KISAN SABHA

കർഷക ആവശ്യങ്ങൾ ഉന്നയിച്ച് മഹാരാഷ്ട്രയിൽ കിസാൻ സഭ ധർണ നടത്തി

കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐയുടെയും കിസാൻ സഭയുടെയും നേതൃത്വത്തിൽ ധർണ നടത്തി. മഹാരാഷ്ട്രയിലെ ഷാപൂർ താലൂക്ക് ആസ്ഥാനത്ത്....

മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ വന്‍ ജനപങ്കാളിത്തം

പാല്‍ഘര്‍ ജില്ലയിലെ ദഹാനുവില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണയില്‍ മൂവായിരത്തിലധികം പേര്‍ അണിനിരന്നു. മുംബൈയില്‍ കിസാന്‍ ലോങ്ങ് മാര്‍ച്ചിന് അനുമതി നിഷേധിച്ച....

രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ

ത്രിപുരയിലെ ബിജെപി-ആർഎസ്എസ് ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആരംഭിച്ച ത്രിപുരയിലെ കർഷകർക്കും....

കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച കിസാന്‍ സഭയ്ക്കും, കര്‍ഷകര്‍ക്കും, എല്ലാ സഖാക്കള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

മഹാരാഷ്ട്രയില്‍ കര്‍ഷക സമരം വിജയം കണ്ടെങ്കിലും ആവശ്യങ്ങള്‍ നടപ്പാക്കുന്നത് വരെ പിന്നോട്ടില്ലെന്ന് കിസാന്‍ സഭ

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള കിസാന്‍ ലോംഗ് മാര്‍ച്ച് അഞ്ചാം ദിവസത്തിലേക്ക് കടക്കാനിരിക്കുമ്പോള്‍ കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി....

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തി ഭാരതീയ കിസാൻ യൂണിയൻ

ബിജെപിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തി ഉത്തർപ്രദേശ്  നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പി- ആര്‍എല്‍ഡി സഖ്യത്തെ പിന്തുണയ്ക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ജനങ്ങൾ....

രാജ്യം കണ്ട ഏറ്റവും വലിയ സമരം വിജയം കണ്ടു: അഖിലേന്ത്യാ കിസാന്‍ സഭ

രാജ്യം കണ്ട ഏറ്റവും വലിയ സമരം വിജയം കണ്ടുവെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ വര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷത്തിനിടെ....

ഇത് ജനാധിപത്യത്തിന്റെ വിജയം; കർഷക സമരത്തിന് മുൻപിൽ മോദി സർക്കാർ മുട്ട് കുത്തിയെന്ന് എ എ റഹീം

കർഷക സമരത്തിന് മുൻപിൽ മോദി സർക്കാർ മുട്ട് കുത്തിയെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഡി വൈ എഫ് ഐ ദേശീയ....

സമരം സര്‍ക്കാരിനെ എത്രത്തോളം ഭയപ്പെടുത്തിയെന്ന് തെളിയിക്കുന്നതാണ് രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ്; മേധാ പട്കര്‍

കര്‍ഷക സമരത്തെ രാഷ്ട്രീയ പ്രേരിതമെന്ന് മുദ്ര കുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനു ശക്തമായ മറുപടിയുമായി സാമൂഹ്യ പ്രവര്‍ത്തക മേധാ....

കാർഷിക സമരം; കെ കെ രാഗേഷും കൃഷ്‌ണപ്രസാദും അടക്കമുള്ള സിപിഐ എം-കിസാന്‍സഭ നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. ബിലാസ്പൂരിൽ കർഷക സമരത്തിൽ പങ്കെടുത്ത കിസാൻ സഭ നേതാക്കളായ....

കേരളത്തെ കണ്ടു പഠിക്കണമെന്ന് കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ

പതിനായിരക്കണക്കിന് ജോലിക്കാർ പണിയെടുക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ നൂതനമായ ബദൽ സംവിധാനങ്ങളിലൂടെ സർക്കാർ സ്ഥാപനങ്ങൾക്ക്....

