ഇതിനു മറുപടിയായാണ് വി.എസ് ഇക്കാര്യം പറഞ്ഞത്.....
km mani
ബാര്‍ കോഴക്കേസില്‍ പ്രതികരിക്കാന്‍ കെഎം മാണി തയ്യാറായില്ല. ....
തനിക്കും മാണിക്കും രണ്ട് നീതിയില്ല. ....
മന്ത്രിയായ കെ ബാബുവിന് രക്ഷപെടാനുള്ള ഈ എളുപ്പവഴിയാണ് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയത്.....
കെ ബാബുവിന്റെ കേസില്‍ അന്വേഷണം നടത്തിയ എംഎന്‍ രമേശിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നും വിഎസ്....
പത്തനംതിട്ട: കേരള കോൺഗ്രസ് (എം) പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലായിലേക്ക് പോകുകയായിരുന്നു കെഎം. മാണിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. മാണിയുടെ....
മന്ത്രിസ്ഥാനം രാജി വച്ച് തിരുവനന്തപുരത്ത് നിന്ന് പാലായിലേക്ക് മടങ്ങുന്ന കെഎം മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്. ....
സംശയങ്ങള്‍ എല്ലാം ദൂരീകരിച്ച് താന്‍ ഉടന്‍ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് മടങ്ങി വരുമെന്ന് കെ.എം മാണി. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ....
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ബാബുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.എം മാണി. ബാബുവിന് നല്ലതുമാത്രം വരണമെന്നാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളത്.....
പി.സി ജോര്‍ജ് ഇന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കും. രാവിലെ പത്തു മണിക്ക് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറും. എംഎല്‍എ സ്ഥാനം രാജിവച്ചതായി....
ദേശീയ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് കെഎം മാണിയുടെ പ്രതികരണം.....
ആകെ പിരിച്ച 25 കോടി രൂപയില്‍ തനിക്ക് ഒരു കോടി മാത്രമേ കിട്ടിയിട്ടുള്ളുവെന്നും ബാക്കി 24 കോടി കൈപ്പറ്റിയവര്‍ പുറത്തു....
കെ.എം മാണിയെ രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്രതാരം പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ പണം നല്‍കിയത് തന്റെ....
പീപ്പിള്‍ ടിവിയുടെ എംബ്ലം പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയും പീപ്പിള്‍ ടി.വിയുടെ ഇടപെടലിനെ പ്രശംസിച്ചുമാണ് അഴിമതിക്കെതിരെ നടത്തുന്ന സന്ധിയില്ലാത്ത പോരാട്ടത്തിന് ആയിരങ്ങള്‍....
രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും മാണിയുമായി കൂടിക്കാഴ്ച നടത്തി. ....
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ കെ.എം മാണി സുപ്രീംകോടതിയില്‍ അപ്പീലിന് ശ്രമിച്ചു. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ മാണി പിന്നീട്....
ബാര്‍ കോഴക്കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവയ്ക്കില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. മാണിയെ ബലികൊടുക്കാന്‍ തയ്യാറല്ലെന്ന്....
കെ.എം മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍....
രാജിവയ്ക്കില്ലെന്ന നിലപാട് മാണി കോണ്‍ഗ്രസിനെ അറിയിച്ചു. താന്‍ രാജിവയ്ക്കണമെങ്കില്‍ സര്‍ക്കാരും രാജിവയ്ക്കണമെന്നാണ് മാണിയുടെ നിലപാട്. ....
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്ക് നാണംകെട്ട് പുറത്തു പോകേണ്ട ഗതിയുണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി....
ബാര്‍ കോഴക്കേസില്‍ കോടതി വിധി കെ.എം മാണിക്കെതിരായതോടെ മാണിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പരക്കുന്നു. പാലാക്കാര്‍ക്ക് മുന്നില്‍ രാജാവിനെ....
മാണിക്ക് പാർട്ടിയുടെ സ്ഥാപക നേതാവിൽ നിന്ന് നേരിടേണ്ടി വന്ന വിമർശനങ്ങൾ കൂടുതൽ ക്ഷീണമുണ്ടാക്കും.....
മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എൽഡിഎഫ് തീരുമാനം. ....