ക്ഷേമ പെന്ഷന് നല്കുക സര്ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ധനമന്ത്രി കെഎന് ബാലഗോപാല്‍. റീപ്ലേസ്മെന്റ് ബോറോയിംഗിന് ഇതുവരെ അനുമതി നല്കിയിട്ടില്ല. പതിനായിരം കോടി....
KN Balagopal
അടുത്ത സാമ്പത്തിക വര്‍ഷം കൃത്യമായും സമയബന്ധിതമായും സാമൂഹ്യ പെന്ഷന് കൊടുത്തു തീര്ക്കുമെന്ന് ധനമന്ത്രി കെഎന് ബാലഗോപാല്‍ വ്യക്തമാക്കി. പെന്ഷന് മികച്ച....
സ്ത്രീ സുരക്ഷ പദ്ധതിക്ക് 10 കോടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. നിർഭയ പദ്ധതിക്ക് 10 കോടിയും വനിതാ....
തീരദേശ വികസനത്തിനായി പുതിയ പദ്ധതികള് ബജറ്റില്‍ വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ....
കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രമെന്നും സാമ്പത്തിക രേഖകള് സഭയില് വന്നിട്ടില്ലെന്നും സംസ്ഥാന ധനമന്ത്രി കെ എന്‍....
തിരുവനന്തപുരം ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലെപ്പ്മെന്റിന് 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ....
ജിഎസ്ടി നടപ്പിലാക്കിയതിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്നും മന്ത്രി. കേന്ദ്രം....
കശുവണ്ടി ഇറക്കുമതിക്ക് സഹായമായി കേരള കാഷ്യു ബോർഡിന് 25 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ടാൻസാനിയ,....
അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയര്‍ത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1000....
കേരളീയം കേരളത്തിന് പകര്‍ന്നത് വലിയ അനുഭവമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളീയത്തിലൂടെ പ്രതീക്ഷിച്ചതിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനും കേരളത്തിന്റെ....
തദ്ദേശ സ്ഥാപനങ്ങളുടെ പൊതുആവശ്യങ്ങൾക്കായി 185.68 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന....
മാത്യു കുഴൽനാടന്‍റെ ചോദ്യത്തിനാണ് മറുപടി നൽകിയതെന്നും അത് ലഭിച്ചശേഷം തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമ പ്രകാരം....
സംസ്ഥാനത്തെ 129 മിനി അങ്കണവാടികളുടെ പദവി ഉയർത്തി മെയിൻ അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതിക്ക് ധന വകുപ്പ് അംഗീകാരം നൽകിയതായി ധനമന്ത്രി....
സംസ്ഥാനത്തെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ .....
സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി കാരുണ്യ ബെനവലന്‍റ് ഫണ്ട് സ്‌കീമിന് 30 കോടി രുപ അനുവദിച്ചതായി....
ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായുള്ള നടത്തിപ്പിനായി കേന്ദ്രം അര്‍ഹമായ തുക നല്‍കുന്നില്ലെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതിയുടെ സംസ്ഥാന....
ഓണക്കാലത്ത് 19000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രതിസന്ധിക്കിടയിലും എല്ലാ മേഖലകളിലും സര്‍ക്കാര്‍ സഹായം ഉറപ്പ് വരുത്തിയെന്നും....
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 22 ന് ഉള്ളിൽ ശമ്പളം നൽകാനാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും....
ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സർക്കാർ ഉയർത്തി. സംസ്ഥാനത്തെ....
സപ്ലൈകോയിൽ ഓണത്തിന് എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ ആഴ്ച തന്നെ സപ്ലൈകോയ്ക്ക്....
സംസ്ഥാനത്ത് ട്രഷറി പ്രവർത്തനവും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടപ്പാക്കാനായി എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രത്തിൻറെ വെട്ടിച്ചുരുക്കലിനിടെയും....
മോട്ടോര്‍വാഹന വകുപ്പിനോട് പിഴയായി 1000 കോടി അടുത്ത സാമ്പത്തിക വര്‍ഷം പിരിക്കണം എന്ന വാര്‍ത്ത കള്ളെമെന്നു തുറന്നടിച്ചതിന് പിന്നാലെ നിര്‍ദേശം....
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (KASP ) 100 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എൻ....
ജി എസ് ടി ഘടന പരിഷ്‌കരിക്കണം എന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി കൗണ്‍സിലിന്റെ 49-ാമത് യോഗത്തില്‍ പങ്കെടുക്കാന്‍....