കൊച്ചി തമ്മനത്ത് കുടിവെള്ള പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു; പമ്പിങ് പുനരാരംഭിച്ചു
കൊച്ചി പാലാരിവട്ടം തമ്മനം റോഡില്‍ പൊട്ടിയ കുടിവെള്ള പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി പമ്പിങ്ങ് പുനരാരംഭിച്ചിട്ടുണ്ട്. വെള്ളം കുത്തിയൊലിച്ചതിനെത്തുടര്‍ന്ന്....