KK Shailaja

ഇന്ന് 65 പേര്‍ക്ക് കൊവിഡ്; 57 പേര്‍ക്ക് രോഗമുക്തി; പുതിയ അഞ്ച് ഹോട്ട് സ്പോട്ടുകള്‍; ഏഴിന് തൃശൂരില്‍ മരിച്ച വൃദ്ധനും കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....

ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മാലിദ്വീപില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ....

ഇന്ന് 91 പേര്‍ക്ക് കൊവിഡ്; 88 പേര്‍ പുറത്തുനിന്ന് വന്നവര്‍; 11 പേര്‍ക്ക് രോഗമുക്തി; ഒരു മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 46 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 19 പേര്‍ക്ക് രോഗമുക്തി; മരിച്ച വൈദികന് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

അധ്യാപികമാര്‍ക്കെതിരെയുള്ള അവഹേളനം: കര്‍ശന നടപടി സ്വീകരിക്കും

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന....

ഇന്ന് 58 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; അഞ്ചു പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

എത്ര പേര്‍ക്ക് രോഗം ബാധിച്ചാലും സംസ്ഥാനത്ത് ചികിത്സ സൗജന്യമായിരിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; നിലവില്‍ സമൂഹവ്യാപനമില്ല, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ പരിശോധനാകിറ്റുകളുടെ ദൗര്‍ലഭ്യം....

ഇന്ന് 53 പേര്‍ക്ക് കൊവിഡ്; 18 പേര്‍ വിദേശത്ത് നിന്നും 29 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍; അഞ്ചു പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; അഞ്ചു പേര്‍ക്ക് രോഗമുക്തി; 18 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം,....

കൊവിഡ് നിരക്ക് ഉയരും; ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും; സംഘടനകള്‍ ആളുകളെ കൊണ്ടുവരുന്നത് അപകടകരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് കേസുകള്‍ ഉയരുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം പ്രതീക്ഷിച്ചതാണ്.....

”കുഴപ്പമില്ല, നമുക്ക് നേരിടാം, ഈ വാക്കുകളാണ് ഞങ്ങളുടെ ധൈര്യം”; മുഖ്യമന്ത്രി പിണറായിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംകള്‍ നേര്‍ന്ന് മന്ത്രി കെ കെ ശൈലജ. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം....

കൊവിഡ്‌ കേസുകൾ കൂടുമ്പോൾ കേരളം രക്ഷപ്പെടാൻ ശക്‌തമായ ക്വാറൻറയിൻ സംവിധാനം തന്നെ വേണം; കെ കെ ശൈലജ

കൊവിഡ്‌ കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേരളം രക്ഷപ്പെടാൻ ശക്‌തമായ ക്വാറൻറയിൻ സംവിധാനം തന്നെ വേണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ....

ടീച്ചറുടെ ഇമേജ് അങ്ങനെയൊന്നും പോവില്ല, കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. അതുകൊണ്ട് ഉറക്കെ ചോദിക്കും… എന്താ പെണ്ണിന് കുഴപ്പം? തുന്നല്‍ ടീച്ചറായാല്‍ എന്താ പ്രശ്‌നം?

ബിബിസി അഭിമുഖത്തിന് പിന്നാലെ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി സന്ദീപ് ദാസ്. സന്ദീപ് ദാസിന്റെ....

പോഷകക്കുറവുള്ള കുട്ടികള്‍ക്കായി തേനമൃത് ന്യൂട്രിബാറുകള്‍; വിതരണം തുടങ്ങി

കൊവിഡ്കാലത്ത് പോഷകക്കുറവുള്ള കുട്ടികള്‍ക്കായി തേനമൃത് ന്യൂട്രിബാറുകളുടെ വിതരണം ആരംഭിച്ചു. മുന്ന് വയസുമുതല്‍ ആറുവയസുവരെയുള്ള കുട്ടിതളുെട പോഷകക്കുറവ് പരിഹരിക്കാനാണ് തേനമൃത് ഉപകരിക്കുക.....

