kochi

കൊച്ചിയിലെ ഐ ടി സ്ഥാപനത്തിലുണ്ടായ തീ നിയന്ത്രണ വിധേയം

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലുണ്ടായ തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന്....

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഐ ടി സ്ഥാപനത്തില്‍ തീപിടിത്തം

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.....

പുറം കടലിൽ വന്‍ ലഹരിവേട്ട; പിടികൂടിയത് 12,000 കോടിയുടെ ലഹരിമരുന്ന്

പുറം കടലിൽ വന്‍ ലഹരിവേട്ട. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിത്. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത....

80കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 37കാരന്‍ അറസ്റ്റില്‍

80കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. നെടുമ്പാശേരിയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. സുധീഷിനെ്(37) പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍....

‘കേരളത്തിന്റെ വാട്ടർമെട്രോ രാജ്യത്തിന്റെ വണ്ടർ മെട്രോ’, മന്ത്രി പി രാജീവ്

കേരളത്തിന്റെ വാട്ടർമെട്രോ രാജ്യത്തിന്റെ വണ്ടർ മെട്രോ ആയിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്. സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് കൊച്ചി....

കുതിച്ചുപായാൻ കൊച്ചി റെഡി; വാട്ടർ മെട്രോയിൽ ഇന്നുമുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം

കൊച്ചി വാട്ടർ മെട്രോയിൽ ഇന്നുമുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം. ഹൈക്കോടതി – വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ഇന്ന് സർവീസ്....

പ്രധാനമന്ത്രിയുടെ സന്ദർശനം, ഏർപ്പെടുത്തിയിരിക്കുന്നത് പഴുതടച്ച സുരക്ഷാ ക്രമീകരണം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ. 2060 പൊലീസുകാരെ സുരക്ഷയ്ക്കായി....

കൊച്ചി വാട്ടര്‍ മെട്രോ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു ഉറപ്പ് കൂടി യാഥാര്‍ത്ഥ്യമാവുന്നു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പുകളില്‍ മറ്റൊന്ന് കൂടിയാണ് യാഥാര്‍ത്ഥ്യമാവുന്നതെന്ന് മുഖ്യമന്ത്രി....

പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് രക്ഷകരായി യുവാക്കള്‍

മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് രക്ഷകരായി യുവാക്കള്‍. നിരപ്പ് സ്വദേശികളായ രജനീഷും, ബിബിലും....

കൊച്ചി ഇനി മൂക്കുപൊത്തരുത്, മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യോഗം ഇന്നും തുടരും

കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യോഗം ഇന്നും തുടരും. മന്ത്രി എംബി രാജേഷിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുക. ഞായറാഴ്ച മുതല്‍ മന്ത്രി....

വിഷു ആഘോഷങ്ങൾ; കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

കൊച്ചിയിൽ വിഷു ആഘോഷങ്ങൾക്ക് നിയന്ത്രണം.വിഷു ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിർദ്ദേശം ലംഘിച്ച് പടക്കം പൊട്ടിക്കുന്നവർക്കെതിരെ കർശന....

കൊച്ചിയിൽ വൻ സ്പിരിറ്റ് വേട്ട

കൊച്ചി ഇടപ്പള്ളിയിൽ 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ടയർ ഗോഡൗണിനുള്ളിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ....

യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി; 3 സ്ത്രീകളടക്കം 5 പേര്‍ പിടിയില്‍

യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 3 സ്ത്രീകളടക്കം 5 പേര്‍ പിടിയില്‍. കൊച്ചിയിലെ....

കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എട്ടാഴ്ച്ചത്തേക്കാണ് സ്റ്റേ....

കൊച്ചി കാൻസർ റിസർച്ച് സെൻ്ററിൻ്റെ നിർമ്മാണം നവംബറോടെ പൂർത്തിയാക്കും, മന്ത്രി പി രാജീവ്

എറണാകുളം മെഡിക്കൽ കോളേജ് പുതിയ ബ്ലോക്കിന്റെയും കൊച്ചി കാൻസർ സെൻ്ററിൻ്റെയും നിർമ്മാണം അതിവേഗത്തിൽ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പി രാജീവ്. 8....

ബലാത്സംഗത്തിനിടെ 65കാരി കൊല്ലപ്പെട്ടു; സഹോദരന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു

ബലാംത്സംഗത്തിനിടെ 65കാരി കൊല്ലപ്പെട്ടു. കൊച്ചിയിലാണ് സംഭവം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. സംഭവത്തില്‍ വയോധികയുടെ സഹോദരന്റെ....

കൊച്ചിയില്‍ രാസവാതക ചോർച്ച

കൊച്ചിയില്‍ നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടർന്നു.....

കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ചു; എസ് ഐ ക്ക് സസ്‌പെൻഷൻ

തൃപ്പൂണിത്തുറ പൊലീസ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെ....

സ്‌നോബാൾ എന്ന കോഡിൽ മയക്കുമരുന്ന് വിറ്റു, രാത്രി ലിഫ്റ്റ് ചോദിച്ച് നേരെ ഓയോ റൂമിലേയ്ക്ക്; ഒടുവിൽ പിടിയിൽ

കൊച്ചിയിൽ ‘റേവ് പാർട്ടി”കൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനകണ്ണിയായ മോഡൽ എക്സൈസിന്റെ പിടിയിൽ. ചേർത്തല അർത്തുങ്കൽ നടുവിലപറമ്പിൽ വീട്ടിൽ....

മുസ്ലിം ലീഗ് ജനാധിപത്യ പാർട്ടിയെന്ന് ആർഎസ്എസ്

മുസ്ലിം ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നതെന്ന് ആർഎസ്എസ്. അവർക്ക് വര്‍ഗീയ താല്‍പര്യമുണ്ടെന്നും എന്നാല്‍ വിവാദ പാർട്ടികളുടെ നിലപാട് ലീഗിനില്ലെന്നും ആര്‍എസ്എസ്....

കൊച്ചിയില്‍ ഭാര്യക്ക് കുക്കര്‍ കൊണ്ട് മര്‍ദ്ദനം, ഭര്‍ത്താവിനെ തേടി പൊലീസ്

കൊച്ചിയില്‍ അമ്പത്തിയൊമ്പതുകാരിക്കെതിരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവില്‍. എറണാകുളം നോര്‍ത്തില്‍ താമസിക്കുന്ന വിരമിച്ച ബിഎസ്എന്‍എല്‍ ജീവനക്കാരിയെയാണ്....

Page 10 of 55 1 7 8 9 10 11 12 13 55
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News