അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യത്തിന് മാതൃകയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന് 25 വയസ്സ്. സംസ്ഥാന ബജറ്റിന് പുറത്തു....
KIIFB
കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും നാട്ടില്‍ വികസനങ്ങള്‍ നടക്കരുതെന്നാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നാട് ഇപ്പോള്‍ വികസിച്ചു....
കേരളത്തെ തകർക്കുകയല്ല കിഫ്ബി ചെയ്തത് എന്ന് കെ അനിൽകുമാർ. 50 വർഷം കഴിഞ്ഞാൽ മാത്രം നാം എത്തിച്ചേരാവുന്ന നേട്ടങ്ങൾ മുൻകൂർ....
ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ വിവരം പങ്കുവെച്ച് ഡോ. തോമസ് ഐസക്.തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ കിഫ്ബി അന്വേഷണത്തിൽ തന്നെ....
മസാലബോണ്ട് വഴി സമാഹരിച്ച തുക കിഫ്ബി തിരിച്ചടച്ചു. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് തുക തിരിച്ചടച്ചത്. മസാല ബോണ്ടില്‍ ക്രമക്കേട്....
ഇ ഡി സമൻസ് ചോദ്യംചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബി അധികൃതരും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി വേനലവധിക്ക്....
ഇ ഡി സമന്‍സിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബി അധികൃതരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാല....
തൃത്താലയ്ക്ക് പുതുചരിത്രമെഴുതുവാൻ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ്. തൃത്താലയുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് 105 കോടി രൂപയുടെ....
ഇ ഡി ക്ക് ഹൈക്കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടി. ബുധനാഴ്ചയ്ക്കകം....
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ധനമന്ത്രി തോമസ് ഐസകിന് സമന്‍സയച്ചതായി ഇഡി. ഈ മാസം 12....
ഇഡി കിഫ്ബി- മസാല ബോണ്ടിലെ രാഷ്ട്രീയ അജണ്ടകൾ വെളിപ്പെടുത്തി ചിന്താ വാരികയിൽ ഗോപകുമാർ മുകുന്ദൻ എഴുതിയ ലേഖനം. പ്രതിപക്ഷവും മറ്റ്....
കിഫ്ബി മസാല ബോണ്ടില്‍ ഇഡിക്ക് വീണ്ടും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. അന്വേഷണത്തിന് തെളിവുകളില്ലെന്ന് സിംഗിൾ ബഞ്ച് വ്യക്തമാക്കി. മസാല ബോണ്ട്....
കിഫ്ബി മസാല ബോണ്ടില്‍ സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. സിംഗിള്‍....
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വ്യക്തിവിവരങ്ങള്‍ എന്തിനാണ്....
കിഫ്ബിയെ വരിഞ്ഞ് മുറുക്കാൻ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിമുടക്കാനും ശ്വാസം മുട്ടിക്കാനും ശ്രമിച്ചാലും നാട് മുന്നോട്ട് പോകണമെന്നും....
മസാല ബോണ്ടിനെതിരായ ഇഡി നോട്ടീസ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന്....
ഇ.ഡിക്കെതിരെ രൂക്ഷപരിഹാസവുമായി മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക്. കിഫ്ബി കേസില്‍ സര്‍വ്വശക്തരായ ഇ.ഡിക്ക് അടിതെറ്റുന്നുവെന്ന പരിഹാസമാണ് തോമസ് ഐസക്ക് തന്റെ....
കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി ആര്‍ബിഐ. കിഫ്ബി മസാലബോണ്ടില്‍ നടപടിക്രമം പാലിച്ചില്ലെന്ന ഇഡിയുടെ വാദത്തെ....
കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് നൽകുന്ന നിവേദനത്തിൻ്റെ കരട് തയ്യാറായി. സംസ്ഥാനത്തിൻ്റെ കടം എടുപ്പ്....
നിർമാണ പദ്ധതികൾ സംയുക്തമായി ഏറ്റെടുത്ത് നടപ്പാക്കുന്നതിനായി മിനി രത്ന വിഭാഗത്തിൽ പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപമായ റൈറ്റ്സ് ലിമിറ്റഡും കേരള....
കിഫ്ബി(KIIFB)ക്കെതിരായ ഇ ഡി നടപടി വിഷയത്തിൽ റിസർവ് ബാങ്കിൻ്റെ ഒളിച്ചുകളി. ഇഡി ക്കെതിരെ തോമസ് ഐസക് ഫയൽ ചെയ്ത കേസിൽ....
ഇഡി സമൻസിനെതിരെ മുൻ ധനമന്ത്രി ഡോ തോമസ് ഐസക്കും, മസാലബോണ്ടിനെതിരായ ഇ ഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും സമർപ്പിച്ച....
ഇഡി സമൻസിനെതിരെ മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കും, കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും സമർപ്പിച്ച ഹർജികൾ....
മസാലാബോണ്ടിനെതിരായ ഇ ഡി അന്വേഷണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കിഫ്ബി സമർപ്പിച്ച ഹർജിയിൽ നിലപാട് അറിയിക്കാൻ ഇ ഡി ഹൈക്കോടതിയിൽ സാവകാശം....