kk shylaja teacher

കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം അറബ് ന്യൂസ്. കേരളത്തിന്റെ ആസൂത്രണ സംവിധാനങ്ങളെ കുറിച്ചും കാര്യനിര്‍വ്വഹണ....

അടുത്തയാഴ്ച മുതല്‍ കുട്ടികള്‍ക്ക് ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി നല്‍കുന്ന ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അടുത്തയാഴ്ച മുതലാണ് പുനരാരംഭിക്കുക. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി....

കൊറോണ പ്രതിരോധത്തിനിടയിലും രാജ്യത്തിന് പുതിയ മാതൃക കാട്ടി കേരളം; എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് 22 പ്രത്യേക ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.....

ജാഗ്രത കൈവിടാറായിട്ടില്ല; രോഗികളുടെ എണ്ണം കുറയുന്നത്‌ ആശ്വാസകരം: മന്ത്രി കെകെ ശൈലജ

രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന നിലയിലെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങൾ....

കൊറോണക്കിടയിലും സര്‍ക്കാര്‍ ആശുപത്രികള്‍ മുന്നേറുന്നു; രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍; മൂന്ന് ആശുപത്രികള്‍ക്കു കൂടി ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

കൊറോണ: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്.....

ഭയപ്പെടേണ്ട സാഹചര്യമില്ല; പോത്തന്‍കോട് സമൂഹവ്യാപനം സംശയിക്കുന്നില്ലെന്നും കെകെ ശൈലജ ടീച്ചര്‍

പോത്തന്‍കോട് സംഭവത്തില്‍ സമൂഹ വ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും അനാവശ്യമായ....

തമി‍ഴ്നാട് മുഖ്യമന്ത്രിയെ പ്രശംസിക്കുന്നവര്‍ അറിയണം; ചെന്നൈ എയര്‍പോര്‍ട്ടില്‍ പോലും കൃത്യമായ പരിശോധനയില്ല

തമിഴ്‌നാട്ടിൽ ഇന്നലെയാണ്‌ രണ്ടാമത്തെ കൊറോണ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. സംസ്ഥാനത്ത്‌ വലിയ രീതിയിൽ മുൻകരുതൽ സ്വീകരിച്ചതുകൊണ്ടാണ്‌ പോസിറ്റീവ്‌ കേസുകൾ ഇല്ലാത്തത്‌....

‘കൊറോണയെ നമ്മള്‍ അതിജീവിക്കും’; കൊറോണയെ തടയാന്‍ ‘ബ്രേക്ക് ദി ചെയിന്‍’ ക്യാംപയിനില്‍ പങ്കെടുത്ത് കൈരളി ടിവിയും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണക്കെതിരായുള്ള പ്രതിരോധ പരിപാടി ‘ബ്രേക്ക് ദി ചെയിനി’ല്‍ പങ്കെടുത്ത് കൈരളി ടിവിയും. ആരോഗ്യമന്ത്രി കെ കെ....

കൊറോണ: ആരും രോഗവിവരം മറച്ചു വയ്ക്കരുതെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ഐസൊലേഷനില്‍ കഴിയാന്‍ ആവശ്യപ്പെട്ടാല്‍ പാലിക്കണം

തിരുവനന്തപുരം: വിദേശിയായാലും സ്വദേശിയായാലും ആരും രോഗവിവരം മറച്ചു വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ശൈലജ ടീച്ചര്‍. ഐസൊലേഷനില്‍ കഴിയാന്‍ ആവശ്യപ്പെട്ടാല്‍ പാലിക്കണമെന്നും....

ടീച്ചറമ്മ മുതല്‍ മീഡിയാ മാനിയാക് വരെ; ആരോഗ്യമന്ത്രിയെ എങ്ങനെ വിശേഷിപ്പിക്കണം ?; വേറിട്ട വിശേഷണവുമായി നിരൂപകന്‍ ഇപി രാജഗോപാലന്‍

“മട്ടന്നൂർ കോളെജിൽ നിന്ന് ഭൗതികശാസ്ത്രത്തിലാണ് കെ.കെ.ശൈലജ ബിരുദമെടുത്തത്. കുറേക്കാലം ശിവപുരം ഹൈസ്കൂളിൽ ശാസ്ത്രം പഠിപ്പിച്ചു പോന്നു. ശാസ്ത്രീയത ടീച്ചറുടെ ഒപ്പം....

ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണ്; കൊറോണക്കാലത്ത് ആളുകള്‍ ഇത്രയെങ്കിലും സമാധാനമായി ഉറങ്ങുന്നത് ടീച്ചര്‍ ഉറങ്ങാതെ ഇരിക്കുന്നുണ്ടെന്ന ആത്മവിശ്വാസം കൊണ്ടുകൂടിയാണ്

‘ദുരന്തകാലത്ത് വാര്‍ത്തകള്‍ അറിയാന്‍ ആളുകള്‍ക്ക് വലിയ താല്‍പര്യം ഉണ്ടാകുമെന്നതിനാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശരിയായ വാര്‍ത്തകള്‍ നല്‍കിയില്ലെങ്കില്‍ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പ്രശ്നം ഏറ്റെടുക്കും.....

കൊറോണ: ഇന്ന് പോസിറ്റിവ് കേസുകളില്ല; സംസ്ഥാനത്ത് 3313 പേര്‍ നിരീക്ഷണത്തില്‍; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും പുതിയതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. വിവിധ ജില്ലകളിലായി....

കോവിഡ് 19: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; ആറ് രോഗികളുടെയും നില തൃപ്തികരം; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് കെ കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര്‍ വീടുകളിലും....

കൊറോണ: യാത്രാവിവരങ്ങൾ മറച്ചുവച്ചാൽ കർശന നടപടി; സ്വയം റിപ്പോര്‍ട്ട് ചെയ്യണം

പത്തനംതിട്ട: കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ചൈന,....

കൊറോണ: പത്തനംതിട്ടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; ഐസൊലേഷന്‍ കിടക്കകളും വെന്റിലേറ്ററും സജ്ജമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗികളുമായി നേരിട്ട് ഇടപഴകിയവരെ ഉള്‍പ്പെടുത്തി ആദ്യപട്ടിക....

സംസ്ഥാനത്ത് 637 പേര്‍ നിരീക്ഷണത്തില്‍; 20 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: 89 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍....

രോഗലക്ഷണമുള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കണം: ആരോഗ്യ മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ചുമ, പനി, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉത്സവങ്ങളും ആഘോഷങ്ങളും പോലുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നും സ്വയം ഒഴിഞ്ഞ്....

മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്: തങ്ങളുടെ താല്‍പര്യങ്ങളിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള സംഘപരിവാര്‍ തന്ത്രം: മന്ത്രി കെകെ ശൈലജ

എഷ്യാനെറ്റ് ന്യൂസ്‌, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ആരോഗ്യമന്ത്രി കെകെ....

സംസ്ഥാനത്തെ അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്ക് 4.96 കോടിയുടെ മെഡിസിന്‍ കിറ്റ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് വഴി മെഡിസിന്‍ കിറ്റ് നേരിട്ട് വാങ്ങി നല്‍കുന്നതിന്....

സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍; അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രവേശനം: കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പി.ജി. ഡിപ്ലോമ സീറ്റുകള്‍ പി.ജി. ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്....

കൊറോണക്കെതിരായ കേരളത്തിന്റെ പോരാട്ടം ശ്രദ്ധേയം: രജ്ദീപ് സര്‍ദേശായ്

മനാമ: കൊറോണ വൈറസ് ബാധയെ നേരിടാന്‍ കേരളം നടത്തിയ ശ്രമവും അതിന്റെ വിജയവും ശ്രദ്ധേയമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ....

ജേര്‍ണലിസം വിദ്യാര്‍ഥി ഫാത്തിമയുടെ ചികിത്സ ഏറ്റെടുത്ത ആരോഗ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സുഹൃത്തുക്കളും സഹപാഠികളും

കൊച്ചി: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജേര്‍ണലിസം വിദ്യാര്‍ഥി ഫാത്തിമയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്ത വാര്‍ത്തയ്ക്കുപിന്നാലെ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിയ്ക്കും നന്ദിയറിയിച്ച്....

Page 5 of 6 1 2 3 4 5 6
GalaxyChits
bhima-jewel
sbi-celebration