ദില്ലിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാ പഞ്ചായത്തിനു ശേഷം വീണ്ടും രാജ്യതലസ്ഥാനത്ത് മഹാറാലിക്കായി ഒരുങ്ങുകയാണ് കര്‍ഷകര്‍. മസ്ദൂര്‍ – കിസാന്‍....
Kisan March
ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് കർഷകരാണ് കർഷക മഹാ പഞ്ചായത്തിനായി മുസഫർ നഗറിൽ....
കര്‍ഷക സമരത്തിന് പിന്തുണയുമായി തമിഴ്‌നാട്ടില്‍ നിന്നും കര്‍ഷകരെ ദില്ലിയില്‍ എത്തിച്ച് അഖിലേന്ത്യാ കിസാന്‍ സഭ. ആയിരത്തോളം കര്‍ഷകരാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19 മുതല്‍ ഓഗസ്‌റ് 13 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും....
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടങ്ങിയ സമരം ഇന്ന് ആറു മാസം....
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം 5 മാസം പിന്നിട്ടു. നിയമങ്ങൾ....
ഹരിയനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ് വേ കർഷകർ ഉപരോധിക്കുന്നു. നാളെ രാവിലെ 8 വരെ 24 മണിക്കൂറാണ് ഉപരോധം. പുതുക്കിയ കാർഷിക നിയമങ്ങൾ....
ദില്ലി അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 135 ദിവസങ്ങൾ പിന്നിടുമ്പോൾ സമരം കൂടുതൽ ശക്തമാക്കി കർഷകർ. ഹരിയാനയിലെ KMP-kgp ദേശിയ....
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ....
ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 107-ാം ദിവസത്തിലും ശക്തമായി പുരോഗമിക്കുന്നു. മാർച്ച് 15 ന് അതിർത്തികളിൽ സ്വകാര്യവത്കരണ വിരുദ്ധ....
അതിർത്തികളിൽ കർഷകർ അന്തരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചുള്ള സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന കർഷക സമരം അവസാനിച്ചു. ആയിരക്കണക്കിന് സ്ത്രീകൾ അതിർത്തികളിൽ സമരങ്ങളിൽ....
അന്തരാഷ്ട്ര വനിതാ ദിനത്തോടാനുബന്ധിച്ചു സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരം അതിർത്തികളിൽ ശക്തമായി പുരോഗമിക്കുന്നു. കർഷകർക്ക് ഐക്യദാർഢ്യവുമായി നിരവധി സംഘടനകൾ....
ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന മഹാപഞ്ചായത്തുകളില്‍ കര്‍ഷകര്‍ വ്യാപകമായി പങ്കെടുക്കുമ്പോള്‍ അതിര്‍ത്തികളില്‍ നടക്കുന്ന....
ദില്ലി അതിർത്തികൾ വളഞ്ഞുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു. കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അതിർത്തികളിൽ കർഷകർ ‘ധാമൻ....
കര്‍ഷക സമരം 81-ം ദിവസത്തിലേക്ക്. സംസ്ഥാന തലത്തില്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. നാളെ രാജസ്ഥാനിലെ എല്ലാ ടോള്‍....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നായപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേച്ച ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.....
ദീപ് സിദ്ധുവിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ദില്ലി പൊലീസ് കോടതിയിൽ. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട ആക്രമിച്ച സംഭവത്തിലായിരുന്നു നടന്‍....
എംഎസ്പി ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല എന്ന വാദം കര്‍ഷകര്‍ ഉന്നയിച്ചിട്ടില്ല, കര്‍ഷകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന താങ്ങുവില ഉറപ്പാക്കാന്‍ രാജ്യത്ത് നിയമം കൊണ്ട്....
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ കര്‍ഷകര്‍ കവിഞ്ഞ ദിവസം നടത്തിയ ട്രാക്ടര്‍ റാലിയുടെ ഭാഗമായി ചെങ്കോട്ടയില്‍ സിഖ് മതപതാക ഉയര്‍ത്തിയിരുന്നു. ഇതിന്റെ....
ദില്ലിയിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. ദില്ലി പൊലീസിന്റെ വെടിവയ്പ്പിലാണ് മരണം സംഭവിച്ചതെന്ന് കൊല്ലപ്പെട്ട കര്‍ഷകന്റെ സഹോദരന്‍ ആരോപിച്ചു.....
കര്ഷകര്ക്ക് ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയത് ഉപാദികളോടെയെന്ന് ദില്ലി പൊലീസ്. തിക്രി അതിര്‍ത്തിയില്‍ നിന്ന് 60 മുതല്‍ 65 കിലോമീറ്റര്‍....
രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരകണക്കിന് കര്‍ഷകരും തൊഴിലാളികളുമാണ് മഹാനഗരത്തിലെത്തിയത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും മഹാനഗരത്തിലെത്തിയ വാഹന....
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള 11-ാം വട്ട ചര്‍ച്ചയും പരാജയം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തിനപ്പുറം വിട്ടുവീഴ്ചക്കില്ലെന്ന് കേന്ദ്രം. സമരവുമായി മുന്നോട്ട്....
സമരം സമവായത്തിലേക്ക് എത്തിക്കാന്‍ കര്ഷകര്‍ക്ക് മുന്നില്‍ പുതിയ ഉപാധിയുമായി കേന്ദ്രം. നിയമങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും സമതി റിപ്പോര്‍ട്ട് നല്‍കുന്നത്....