kochi

രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം പതിവിലും കൂടുതലായി മഞ്ഞ പുതച്ചിരുന്നു. ആരാധകരുടെ ആര്‍പ്പുവിളികള്‍ വിജയത്തിനായി മുഴങ്ങി. ഉശിരുകാട്ടാന്‍ ഇരുടീമുകളും കളി....

ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു; പ്രതി കസ്റ്റഡിയിൽ

‘അമ്മ’ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി....

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊച്ചി പറവൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേന്ദമംഗലം സ്വദേശി ജോര്‍ജ് (58)ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം മൂന്നുദിവസം....

കെഎസ്ആര്‍ടിസി മാജിക്; വൈപ്പിനില്‍ നിന്നും കൊച്ചിയിലേക്ക് ഇനി വേഗത്തിലെത്താം

കൊച്ചി വൈപ്പിനില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു. ഇന്നു മുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍....

കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അഞ്ചുതരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്,....

കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു

കൊച്ചി രവിപുരത്ത് യുവതിയുടെ കഴുത്തറുത്തു. ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്സ്....

കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; പ്രതി ജുനൈസ് പിടിയില്‍

കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പ്രതി ജുനൈസ് പിടിയില്‍. മലപ്പുറത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.....

കോഴിയിറച്ചിയില്‍ ഇ-കോളി ബാക്ടീരിയ; നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി കളമശ്ശേരിയില്‍ പിടിച്ചെടുത്ത കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍....

വയോധികയുടെ മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു

കൊച്ചി പാലാരിവട്ടത്ത് യുവാവ് വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ബൈക്കിലെത്തിയ യുവാവാണ് മാല പൊട്ടിച്ചത്. പ്രഭാതനടത്തത്തിനിടെയാണ് വയോധികയുടെ മാല പൊട്ടിച്ചത്.....

പാര്‍ക്കിംഗ് നിരക്കുകള്‍ പുതുക്കി കൊച്ചി മെട്രോ

കൊവിഡ് കാലത്ത് കുറച്ച പാര്‍ക്കിംഗ് നിരക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിച്ചു. ആദ്യത്തെ രണ്ട് മണിക്കൂറിന് നാലുചക്ര....

പരിശോധന ശക്തം; കൊച്ചിയില്‍ 6 ഹോട്ടലുകള്‍ക്ക് പൂട്ട് വീണു

കൊച്ചിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ 6 ഹോട്ടലുകള്‍ പൂട്ടിച്ചു. എറണാകുളം ജില്ലയിലെ 50 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍ പരിശോധന....

പുതുവത്സരാഘോഷം; കിടിലന്‍ തീരുമാനവുമായി കൊച്ചി മെട്രോ

പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടുമൊക്കെ പുതുവത്സരത്തെ ആഘോഷിക്കാന്‍ തയാറായിരിക്കുകയാണ്. കൊച്ചി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുതുവര്‍ഷ പരിപാടികള്‍....

മോദിയുടെ മുഖഛായ മാറ്റുന്നു; കൊച്ചിയിലെ പപ്പാഞ്ഞിക്ക് ഇനി പുതിയ മുഖം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാദൃശ്യമുണ്ടെന്ന ബിജെപി പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷത്തലേന്ന് കത്തിക്കാന്‍ ഒരുക്കിയിരുന്ന പപ്പാഞ്ഞിയുടെ മുഖം....

പുതുവത്സരാഘോഷം; കൊച്ചിയില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ന്യൂ ഇയര്‍ ആഷോഷിക്കാന്‍ കൊച്ചി തയ്യാറെടുക്കുമ്പോള്‍ കനത്ത ജാഗ്രതയിലാണ് പൊലീസും. പാര്‍ട്ടിയുടെ മറവില്‍ നടക്കുന്ന....

കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം

കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം. റോഡിലേക്ക് താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായത്. എറണാകുളം ലായം....

ന്യൂ ഇയര്‍; കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസ്

ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസ്. പാര്‍ട്ടികളില്‍ ലഹരി ഉപയോഗം പാടില്ലെന്നും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ....

വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പതിനായിരം രൂപയും മോഷ്ടിച്ചു

ഇടക്കൊച്ചിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പതിനായിരം രൂപയും മോഷ്ടിച്ചു. ഇടക്കൊച്ചി ഗ്രീൻ വില്ലയിൽ കാൻസൻ മെൻ്റസ് എന്നായാളുടെ....

കൊച്ചി ബിനാലെയുടെ എല്ലാ വേദികളും സന്ദർശകർക്കായി തുറന്നുകൊടുത്തു

കൊച്ചി ബിനാലെയുടെ എല്ലാ വേദികളും സന്ദർശകർക്കായി തുറന്നുകൊടുത്തു. കഴിഞ്ഞ 12ന്‌ ബിനാലെ പ്രദർശനം ആരംഭിച്ചെങ്കിലും വിവിധകാരണങ്ങളാൽ പ്രധാനവേദികളിലെ പ്രദർശനം ആരംഭിക്കാനായിരുന്നില്ല.....

വേള്‍ഡ്കപ്പ് വിജയാഘോഷത്തിനിടെ പൊലീസിന് മര്‍ദ്ദനം

കൊച്ചി കലൂരില്‍ വേള്‍ഡ്കപ്പ് വിജയാഘോഷത്തിനിടെ പൊലീസിന് മര്‍ദനം. രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു. അരുണ്‍, ശരത് എന്നിവരെയാണ് നോര്‍ത്ത് പൊലീസ്....

ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റും: മുഖ്യമന്ത്രി

കൊച്ചിയില്‍ ഡിസൈന്‍ വീക്കിന് തുടക്കമായി.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍....

കൊച്ചി-കാക്കനാട് റോഡില്‍ എഥനോള്‍ ലോറി മറിഞ്ഞു

കൊച്ചി-കാക്കനാട് റോഡില്‍ എഥനോള്‍ ലോറി മറിഞ്ഞു. കാക്കനാട് സീപോര്‍ട്ട്‌സ് എയര്‍പോര്‍ട്ട് റോഡില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്നും....

കൊച്ചി ബിനാലെ ചരിത്രത്തോടും സംസ്‌കാരത്തോടും സംവദിക്കുന്നത്:മുഖ്യമന്ത്രി| Pinarayi Vijayan

കൊച്ചി ബിനാലെ ചരിത്രത്തോടും സംസ്‌കാരത്തോടും സംവദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലതയിലേയ്ക്ക് കൊച്ചി വളര്‍ന്നു.....

രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി മമ്മൂട്ടി

കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളളയുടെ നാല് പുസ്തകങ്ങള്‍ അദ്ദേഹം....

ദേശീയപാതയില്‍ നേര്യമംഗലം റാണിക്കല്ലിന് സമീപം നില ഉറപ്പിച്ച് കാട്ടാന

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം റാണിക്കല്ലിന് സമീപം നില ഉറപ്പിച്ച് കാട്ടാന. നേര്യമംഗലം വനമേഖലയ്ക്ക് സമീപത്തുള്ള പാതയോരത്താണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്.....

Page 11 of 54 1 8 9 10 11 12 13 14 54