KIM YONG HYUN

എന്നെക്കൊണ്ട് വയ്യ, ഇതല്ലാതെ വേറെ വഴിയില്ല! പട്ടാളഭരണത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ രാജിവെച്ച് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി

ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു.രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമായതിനിടെയാണ് അദ്ദേഹം....