knbalagopal

K N Balagopal: കടമെടുക്കേണ്ടി വരും; അല്ലാതെ വികസനവുമായി മുന്നോട്ട് പോകാന്‍ കഴിയില്ല: ധനമന്ത്രി

സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത മൂന്ന് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് കോടിയെന്ന് ധനമന്ത്രി(K N Balagopal)....

Curriculum revision: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സംസ്ഥാനത്ത് തുടക്കം

സംസ്ഥാനത്ത്(Kerala) സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്(curriculum revision) തുടക്കം. പാഠ്യപദ്ധതി പുതുക്കുന്നതിന് മുന്നോടിയായുള്ള ആശയ രൂപീകരണ ശില്‍പശാല ധനമന്ത്രി കെ എന്‍....

Lottery: വ്യാജ ലോട്ടറികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

വ്യാജ ലോട്ടറികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി....

K N Balagopal: പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കെ എന്‍ ബാലഗോപാല്‍

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi)യുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി....

കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങള്‍

കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളുടെ പേരുകളടങ്ങിയ പാനല്‍ അവതരിപ്പിച്ചു. പി രാജീവ്, പി സതീദേവി, കെ എന്‍ ബാലഗോപാല്‍,....

വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത്; കെ എന്‍ ബാലഗോപാല്‍

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എകദേശം എല്ലാ പേയ്മെന്റുകളും നല്‍കിയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതെന്ന് ധനകാര്യമന്ത്രി കെ....

കൃത്യമായി ജിഎസ്ടി അടയ്ക്കുന്നവർ‌ക്ക് ഇനിമുതൽ ‘റേറ്റിങ് സ്കോർ‌ കാർഡ്’ ലഭിക്കും; കെഎൻ ബാലഗോപാൽ

കൃത്യമായി ജിഎസ്ടി അടയ്ക്കുന്നവർ‌ക്കു സംസ്ഥാന ജിഎസ്ടി വകുപ്പ് റേറ്റിങ് സ്കോർ‌ കാർഡ് നൽകുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം....

കൊവിഡ് സാമ്പത്തികമാന്ദ്യം; സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം, മന്ത്രി കെ എൻ ബാലഗോപാൽ

കൊവിഡിന്റെ സാമ്പത്തികമാന്ദ്യം മറികടക്കാൻ അതിജീവന സഹായം കേന്ദ്രബജറ്റിൽ ഉണ്ടാകണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‌‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്നും ധനകാര്യ....

അഷ്ടമുടിക്കായി കൈകോര്‍ത്ത് നാടാകെ…സംരക്ഷണവും ശുചിത്വവും ഉറപ്പാക്കുമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍

ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ സംരക്ഷണവും ശുചീകരണവും ഉറപ്പാക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍....

Page 2 of 2 1 2