ജനുവരി 26 ന് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ നല്‍കിയ....
Kisan March
ജനുവരി 26 ന് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് ജോയിന്റ് കമ്മീഷണര്‍ നല്‍കിയ....
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മിക്ക കർഷകരും വിദഗ്ധരും കാർഷിക നിയമങ്ങൾക്ക് അനുകൂലമാണ്.....
കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കര്‍ഷക നേതാവിന് എന്‍ ഐ എയുടെ നോട്ടീസ്. കേന്ദ്ര അന്വേഷണ ഏജന്‍സിയെ....
കർഷക നേതാക്കളും കേന്ദ്രസർക്കാരുമായുള്ള 9-ാം വട്ട ചർച്ചയും പരാജയം. ഭേദഗതികളിലെ ആശങ്കകൾ ചർച്ചയിൽ പങ്ക് വെക്കണമെന്ന നിലപാട് എം കൃഷിമന്ത്രി....
കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. കര്‍ഷകരുടെയും ജനങ്ങളുടെയും താല്പര്യം....
കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു സുപ്രിംകോടതി. നിയമങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമതിയെയും നിയോഗിച്ചു. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്നും സമതിയിലുള്ളവര്‍ നിയമത്തെ....
കാർഷിക നിയമങ്ങൾ മരവിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകി സുപ്രിംകോടതി. കർഷകരുടെ രക്തം കൈയിൽ പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ആരാകും ഉത്തരവദിയെന്നും....
ആളിക്കത്തി കർഷക പ്രക്ഷോഭം 45-ാം ദിനം. കേന്ദ്രസർക്കാരുമായി നടന്ന 8ആം വട്ട ചർച്ച പരായപ്പെട്ടതോടെ സമരം തുടരുകയാണ് കർഷകർ. റിപ്പബ്ലിക്....
ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 44-ാം ദിവസം. ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. അതേ സമയം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍....
കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്. ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിച്ചു. ഈ....
കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷകര്‍. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ 26ന് ട്രാക്റ്റര്‍ റിപ്പബ്ലിക്ക് ഡേ പരേഡ് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.....
കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും ഒരു കർഷകൻ കൂടി മരിച്ചു. ഭാഗ്പത് സ്വദേശിയായ ഗാലൻ സിങ് തോമർ ആണ് മരിച്ചത്.....
സമരത്തില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. സമരം നയിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ പുറത്തെടുപ്പിക്കരുതെന്നായിരുന്നു....
ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. കര്‍ഷകര്‍ ഹരിയാനായിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന്....
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയതിന് ശേഷം ഹരിയാനയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ് ബിജെപി. അധികാരത്തിലേറി ഒരു വര്‍ഷം....
കർഷകർ ഉന്നയിച്ച 4 ആവശ്യങ്ങളിൽ 2 എണ്ണം അംഗീകരിച്ച് കേന്ദ്രസർക്കാർ. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള....
കർഷക സംഘടനകളുമായുള്ള ചർച്ചക്ക് മുന്നോടിയായി അടിയന്തര യോഗം വിളിച്ചു അമിത് ഷാ. നാളെ ഉച്ചക്ക് 2 മണിക്കാണ് കർഷക സംഘടനകളുമായുള്ള....
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു വീണ്ടും ആത്മഹത്യ. ജലാലാബാധിലെ ബാര്‍ അസോസിയേഷന്‍ അംഗമായ അമര്‍ജീത് സിംങാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക നിയമങ്ങളില്‍....
ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രസർക്കാരിനോട് കർഷകർ. ഡിസംബർ 29 ന് രാവിലെ 11 ന് ചർച്ചക്ക് തയ്യാറെന്നും കേന്ദ്രസർക്കാർ തുറന്ന മനസോടെ....
കർഷക സമരത്തിന് പിന്തുണയുമായി എസ്എഫ്ഐ. കർഷകർ പ്രഖ്യാപിച്ച റിലയൻസ് ബഹിഷ്‌ക്കരണത്തിണ് എസ്എഫ്‌ഐയും ഒപ്പമുണ്ടാകുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു.....
നാസിക്കില്‍ നിന്നാരംഭിച്ച കര്‍ഷകരുടെ വാഹനജാഥക്ക് ഷാജഹാന്‍പൂരില്‍ അത്യുജ്വല വരവേല്‍പ്പ്. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ജാഥ നടത്തിയത്. പോലീസ്....
കര്‍ഷക പ്രതിഷേധം 29ാം ദിവസത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ രാഷ്ട്രപതിയേ....
നുണപ്രചാരണം അവസാനിപ്പിച്ചു തുറന്ന മനസോടെ വന്നാൽ ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ. സമരത്തിലില്ലാത്ത കർഷക നേതാക്കളുമായി നിരന്തരം ചർച്ച നടത്തി....