വനിതകളെ മദ്യ വിതരണത്തിന് നിയോഗിച്ചതിന് കൊച്ചിയിലെ ഫ്‌ലൈ ഹൈ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു. മദ്യ ശാലയിൽ വനിതകളെ നിയമിക്കുന്നത് അബ്ക്കാരി....
kochi
പോക്സോ കേസില്‍ ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. റോയിയുമായി പോലീസ് ഹോട്ടലില്‍....
കൊച്ചി ഇന്‍ഫോ പാര്‍ക്കിനു സമീപം നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു. മീഡിയനില്‍ തട്ടി കറങ്ങിയ കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്ക്കൂട്ടറിനെ....
ബക്കറ്റിലെ വെള്ളത്തിൽ ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സിക്കെതിരെ കേസെടുക്കും. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ലഹരി....
കൊച്ചി മെട്രോയിൽ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. പരിധിയില്ലാതെ ഏതു സ്റ്റേഷനിലേക്കും സൗജന്യമായി യാത്ര ചെയ്യാം. പരിധിയില്ലാതെ ഏതു....
ടാറ്റു പീഡനക്കേസിൽ പ്രതി സുജീഷിനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് കൊച്ചി ഡിസിപി വിയു കുര്യക്കോസ്. സുജീഷിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.....
ലോകനിലവാരത്തിലുള്ള ബോട്ട് സര്‍വീസുമായി കൊച്ചി വാട്ടര്‍ മെട്രോ ഒരുങ്ങുന്നു. വെയിലും മഴയും പൊടിയുമേല്‍ക്കാതെ, കാതടിപ്പിക്കുന്ന ശബ്ദം ഇല്ലാതെ, എയര്‍ കണ്ടീഷന്റെ....
നാല് ദിവസമായി കൊച്ചിയിൽ നടന്നുവരുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വികസന നയരേഖയിൻമേൽ പ്രതിനിധികളുടെ പൊതു ചർച്ച ഇന്നലെ....
യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികൾ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. 167 വിദ്യാർത്ഥികളാണ് കൊച്ചിയിൽ ഇന്ന് എത്തിയത്. അതേസമയം, ഓപ്പറേഷൻ....
യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയ മലയാളി വിദ്യാർഥികളെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ച് സംസ്ഥാന സർക്കാർ. യുക്രൈനിൽ നിന്ന് ദില്ലിയിലെത്തിയ 168 വിദ്യാർഥികളെയാണ്....
കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനി നേഹ(27)യെ ആണ് എറണാകുളം....
സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന്....
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പതാക ഉയര്‍ന്നു. ഇ പി ജയരാജന്‍ താല്‍ക്കാലിക അധ്യക്ഷനാകും. ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി.....
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പതാക ഉയര്‍ന്നു. ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി പ്രമേയം ഇ പി. ജയരാജന്‍....
പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.പദ്ധതിക്ക് വേഗത്തിൽ അംഗീകാരം നൽകാൻ ബി.പി.സി.എൽ അധികാരികളോട്....
സിപിഐഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിളംബര റാലി സംഘടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന എറണാകുളം ജില്ലയിലെ 16....
16 കാരനുമായുള്ള അവിഹിത ബന്ധത്തില്‍ ഗര്‍ഭിണിയായ 19 കാരിക്കെതിരെ പോക്സോ കേസ്. ഒരേ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ആയിരിക്കെയാണ് ഇരുവരും തമ്മില്‍....
കൊച്ചിയില്‍ 2 വയസ്സുകാരി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. പരുക്ക് സംബന്ധിച്ച ദുരൂഹതയെത്തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. തൃക്കാക്കര സ്വദേശികളുടെ കുഞ്ഞിനാണ് തലയ്ക്കും....
ഓട്ടത്തിനിടെ ചരക്കുലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഡ്രൈവറുടെ ആത്മധൈര്യത്തില്‍ വന്‍ അപകടമാണ് ഒഴിവായത്. കളമശ്ശേരി പുതിയറോഡിലാണ് സംഭവം നടന്നത്. കൊച്ചിയില്‍നിന്ന് ഉപ്പ്....
കൊവിഡ് മുന്നണിപ്പോരാളികൾക്ക് കൊച്ചി മെട്രോയില്‍ ട്രിപ്പ് പാസ് ഏർപ്പെടുത്തി. ശനിയാഴ്ച മുതല്‍ ട്രിപ്പ് പാസ്സ് ഉപയോഗിച്ച് പകുതിനിരക്കില്‍ യാത്ര ചെയ്യാമെന്ന്....
സൂര്യകാന്തി പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ ഇനി അന്യസംസ്ഥാനത്തേക്ക് പോകേണ്ട. മൂവാറ്റുപുഴ പായിപ്ര ഗവ യു പി സ്കൂളിലെത്തിയാല്‍ മനോഹരമായ സൂര്യകാന്തിപ്പാടം....
കേരളമനസാക്ഷിയെ ഞെട്ടിച്ച നടിയെ അക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്ന് 5 വര്‍ഷം പൂര്‍ത്തിയാകുന്നു. യുവനടിക്കു നേരെ സഹപ്രവർത്തകൻ നൽകിയ ബലാത്സംഘ....
പോക്സോ കേസിൽ കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അതുവരെ....