നിയമസഭ പുസ്തകോത്സവം: പാനല്‍ ചര്‍ച്ചകളില്‍ പുസ്തകഭ്രാന്ത് മുതല്‍ പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ വരെ
സമകാലീന ഇന്ത്യന്‍ രാഷ്ട്രീയം, മനുഷ്യനെ ചേര്‍ത്തു നിര്‍ത്തുന്ന ആത്മീയത തുടങ്ങി പുസ്തകഭ്രാന്തും പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ വരെയുളള വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളുമായി....