കാക്കനാട് ലഹരിക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി അന്‍ഫാസ് സിദ്ദീഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായ....
kochi
കൊച്ചിയില്‍ തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപ് സ്വദേശികളെ പിടികൂടി.ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡാണ് 1.4 കിലോ ആംബര്‍ഗ്രിസുമായി യുവാക്കളെ പിടികൂടിയത്. കോടികള്‍ വിലമതിക്കുന്നതാണ്....
വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ്....
കൊവിഡ് ചികിത്സയിലിരിക്കെ വെങ്ങാനൂർ സ്വദേശി മരിച്ച സംഭവത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് മെഡിക്കൽ സൂപ്രണ്ട്. മരണസമയത്ത്....
ബിജെപി കോർ കമ്മിറ്റി ഇന്ന് കൊച്ചിയിൽ ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൊടകര കുഴൽപ്പണകേസ്,....
അങ്കമാലി മൂക്കന്നൂരിൽ ലോഡ്ജ് മുറിക്കുള്ളിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ സി പി ഒ മുളന്തുരുത്തി....
കൊച്ചിയിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരിൽ നിന്ന് തോക്കുകൾ പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. 18 പേരെ കളമശ്ശേരി പൊലീസ്....
കൊച്ചി വൈപ്പിനിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൻ എന്ന ഒരു തൊഴിലാളിക്ക് മാത്രമാണ് നിസാര പരിക്കേറ്റത്.....
കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ്. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക്....
ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ച് പേര്‍ പിടിയില്‍. ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ സ്വാകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഒരു....
കൊച്ചി നഗരത്തെ വെള്ളത്തിൽ മുക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടികൾ ആരംഭിച്ച് ജില്ലാ ഭരണകൂടവും ജല....
സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹവും പരിസരവും പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു .....
സിവിൽ സപ്ലൈകോയുടെ ഓണം വിപണന മേള കൊച്ചിയിലും പ്രവർത്തനം തുടങ്ങി. കൊച്ചി മറൈൻ ഡ്രൈവ് ഹെലിപാഡ് മൈതാനത്തിലാണ് മേള നടക്കുന്നത്.....
കൊച്ചിയില്‍ എന്‍ജിന്‍ കേടായി മുങ്ങിയ ബോട്ട് ആലപ്പുഴ പുന്നപ്ര തീരത്തടിഞ്ഞു. പുന്നപ്ര തെക്ക് നര്‍ബോന തീരത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് ബോട്ട്....
എറണാകുളം പെരുമ്പാവൂരിൽ മധ്യവയസ്കൻ സ്വയം തീ കൊളുത്തി മരിച്ചു. ചെറുവട്ടൂർ സ്വദേശി സലാം (48) ആണ് മരിച്ചത്. ഭാര്യയെ കുത്തി....
പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളെ കൊണ്ട് കാറ്റടിപ്പിച്ച് സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കൊച്ചി നായത്തോട് പതിക്കക്കുടി രതീഷ് ചന്ദ്രന്‍(40)....
കൊച്ചിയിലെയും ഇരിങ്ങാലക്കുടയിലെയും കുടിവെള്ള വിതരണ ശൃംഖല വിപുലപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന്‍റെ ഭരണാനുമതി. 150 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവ....
കൊച്ചിയിൽ സമാന്തരമായി ടെലിഫോൺ എക്സ്ചെയ്ഞ്ച് കണ്ടെത്തിയ വിഷയം. മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി ദേശീയപാതയില്‍ ഇലക്ട്രിക്....
കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് പിടിയിൽ. വടുതല സ്വദേശി ജോസ് ലോയ്ഡാണ് പിടിയിലായത്. അനുമതി ഇല്ലാതെ....
കൊച്ചിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്‍റെ പോസ്റ്റ്മോർട്ടം നാളെ. വിദഗ്ധ മെഡിക്കൽ....
ആതുര സേവന രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. ഓക്‌സിജൻ ജനറേറ്റർ പ്ലാന്‍റ്, നവീകരിച്ച പേ വാർഡുകള്‍,ഡിജിറ്റൽ മാമോഗ്രാഫിമെഷീൻ....
ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം എറണാകുളം ജില്ലയിൽ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല....
കൊച്ചി ഉദയംപേരൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. ഉദയംപേരൂർ സ്വദേശി സന്തോഷാണ് മരിച്ചത്. അച്ഛൻ മണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ....
ഇന്‍റർപോൾ അന്വേഷിക്കുന്ന 3 പേർ എറണാകുളത്ത് പിടിയിൽ. അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയിലെ കണ്ണികളാണ് പിടിയിലായത്. 2 ശ്രീലങ്കൻ സ്വദേശികളും ഒരു....