മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്യുന്ന രീതി പലപ്പോഴും ശരിയായ ദിശയില്‍ അല്ല....
Kochi Metro
ആദ്യവാരത്തെ കളക്ഷന്‍ ശുഭപ്രതീക്ഷകളണ് നല്കുന്നു....
കെഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ഡയറക്ടറാണ് അന്വേഷണം നടത്തിയത്.....
കെഎംആര്‍എല്‍ ഫിനാന്‍സ് ഡയറക്ടറാണ് പരാതി നല്‍കിയത്.....
ഇതൊന്നും കേള്‍ക്കാതിരിക്കുകയും പ്രതികരിക്കാതിരിക്കുകയും ആണ് നല്ലത് ....
അവര്‍ ആ മനുഷ്യനെക്കുറിച്ച് അന്വേഷിച്ചില്ല.....
എയര്‍ കണ്ടീഷണര്‍ ഫില്‍റ്ററിന്റെ തകരാറാണ് കാരണം....
ഉമ്മന്‍ചാണ്ടിയുടെ മെട്രോയാത്ര കേരളത്തിന്റെ ഉയര്‍ന്ന സാംസ്കാരിക പ്രതിബന്ധതയെ പിന്നോട്ടടിക്കുന്നതാണെന്നും മനോരമ വിമര്‍ശിക്കുന്നു....
കേരളത്തിന്റെ മുഖ്യമന്ത്രി വരെയായിരുന്ന വ്യക്തി ഇത്തരത്തില്‍ പ്രാകൃത നടപടിക്ക് നേതൃത്വം നല്‍കിയത് ഗുരുതരമായ തെറ്റാണെന്ന വിമര്‍ശനമാണ് ഉയരുന്നത്....
യാത്രക്കാര്‍ സ്വന്തം മെട്രോയെ നെഞ്ചിലേറ്റി സ്വീകരിച്ചു.....
സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ റിലീസിംഗ് ദിനത്തില്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ കാണുന്ന അതേ തിരക്കും ആരവവുമാണുണ്ടായത്....
വലുപ്പമുള്ള ബാഗുമായി വന്നാല്‍ മെട്രോയാത്ര മുടങ്ങും....
സ്വന്തം മെട്രോയിലെ കന്നിയാത്ര ആടിയും പാടിയും അവര്‍ ആഘോഷമാക്കി....
കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്നാണ് ആ കാഴ്ച.....
പട്ടികയില്‍ തന്റെ പേരും ഉണ്ടായിരുന്നതായും കുമ്മനം അവകാശപ്പെട്ടു. ....
മെട്രോയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീധരനെ മോദി മറന്നു....
അതേ മെട്രോമാന് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്- എം രാജീവ് എഴുതുന്നു ....
ചുണ്ണാമ്പുകൊണ്ട് പുള്ളി കുത്തി പുതിയ വീടിനു മുന്നിൽ തൂക്കില്ലേ......
ശ്രീധരന്റെ നേതൃത്വ പാടവമാണ് മെട്രോ വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഇടയാക്കിയത്....
മലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്....
പട്ടികയില്‍ പേരില്ലാതിരുന്നിട്ടും കുമ്മനത്തിന്റെ ഇടിച്ചുകയറ്റം.....
കേരളം കണ്ട സ്വപ്നം കൊച്ചിയുടെ ആകാശത്തേക്ക് കുതിച്ചുപാഞ്ഞു....
നിധിയായി കരുതി കാത്തു സൂക്ഷിക്കണം....
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ള സംഘം മെട്രോയില്‍ പത്തടിപ്പാലംവരെ യാത്രചെയ്യ്തു....