km mani

ആഞ്ഞടിച്ച് മാണി; കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പുന്നു; കരാര്‍ ആദ്യം തെറ്റിച്ചത് കോണ്‍ഗ്രസ്; പിന്തുണ തേടിയതില്‍ പങ്കില്ലെന്നും മാണി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സിപിഐഎം പിന്തുണ തേടിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ.എം....

എം.എം ഹസന്റെ ക്ഷണം നിരസിച്ച് കെ.എം മാണി; തത്കാലം യുഡിഎഫിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ല; ആരോടും അന്ധമായ വിരോധമോ അമിതമായ സ്‌നേഹമോ ഇല്ല

കോട്ടയം: കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്റെ ക്ഷണം നിരസിച്ച് കെ.എം മാണി. യുഡിഎഫിലേക്ക് ഉടന്‍ മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാണി വ്യക്തമാക്കി.....

മാണി മടങ്ങിവരണമെന്ന് എംഎം ഹസന്‍; മാണിയെ ആരും പുറത്താക്കിയിട്ടില്ല, സ്വയം പുറത്തുപോയതാണ്; തിരിച്ചുവരവ് യുഡിഎഫില്‍ എല്ലാവരും ആഗ്രഹിക്കുന്നു

തിരുവനന്തപുരം: കെഎം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. മാണിയെ ആരും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം സ്വയം പുറത്തുപോയതാണെന്നും....

മലപ്പുറത്തെ വിജയം ലീഗിനോടുള്ള അചഞ്ചല വിശ്വാസമെന്ന് കെഎം മാണി; വോട്ട് കുറഞ്ഞതില്‍ യുഡിഎഫ് സ്വയം വിമര്‍ശനം നടത്തിയാല്‍ നന്ന്

കോട്ടയം : ലീഗിനോടും പികെ കുഞ്ഞാലിക്കട്ടിയോടുമുള്ള അചഞ്ചലമായ വിശ്വാസമാണ് മലപ്പുറത്തെ തിളക്കമാര്‍ന്ന വിജയത്തില്‍ പ്രതിഫലിക്കുന്നതെന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍....

മാണി ലക്ഷ്യമിടുന്നത് യുഡിഎഫിലേക്കുള്ള മടക്കയാത്ര; മലപ്പുറത്തെ പിന്തുണ ആ യാത്രയുടെ തുടക്കം; തിരുവല്ലയിലെ അവിശ്വാസപ്രമേയം നിഗമനത്തിനു അടിവരയിടുന്നു

പത്തനംതിട്ട: മാണി കോൺഗ്രസ് യുഡിഎഫിനോടു വഴി പിരിഞ്ഞിട്ട് വർഷം ഒന്നുപോലും ആയിട്ടില്ല. തന്റെയും പാർട്ടിയുടെയും നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ട....

മഷിയിട്ടു നോക്കിയാൽ പോലും ഒരാളെ കാണില്ലെങ്കിലും കുഞ്ഞാപ്പയെ രക്ഷിക്കാൻ കുഞ്ഞുമാണിയുടെ പാർട്ടിയുണ്ട്; കോക്ക്‌ടെയിൽ കാണാം

മഷിയിട്ടു നോക്കിയാൽ പോലും മലപ്പുറത്ത് ഒരൊററ കേരളാ കോൺഗ്രസുകാരനെ കാണാൻ കഴിയില്ല. എന്നിട്ടും കുഞ്ഞാലിക്കുട്ടി സായ്‌വിനെ രക്ഷിക്കാൻ മാണി സാർ....

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ക്ഷണം തള്ളി കെഎം മാണി; ആ പിന്തുണ യുഡിഎഫിനുള്ളതായി തെറ്റിദ്ധരിക്കരുത്; ശപിച്ചിട്ടല്ല, വിഷമം കൊണ്ടാണ് മുന്നണി വിട്ടതെന്നും മാണി

തിരുവനന്തപുരം: കെ.എം മാണി യുഡിഎഫിലേക്കു മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ....

കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മാണി; ‘ഇത് യുഡിഎഫിനുള്ള പിന്തുണയല്ല, ലീഗുമായുള്ള സൗഹൃത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം’

കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. എന്നാലിത് യുഡിഎഫിനുള്ള....

ബിജെപിയോടു അയിത്തമില്ലെന്നു കെ.എം മാണി; ആരെങ്കിലും വാതിൽ തുറക്കുമ്പോഴേക്കും ഓടിക്കയറില്ല

കോട്ടയം: ബിജെപിയോടുള്ള മൃദുസമീപനം വ്യക്തമാക്കി കെ.എം മാണി. ബിജെപിയോടു തനിക്കു അയിത്തമില്ലെന്നു കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം....

മാണിക്കെതിരായ അഴിമതിക്കേസുകള്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും; നടക്കുന്നത് അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള എതിര്‍വാദം

തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം മാണിക്കെതിരായ മൂന്നു അഴിമതിക്കേസുകള്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേരള കോണ്‍ഗ്രസ് സുവര്‍ണ....

ബാർ കോഴക്കേസ്; കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് പരിഗണിക്കുന്നതു ഈമാസം 30ലേക്ക് മാറ്റി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് പരിഗണിക്കുന്നത് കോടതി മാറ്റി. ഈമാസം 30നു പരിഗണിക്കാനായാണ്....

യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് പ്രതിഷേധിച്ചു തന്നെയെന്ന് മാണി; യോഗത്തിൽ എന്തു നടക്കുമെന്ന് നേരത്തെ അറിയാമായിരുന്നു

കോട്ടയം: കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നത് പ്രതിഷേധിച്ചു തന്നെയാണെന്ന് കെഎം മാണി. യോഗത്തിൽ എന്തു നടക്കും....

ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കിയതിൽ പി.ജെ കുര്യനു പരാതി; കെ.എം മാണിക്ക് കുര്യൻ കത്തയച്ചു; പുതുശ്ശേരി തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചെന്ന് കത്തിൽ

കോട്ടയം: തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കരുതെന്നു കാണിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യൻ കെ.എം മാണിക്ക്....

ബാർ കോഴ; വിജിലൻസ് കോടതി നടപടി നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് മാണി ഹൈക്കോടതിയിൽ

കൊച്ചി: ബാർ കോഴക്കേസിൽ കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ....

കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മുഴുവൻ സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ്; പൂഞ്ഞാറിൽ അടക്കം 3 പുതുമുഖങ്ങള്‍

കോട്ടയം: മുഴുവൻ സിറ്റിംഗ് എംഎൽഎമാരെയും നിലനിർത്തിക്കൊണ്ട് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പൂഞ്ഞാറിൽ....

മാണിക്ക് കുറച്ചു വോട്ടെങ്കിലും കിട്ടട്ടെ; പാലായിൽ മത്സരിക്കുന്നില്ലെന്ന് ഉഴവൂർ വിജയൻ; തമ്മിൽതല്ല് ഇല്ലാതിരിക്കാൻ സുധീരനെ എൻസിപിയുടെ പ്രസിഡന്റാക്കാമെന്നും വിജയൻ

മലപ്പുറം: പാലായിൽ സ്ഥാനാർത്ഥിയായി താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ. മാണിക്ക് കുറച്ചു വോട്ടെങ്കിലും....

കേരള കോണ്‍ഗ്രസ് എമ്മുമായി കോട്ടയത്ത് ഇന്ന് ചര്‍ച്ച; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും; പൂഞ്ഞാര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും

കോട്ടയം: പിളര്‍പ്പിന്റെ ഉലച്ചിലില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് ഇന്നു സീറ്റ് ചര്‍ച്ച ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി....

ബാര്‍ കോഴക്കേസ്; മാണിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ന് വിധി പറഞ്ഞേക്കും; വിഎസ് അടക്കമുള്ളവരുടെ വാദവും നടക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.....

Page 5 of 8 1 2 3 4 5 6 7 8
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News