കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ ഇന്ന് മെട്രോയിൽ യാത്ര....
kochi
എറണാകുളത്ത്(Ernakulam) കൊവിഡ്(Covid) കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രോഗവ്യാപനം വന്നാല്‍ കൈക്കൊള്ളേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ. ശ്രീദേവി പറഞ്ഞു.....
നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ വിജയ്ബാബുവിനെ സഹായിച്ചതിന് നടൻ സൈജു കുറുപ്പി(saiju kurupp)നെ പൊലീസ് ചോദ്യം ചെയ്തു. വിജയ്....
യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നിര്‍മാതാവും നടനുമായ വിജയ് ബാബു തിരികെ കൊച്ചി വിമാനത്താവളത്തിലെത്തി. അന്വേഷണത്തില്‍ പൊലീസിനോട്....
പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തും. ദുബായില്‍ നിന്നും രാവിലെ 9 ന് നെടുമ്പാശ്ശേരിയിലെത്തുന്ന....
കൊച്ചിയില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച.ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു.മാസ്‌ക്കും ഹെല്‍മറ്റും ധരിച്ചെത്തിയ യുവാവാണ് 5000 രൂപ കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍....
കൊച്ചി(Kochi)യിൽ വൻ മയക്കുമരുന്ന് വേട്ട. 220 കിലോ ഹെറോയിൻ പിടികൂടി. തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളിൽ നിന്നാണ് മയക്കുമരുന്ന്....
സംസ്ഥാനത്ത് മഴ ( Rain ) തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലെ ( Kochi ) വിവിധ പ്രദേശങ്ങളില്‍....
കൊച്ചിയിൽ(kochi) ട്രാന്‍സ് ജെന്‍ഡര്‍ നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു(27)വിനെ ചക്കരപ്പറമ്പിലെ ലോഡ്ജിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ....
സന്തോഷ് ട്രോഫി ( Santhosh Trophy ) ഫുട്ബോള്‍ ( Football) കിരീടം ചൂടിയ കേരള ടീമിന് കൊച്ചിയിൽ സ്വീകരണം....
ആഢംബര കപ്പലിൽ(ship) കയറിയൊന്ന് കടലുകണ്ട് വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ കടല്‍യാത്രയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുകയാണ് കോട്ടയം(kottayam) കെഎസ്‌ആര്‍ടിസി (ksrtc). വ്യത്യസ്ത....
അബുദാബി ശക്തി അവാര്‍ഡ് വിതരണം ഈ മാസം 27 ന് കൊച്ചിയില്‍ നടക്കും . എറണാകുളം ഇ എം എസ്....
ഹജ്ജ് ( Hajj ) കർമ്മത്തിൽ ഇത്തവണ കേരളത്തിൽ ( kerala ) നിന്ന് 5747 പേർക്ക് പങ്കെടുക്കാൻ കഴിയും.....
കൊച്ചി ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതികളെ വീണ്ടും പിടികൂടി.കൊച്ചി ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും മുങ്ങിയ പ്രതികളെയാണ്....
ഐഎസ്എല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇക്കൊല്ലം കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകും. ഒക്ടോബര്‍മുതല്‍ മാര്‍ച്ചുവരെ നീളുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ....
കൊച്ചിയിൽ നടക്കുന്ന റീജിയണൽ ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമായ ഇന്ന് 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും.മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമൊരുക്കി അഞ്ച് ചിത്രങ്ങൾ....
കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ....
നാട്ടിൽപോകാനായി മസ്‌കത്ത് വിമാനത്താവളത്തിൽ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ ഹുസൈനാണ് കഴിഞ്ഞ ദിവസം....
കൊച്ചി അഴിമുഖത്ത് മണ്ണുമാന്തി കപ്പൽ നിയന്ത്രണം വിട്ട് കടലിൽ ഒഴുകി. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഒഴുകിയ മണ്ണുമാന്തി കപ്പല്‍ ഫോര്‍ട്ട്....
കേരളത്തിന്‍റെ ജലഗതാഗത ചരിത്രത്തിലെ തിളങ്ങുന്ന പുതിയ അദ്ധ്യായമായ കൊച്ചി വാട്ടര്‍മെട്രോ വിവിധ ഘട്ടങ്ങൾ പിന്നിട്ടു പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി....
മെഡിക്കൽ ക്യാമ്പുകളിൽ ജനപങ്കാളിത്തത്തിൽ ചരിത്രമെഴുതി കളമശ്ശേരി നിയമസഭാ മണ്ഡലം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്. ഏഴായിരത്തോളം പേരാണ് വ്യവസായ വകുപ്പ്....
നമ്പർ 18 പോക്സോ കേസ് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ....
കൊച്ചി പത്തടിപ്പാലത്ത് മെട്രോയുടെ 347-ാം തൂണിൻ്റെ പൈലുകൾ ബലപ്പെടുത്തുന്ന ജോലികൾ ഇന്ന് തുടങ്ങും.ഇതിൻ്റെ ഭാഗമായി കൂടുതൽ പൈലുകൾ അടിക്കേണ്ട സ്ഥലം....
സ്ത്രീകൾക്ക് അവരുടെ ശക്തി തിരിച്ചറിയാനുള്ള അവാർഡാണ് ജ്വാല അവാർഡ് എന്ന് നടനും കൈരളി ടിവി ചെയർമാനുമായ മമ്മൂട്ടി. സ്ത്രീകൾ പൊതുവെ....