kochi

Kollam: കൊച്ചിയില്‍ നിന്നെത്തി കൊല്ലത്തിന്റെ നാടക മുഖമായി; കൊച്ചിന്‍ അമ്മിണി വിടവാങ്ങി

കൊച്ചിയില്‍(Kochi) നിന്നെത്തി കൊല്ലത്തിന്റെ(Kollam) നാടക മുഖമായി മാറിയ കൊച്ചിന്‍ അമ്മിണി(Kochin Ammini) വിടവാങ്ങി. കൊല്ലം ഐശ്വര്യ, ദൃശ്യവേദി,അനശ്വര,യവന തുടങ്ങിയ നാടകസംഘങ്ങളുടെ....

Kochi: യുവതിയെ കൊലപ്പെടുത്തിയ കേസ്; നേപ്പാളില്‍ പിടിയിലായ യുവാവിനെ കൊച്ചിയിലെത്തിക്കാന്‍ ശ്രമം

കൊച്ചി(Kochi) എളംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ നേപ്പാളില്‍(Nepal) പിടിയിലായ യുവാവിനെ കൊച്ചിയിലെത്തിക്കാന്‍ പൊലീസ്(police) ശ്രമം തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും എംബസിയുടേയും....

INS Vikrant: ഐഎന്‍ എസ് വിക്രാന്തില്‍ മോഷണം നടത്തിയ കേസ്; പ്രതികള്‍ക്ക് തടവുശിക്ഷ

നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍ എസ് വിക്രാന്തില്‍(INS vikrant) മോഷണം നടത്തിയ കേസിലെ പ്രതികള്‍ക്ക് തടവുശിക്ഷ. ഒന്നാം പ്രതി സുമിത്കുമാറിന്....

Kochi: ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. മാലിയില്‍ നിന്നെത്തിയ കൊല്ലം സ്വദേശി കുമാറാണ് പിടിയിലായത്. ചെരുപ്പിനുള്ളില്‍ മിശ്രിതമാക്കി....

Buffer Zone: ബഫർ സോൺ; വിദഗ്ദ്ധ സമിതിയുടെ യോഗം കൊച്ചിയിൽ ആരംഭിച്ചു

ബഫർ സോൺ(bufferzone) നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട വിദഗ്ദ്ധ സമിതിയുടെ യോഗം കൊച്ചിയിൽ ആരംഭിച്ചു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു....

കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കൊച്ചി മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത്കുമാര്‍ എന്നിവരാണ് മരിച്ചത്.മതിയായ സുരക്ഷ ഒരുക്കാതെ....

Kochi: മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

മരട് ന്യൂക്ലിയസ് മാളിന് സമീപം ഗാന്ധി സ്ക്വയറിൽ കെട്ടിടം(building) തകർന്ന് രണ്ട്‍ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പൊളിക്കുന്നതിനിടെ സ്ലാബ്....

കൊച്ചിയെ ലോകത്തിലെ വലിയ മാരിടൈം ഹബ്ബാക്കി മാറ്റുക സർക്കാർ ലക്ഷ്യം : മുഖ്യമന്ത്രി | Pinarayi Vijayan

പ്രളയമാപ്പിങ്ങിൽ സാങ്കേതിക ഉപദേശം നൽകാമെന്ന് നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയെ ലോകത്തിലെ....

Human Sacrifice: അവയവ മാഫിയ ഉണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ല; മിസ്സിങ് കേസുകള്‍ അന്വേഷിക്കുന്നുണ്ട്; സി എച്ച് നാഗരാജു

ഇലന്തൂര്‍ നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഉണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.സാമാന്യബുദ്ധിയില്‍....

Kerala Police: ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് ആത്മഹത്യ ശ്രമം; യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പൊലീസ്

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പോലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ്....

