കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതൽ 13 വരെ
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളിലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.....
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളിലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.....
കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ നിയമസഭയിൽ നടക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ശീർഷകഗാനം പുറത്തിറങ്ങി. മന്ത്രി എം ബി രാജേഷ് ശീർഷകഗാനം പങ്കുവെച്ചു.....