സമകാലീന ഇന്ത്യന്‍ രാഷ്ട്രീയം, മനുഷ്യനെ ചേര്‍ത്തു നിര്‍ത്തുന്ന ആത്മീയത തുടങ്ങി പുസ്തകഭ്രാന്തും പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ വരെയുളള വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളുമായി....
KLA
നിയമസഭ പുസ്തകോത്സവം: പാനല്‍ ചര്‍ച്ചകളില്‍ പുസ്തകഭ്രാന്ത് മുതല്‍ പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ വരെ
കാലിക വിഷയങ്ങളില്‍ സമഗ്ര കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന പ്രഭാഷകരുടെ വേദിയാകാൻ നിയമസഭ പുസ്തകോത്സവം
കാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ സമഗ്രമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രതിഭകള്‍ നിയമസഭ പുസ്തകോത്സവത്തില്‍ അണിനിരക്കും. കേരള....
എഴുത്തുകാരുടെ വഴിത്താരകള്‍ തേടാന്‍ കേരള നിയമസഭ പുസ്തകോത്സവം
വിജ്ഞാന വിനിമയങ്ങള്‍ക്കും ആശയസംവാദങ്ങള്‍ക്കും വേദിയൊരുക്കുന്ന കേരള നിയമസഭ പുസ്തകോത്സവം എഴുത്തുകാരുടെ പിന്നിട്ട വഴികള്‍ അനുവാചകരിലേക്കെത്തിക്കാന്‍ അവസരമൊരുക്കുന്നു. ജനുവരി 7 മുതല്‍....
കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിയമം നിയമസഭ പാസാക്കി
കേരള നിയമ നിര്‍മ്മാണ ചരിത്രത്തിലെ നാഴികകല്ലായ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിയമം നിയമസഭ പാസാക്കി. കേരളത്തിലെ കര്‍ഷകരുടെ ജീവിത നിലവാരം....
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; നിയമ നിര്‍മ്മാണവും ബജറ്റ് പാസാക്കലും പ്രധാന അജണ്ട; മൂന്നാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും
തിരുവനന്തപുരം : 14-ാം കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിന് നാളെ തുടക്കമാകും. ബജറ്റ് പൂര്‍ണമായി പാസാക്കുകയും സുപ്രധാന നിയമ നിര്‍മ്മാണവുമാണ്....