കൊവിഡ് പ്രതിരോധം: കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; ”സര്‍ക്കാര്‍ നടപടികള്‍ അഭിനന്ദനാര്‍ഹം, പ്രശംസനീയം”

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ.....

ഇന്ന് 11 പേര്‍ക്ക് കൊവിഡ്; നാലു പേര്‍ക്ക് രോഗമുക്തി; പുതിയ ആറു ഹോട്ട്‌സ്പോട്ടുകള്‍; ചികിത്സയിലുള്ളത് 87 പേര്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ആദരിച്ചു കൊണ്ട് വൈദികനെഴുതിയ ഗാനം വൈറല്‍

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ആദരിച്ചു കൊണ്ട് ഫാ. ബിജു മാത്യു പുളിക്കലെഴുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പെറ്റില്ലെങ്കിലും മരണമെന്ന....

കൂടുതല്‍ പ്രവാസികളില്‍ രോഗം സ്ഥിരീകരിക്കാന്‍ സാധ്യത; സമൂഹ വ്യാപനത്തിലേക്ക് പോകാതിരിക്കാന്‍ കര്‍ശന ജാഗ്രത; വാളയാര്‍ പ്രതിഷേധം: ആരായാലും നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നിയന്ത്രിത അളവില്‍ മാത്രമേ മലയാളികളെ കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂയെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിരീക്ഷണം....

കൊവിഡ് പ്രതിരോധം; കേരളത്തെ പ്രശംസിച്ച് ‘ദ ഇക്കണോമിസ്റ്റ്’ വാരിക

കൊവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച വിജയത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഇക്കണോമിസ്റ്റ്’. കൊവിഡിനെ ചെറുക്കുന്നതില്‍ കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം....

‘വോഗ് വാരിയേ‍ഴ്സ്’ സീരീസില്‍ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറും

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് സീരിസില്‍ സംസ്ഥാനത്തെ....

ആരോഗ്യ രംഗത്തെ സമഗ്ര വിവരങ്ങള്‍ അറിയാം; കേരള ആരോഗ്യ പോര്‍ട്ടല്‍ ലോഞ്ച്‌ ചെയ്തു

ആരോഗ്യ രംഗത്തെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേരള ആരോഗ്യ പോര്‍ട്ടല്‍ ലോഞ്ച്‌ ചെയ്തു ‍. ആരോഗ്യ രംഗത്തെ പഠനങ്ങളും കോവിഡിനെ....

കേരളം വീണ്ടും മാതൃക: കാന്‍സര്‍ ചികിത്സ ഇനി കന്യാകുമാരിയിലുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച 22 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും....

കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തി;  മരണകാരണം ഹൃദയാഘാതം; സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചെന്ന് മന്ത്രി ശൈലജ ടീച്ചര്‍

കൊവിഡ് രോഗം ബാധിച്ച് മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ....

ഇന്ന് നാലു പേര്‍ക്ക് കൊറോണ; രണ്ടു പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 140 പേര്‍, രോഗമുക്തി നേടിയവര്‍ 257

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....

കൊറോണ വ്യാപനം; തോത് കുറയ്ക്കുന്നതില്‍ മുമ്പില്‍ കേരളം; വൈറസ് പടരുന്നത് കുറയ്ക്കാനും രോഗം ഭേദഗമായവരുടെ എണ്ണം വര്‍ധിക്കുന്നതും കേരളത്തില്‍ മാത്രം

രാജ്യത്ത് കൊവിഡ് രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതില്‍ മുമ്പില്‍ കേരളം. ആറു സംസ്ഥാനങ്ങളില്‍ 20 ദിവസത്തിനിടെ രോഗികളുടെ എണ്ണം പതിന്‍മടങ്ങ്....

Page 4 of 6 1 2 3 4 5 6