൈവരിക്കുന്ന നവീന കേരളമാണ്‌ സർക്കാരിന്റെ ലക്ഷ്യം; ഡോ. തോമസ്‌ ഐസക്‌

സാമ്പത്തികനീതി നിലനിർത്തിക്കൊണ്ടുതന്നെ വൻതോതിൽ വ്യവസായ വളർച്ച കൈവരിക്കാൻ കഴിയുന്ന നവീന കേരളമാണ്‌ എൽഡിഎഫ്‌ സർക്കാർ ലക്ഷ്യമാക്കുന്നതെന്ന്‌ ധനമന്ത്രി ഡോ. തോമസ്‌....

ദേശീയപാതാ വികസനം: ഭൂമിയേറ്റെടുക്കാന്‍ കിഫ്ബി 349.7 കോടി രൂപ കൈമാറി

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം കിഫ്ബി നല്‍കുന്നു. ഇതിന്റെ ആദ്യഗഡുവായി 349.7 കോടി രൂപ....

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെല്ലാം സിഎജി പരിശോധനയ്ക്കു വിധേയം ; ധനമന്ത്രി ടി എം തോമസ് ഐസക്

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെല്ലാം കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി ആന്‍ഡ് എജി) ഓഡിറ്റിനു വിധേയമാണെന്ന് ധനമന്ത്രി ടി എം തോമസ്....

കിഫ്ബിയുടെ വരവുചെലവു കണക്കുകൾ സി ആൻഡ് എ ജി ഓഡിറ്റിന് വിധേയമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

കിഫ്ബിയുടെ വരവുചെലവു കണക്കുകൾ സി.ആൻഡ് എ ജി ഓഡിറ്റിന് വിധേയമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എല്ലാ കാര്യങ്ങളും പരിശോധിക്കാൻ സി.എ.ജിക്ക്....

ട്രാന്‍സ്ഗ്രിഡിന്റെ പേരില്‍ യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത് കിഫ്ബിയെ

ട്രാന്‍സ്ഗ്രിഡ് വൈദ്യുതി പദ്ധതിക്കെതിരെ ദുരാരോപണം ആവര്‍ത്തിക്കുന്നതിലൂടെ യുഡിഎഫ് ലക്ഷ്യംവയ്ക്കുന്നത് കിഫ്ബിയെ. 46,000 കോടിയുടെ പദ്ധതിക്ക് അംഗീകാരമായതോടെ ദുരാരോപണം ഉന്നയിച്ച് നിക്ഷേപകരെ....

കിഫ്‌ബി : 30,000 കോടിയുടെ നിർമാണപ്രവൃത്തികൾ ഈ വർഷം പൂർത്തിയാകും

സംസ്ഥാനത്ത്‌ ഈ സാമ്പത്തികവർഷം 30,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കും. കേരള അടിസ്ഥാനസൗകര്യ വികസന നിധി (കിഫ്‌ബി) വഴി ധനസമാഹരണം....

കിഫ്ബി മസാല ബോണ്ട് 17 ന് മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും

ലോകത്തിൽ ഏറ്റവുമധികം മസാല ബോണ്ടുകൾ വിൽപ്പന നടക്കുന്നത‌് ലണ്ടൻ എക‌്സ‌്ചേഞ്ച‌് വഴിയാണ‌്....

മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച യൂറോപ്പിലേക്ക്; കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥി

കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയില്‍ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്....

കിഫ്ബി വിവാദം; ചെന്നിത്തലയുടെ വാദങ്ങളെ പൊളിച്ചടുക്കി അഡ്വ.ടി കെ സുരേഷ്

ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സർക്കാർ നാടിന്റെ വികസനത്തിനായി വിദേശ വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുവാൻ ചങ്കൂറ്റം കാണിക്കുന്നത്....

കിഫ്ബിയുടെ മസാല ബോണ്ടില്‍ വിദേശ നിക്ഷേപകരുടെ വക 2150 കോടി; നന്ദി അറിയിച്ച് മുഖ്യമന്ത്രി

കിഫ്ബി ഉഡായിപ്പാണെന്നു പറഞ്ഞവര്‍ക്കും സന്ദേഹവാദികള്‍ക്കുമുള്ള മറുപടിയാണ് മസാലബോണ്ടുവഴിയുള്ള ധനസമാഹരണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു....

Page 2 of 3 1 2 3