km mani

യുഡിഎഫ് യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപ്പോയി; കോണ്‍ഗ്രസ് പോകുന്നത് നാശത്തിലേക്ക്; രാജ്യസഭാ സീറ്റില്‍ യുഡിഎഫില്‍ കലാപം

കോണ്‍ഗ്രസിന്‍റെ ഈ തീരുമാനത്തിന്‍റെ ഗുണഭോക്താവ് ബിജെപിയാണെന്നും സുധീരന്‍ വ്യക്തമാക്കി....

ചെങ്ങന്നൂരില്‍ ആര്‍ക്ക് പിന്തുണ നല്‍കണം; കേരളാ കോണ്‍ഗ്രസില്‍ ഭിന്നത; മനഃസാക്ഷി വോട്ടെന്ന് മാണി; യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് പിജെ ജോസഫ്

തീരുമാനമെടുക്കാന്‍ ഒന്‍പതംഗ സബ്കമ്മറ്റിയെ ചുമതലപ്പെടുത്തി സ്റ്റിയറിംഗ് കമ്മറ്റി യോഗം പിരിഞ്ഞു.....

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മാണി ഗ്രൂപ്പിന്‍റെ നിലപാട് ഇന്നറിയാം; സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന്

മുന്നണികള്‍ക്കെന്ന പോലെ കേരളാ കോണ്‍ഗ്രസിനും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്....

പിണറായി സർക്കാരിന്‍റെ നോക്കുകൂലി നിരോധന ഉത്തരവ് വികസനത്തിന്‍റെ സൂര്യോദയത്തിന് കാരണമാകുമെന്ന് കെഎം മാണി

കേരളാ കോൺഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയിലെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്....

ചെന്നിത്തലക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കി കെഎം മാണി; മുന്നണി പ്രവേശനത്തിനായി ആരുമായും ചർച്ച നടത്തിയിട്ടില്ല

ബാർ കോഴ കേസിൽ കെ.എം.മാണിക്കെതിരെ പ്രവർത്തിച്ചത് യു.ഡി.എഫിൽ ചിലരാണെന്ന് കേരള കോൺഗ്രസ് നേതാക്കൾ മുൻപ് ആരോപിച്ചിരുന്നു....

ബാര്‍ കോഴ കേസ്; അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി; വിധി ആശ്വാസകരമെന്ന് മാണി

വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.....

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിച്ചെന്ന് മാണി; ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് യുപിഎ ഭരണകാലത്ത്

പാര്‍ട്ടി മുഖമാസികയായ 'പ്രതിച്ഛായ'യിലെ ലേഖനത്തിലാണ് മാണി തുറന്നടിച്ചത്.....

Page 3 of 8 1 2 3 4 5 6 8