DYFI: മതവിശ്വാസം അന്ധ വിശ്വാസമായി വളരുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം: ഡിവൈഎഫ്ഐ

കേരളത്തിൽ നരബലി(human sacrifice) എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും അത്യന്തം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്ഐ. മതവിശ്വാസം അന്ധവിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി....

Human Sacrifice: നരബലി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സംസ്ഥാനത്ത് നരബലി(human sacrifice) നടന്നതായി പൊലീസ്(police) സ്ഥിരീകരിച്ചു. കൊച്ചി(kochi) പൊന്നുരുന്നി, കാലടി സ്വദേശിനികളാണ് കൊല്ലപ്പെട്ടത്. നരബലി നടത്തിയ തിരുവല്ല സ്വദേശികളായ....

നരബലി; ഞെട്ടിപ്പിക്കുന്ന സംഭവം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന കേസാണെന്നും അസാധാരണ സംഭവമാണെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകുന്നേരത്തോടെഇക്കാര്യത്തില്‍....

Kochi: കൊച്ചിയിലെ നരബലി; കൊലപാതകം ദമ്പതികളുടെ ഐശ്വര്യലബ്ധിക്ക്

തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായാണ് എറണാകുളം(ernakulam) ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കിയതെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പെരുമ്പാവൂരിലെ ഏജന്‍റാണ്....

Serial Killer: സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു; കൊച്ചിയിൽ സീരിയൽ കില്ലർ പിടിയിൽ

കൊച്ചിയിൽ സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സീരിയൽ കില്ലർ(Serial Killer) പിടിയിൽ. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കുഴിച്ചിടും.....

കൊച്ചിയില്‍ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം നടത്തുന്നതിന് മുന്‍കൈ എടുക്കും; വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍

കൊച്ചിയില്‍ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം നടത്തുന്നതിന് കമ്പനികളുമായി ചര്‍ച്ച ചെയ്യുന്നതിന് ആവശ്യമായ മുന്‍കൈ എടുക്കാമെന്ന് വെയില്‍സിന്റെ ഫസ്റ്റ് മിനിസ്റ്റര്‍....

Kochi: സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; വഴിയാത്രക്കാരന്‍ മരിച്ചു

സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരന് ദാരുണാന്ത്യം. കൊച്ചി(Kochi) തോപ്പുംപടി കൊച്ചു പള്ളിക്കു സമീപം വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. ഇടക്കൊച്ചി ചാലേപ്പറമ്പില്‍....

Kochi: 520 കോടിയുടെ ലഹരിക്കടത്ത്; വീണ്ടും പ്രതികളായി മലയാളികള്‍

പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ മലയാളികളായ വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപറമ്പിലും ചേര്‍ന്നുള്ള മറ്റൊരു....

Kochi: കൊച്ചിയിലെ ലഹരിക്കടത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ലഹരി മാഫിയ

കൊച്ചി(Kochi) പുറംകടലില്‍ 200 കിലോ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ ലഹരിക്കടത്തിന് പിന്നില്‍ പാക്കിസ്ഥാന്‍(Pakistan) ലഹരി മാഫിയയെന്ന് മൊഴി. പിടിയിലായ ഇറാന്‍....

Kochi: കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും

കൊച്ചിയില്‍(Kochi) സര്‍ക്കാര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാന്‍ ഓസ്‌കോ മാരിടൈമിന് താല്‍പര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ കായി ജെസ്സ് ഓസ്ല്‌ലന്‍.....

Kochi: വന്‍ ലഹരി വേട്ട; ഇറാനിയന്‍ ബോട്ടില്‍ നിന്ന് പിടിച്ചത് 200 കിലോ

കേരളത്തിന്റെ പുറംകടലില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഇറാനിയന്‍ ബോട്ടില്‍ നിന്നും 200 കിലോഗ്രാം ഹെറോയിന്‍ നാവികസേന പിടികൂടി. പാകിസ്ഥാനില്‍ നിന്നും....

Page 13 of 54 1 10 11 12 13 14 15 16 54