കൊച്ചിയിലെ ഐ ടി സ്ഥാപനത്തിലുണ്ടായ തീ നിയന്ത്രണ വിധേയം
കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലുണ്ടായ തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന്....