ഈ ഭൂമി ഞങ്ങളുടേത്‌,എന്തുവിലകൊടുത്തും അത്‌ നിലനിർത്തും’; കര്‍ണ്ണാടകത്തില്‍ ഭൂസമരങ്ങള്‍ക്ക് തുടക്കം

കൃഷിഭൂമി കർഷകന്‌ എന്ന മുദ്രാവാക്യവുമായി കർണാടകത്തിലും ഭൂസമരങ്ങൾക്ക് തുടക്കമായി.ഭൂമി എന്തുവിലകൊടുത്തും തങ്ങളുടേതായി നിലനിർത്തുമെന്ന്‌ പ്രഖ്യാപിച്ച്‌ സമരമുഖത്താണ്‌ കർഷകർ. ബീഹാറിലും മഹാരാഷ്ട്രയിലും....

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണി മുടക്കിന് അഖിലേന്ത്യാ കിസാന്‍സഭയുടെ പിന്തുണ

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ജനുവരി 8,9 തീയതികളില്‍ കിസാന്‍ സഭ ഗ്രാമീണ ബന്ദ് നടത്തും....

എൻഡിഎ സർക്കാർ ദേശീയ ദുരന്തമാണെന്ന് ശരദ് പവാർ; കിസാൻ സഭയുടെ ലോങ്ങ് മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചു കോൺഗ്രസ്സും എൻ സി പിയും

മസ്‌ജിദും മന്ദിറും ശബരിമലയും ഉയർത്തിപ്പിടിച്ചു വോട്ടു നേടാൻ കഴിയില്ലെന്ന് കിസാന്‍ സഭാ നേതാവ് അജിത് നവാലെ വ്യക്തമാക്കി....

യോഗി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ‘ചലോ ലഖ്‌നൗ’; മാര്‍ച്ചില്‍ അണിനിരക്കുന്നത് 30,000 കര്‍ഷകര്‍

സുല്‍ത്താന്‍പുര്‍, അലഹബാദ്, വാരാണസി, ഗൊരഖ്പുര്‍, ചന്ദോലി, ലഖിംപുര്‍, ഇറ്റാവ, ബദോലി, കാസ്ഗഞ്ജ് എന്നിവിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ലഖ്‌നൗവിലേക്ക് ഒഴുകുകയാണ്. ....

കര്‍ഷകരുടെ പോരാട്ടച്ചൂടില്‍ കീഴടങ്ങി ബിജെപി സര്‍ക്കാര്‍; രാജ്യത്തെ ഇളക്കിമറിച്ച കര്‍ഷകപ്രക്ഷോഭം വന്‍വിജയം; എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു

ആറു ദിവസത്തെ യാത്രക്കൊടുവിലാണ് ഐതിഹാസിക ലോങ് മാര്‍ച്ച് 180 കിലോമീറ്റര്‍ താണ്ടി മുംബൈയില്‍ എത്തിയത്.....

അന്നം നല്‍കിയ കര്‍ഷകര്‍ക്ക് അന്നമേകി മുംബൈ നിവാസികള്‍; ചരിത്രപ്രക്ഷോഭത്തിന് പിന്തുണയുമായി മെട്രോനഗരം

സന്നദ്ധ സംഘടനകളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അവര്‍ക്കായി ഭക്ഷണവും വെള്ളവും ഒരുക്കുകയും ചെയ്തു.....

വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാന്‍ വിശ്രമിക്കാതെ ലോങ് മാര്‍ച്ച്; മുംബൈ നഗരത്തിന്റെ ഹൃദയം കവര്‍ന്ന് കര്‍ഷകസമരയോദ്ധാക്കള്‍

ഗതാഗത തടസം ഒഴിവാക്കാനായിരുന്നു കര്‍ഷകര്‍ ഇന്നലെ രാത്രി വിശ്രമിക്കാതെ ആസാദ് മൈതാനത്തേക്ക് നടന്നത്.....

Page 1 of 21 2