കലൂർ സ്റ്റേഡിയങ്ങളിലെ മത്സരങ്ങളിൽ നികുതി അടക്കാത്തതിന് കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചി കോർപറേഷൻ നോട്ടീസ് നൽകി . നികുതി അടക്കാത്തതിൽ ബ്ലാസ്റ്റേഴ്സിനെതിരെ....
Kochi Corporation
കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി നടത്തിയത് അനുമതിയില്ലാതെ എന്ന് കൊച്ചി കോർപ്പറേഷൻ. പരിപാടിക്ക് വിനോദ നികുതി അടച്ചില്ല എന്നും നികുതി....
സംസ്ഥാന സര്‍ക്കാരിന്റെയും കൊച്ചി കോര്‍പറേഷന്റെയും കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെയും ഇച്ഛാശക്തിയോടെ ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് അത്യാധുനിക രീതിയിൽ എറണാകുളം മാര്‍ക്കറ്റ്....
കൊച്ചി കോര്‍പറേഷന്‍ ബജറ്റ് അവതരണം അലങ്കോലപ്പെടുത്തി പ്രതിപക്ഷം. ബജറ്റ് കോപ്പികള്‍ കീറിയെറിഞ്ഞ യു ഡി എഫ് അംഗങ്ങള്‍, ഡെപ്യൂട്ടി മേയറെ....
ബ്രഹ്മപുരത്ത് മാലിന്യം നിക്ഷേപിക്കാൻ സംസ്ഥാന സർക്കാരിന്‍റെ അനുമതി തേടി കൊച്ചി കോർപറേഷൻ.സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിച്ചെന്ന് പറയാനാകില്ല,....
കൊച്ചി ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്‍റ് നിര്‍മ്മിക്കുന്നതിനായി കൊച്ചി കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം....
ബ്രഹ്മപുരം മാലിന്യ പ്ലാന്റില് ഉണ്ടായ തീപ്പിടിത്തത്തില് കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണല്.....
കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എം ബി....
ബ്രഹ്മപുരം തീപിടിത്തം വിഷയത്തില്‍ അടിയന്തിരയോഗം വിളിച്ചു. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് യോഗം. അതേസമയം, ബ്രഹ്മപുരം....
കൊച്ചിയിൽ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ കോർപറേഷന് മുന്നിൽ പ്രാകൃത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കോർപറേഷൻ മുന്നിൽ....
കൊച്ചി കോര്പ്പറേഷന് മേയര്‍ എം അനില്കുമാറിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. തന്റെ പേജ് ഹാക്ക് ചെയ്തു എന്ന് കാണിച്ച്....
കൊവിഡ് വ്യാപനം രൂക്ഷമായ കൊച്ചി നഗരത്തില്‍ വൈദ്യ സഹായവുമായി ആമ്പുലന്‍സ് ഒരുക്കി കൊച്ചി കോര്‍പ്പറേഷന്‍. രോഗികളെ വീടുകളില്‍ എത്തി പരിശോധിക്കുന്നതിന്....
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് സഹായത്തോടെ ബിജെപിക്ക് സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ലഭിച്ച യുഡിഎഫ്....
കൊച്ചി കോര്‍പ്പറേഷനില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ കോലിബീ സഖ്യം. എട്ട് സ്ഥിരം സമിതി തെരഞ്ഞെടുപ്പിലാണ് ഇടത് അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ലീഗും....
കൊച്ചി കോര്‍പറേൺന്‍റെ മേയര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മുട്ടിയെ ചെന്ന് കണ്ട അനുഭവം പങ്കുവച്ച് കൊച്ചി കോര്‍പറേഷന്‍റെ....
യുഡിഎഫ് കേന്ദ്രങ്ങളെയാകെ ഞെട്ടിച്ച് എല്‍ഡിഎഫ് ഭരണം പിടിച്ച കൊച്ചി നഗരസഭയില്‍ ഒന്നാം ഡിവിഷനില്‍ മാനസിക ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തിയതായി പരാതി.....
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തോടെ കൊച്ചി ഡിസിസിയും പൊട്ടിത്തെറി. പരാജയം സ്ഥാനാര്‍ത്ഥിത്വത്തിലുണ്ടായ അപാകത മൂലമെന്ന് അജയ്....
എറണാകുളം ജില്ലയില്‍ ആശ്വാസജയം നേടിയ യുഡിഎഫിന് വന്‍ തിരിച്ചടിയായി കൊച്ചി കോര്‍പറേഷന്‍ ജനവിധി. പത്ത് വര്‍ഷത്തിന് ശേഷം കോര്‍പ്പറേഷന്‍ ഭരണം....
സിറ്റിംഗ് മേയറായിരുന്ന സൗമിനി ജയിനിനെ ഒഴിവാക്കി യുഡിഎഫിന്റെ കൊച്ചി നഗരസഭയിലേക്കുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിലവിലെ മേയറെ മുന്നില്‍ നിര്‍ത്തി....
യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ കരാറുകാരുടെ സമരം ശക്തമാവുന്നു. മൂന്നു വർഷത്തെ കരാർ കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. കുടിശ്ശിക തുക....
നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ വീണ്ടും ആഞ്ഞടിച്ച് ഹൈക്കോടതി. റോഡുകൾ തകർന്ന് കിടക്കുമ്പോൾ കൊച്ചി കോർപ്പറേഷൻ അന്ധനും മൂകനും....
കൊച്ചി: 2018-2019 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ബോഡി ഫണ്ട് വിനിയോഗത്തില്‍ കൊച്ചി കോര്‍പ്പറേഷനില്‍ നടന്നത് വ്യാപകമായ പണാപഹരണം. കോര്‍പ്പറേഷന്റെ രേഖകളില്‍....
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് കേസില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ....
കൊച്ചി: കൊച്ചി നഗരത്തില്‍ ബുധനാഴ്ചയുണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് ഹൈക്കോടതി വീണ്ടും വിശദീകരണം തേടി. മുല്ലശ്ശേരി കനാലിന്റെ നിര്‍മ്മാണപിഴവുകള്‍ പരിഹരിക്കാന്‍ കൊച്ചി....