എറണാകുളത്ത് 20000 ഡോസ് വാക്‌സിന്‍ എത്തി. വാക്‌സിന്‍ വിതരണം മറ്റന്നാള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. സ്വകാര്യ....
kochi
ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ മൂന്നാംഘട്ടം കമ്മീഷനിങ്ങിന് സജ്ജമായി. നിര്‍മാണം തിങ്കളാഴ്ച വൈകിട്ടോടെ പൂര്‍ത്തീകരിച്ചു. അന്തിമ സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുന്നു.....
ആറ് ദിവസം നീണ്ട തെളിവെടുപ്പുകള്‍ക്ക് ശേഷം വൈഗ കൊലകേസിലെ പ്രതി സനുമോഹനെ ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിക്കും. മകളെ കൊന്ന് സനുമോഹന്‍....
സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്റെ സുരക്ഷ വർദ്ധിപ്പിച്ചു. താമസ സ്ഥലത്തും യാത്രയിലും സുരക്ഷ....
എറണാകുളം ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ....
എറണാകുളം മുട്ടാറില്‍ കണ്ടെത്തിയ വൈഗയുടെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം പോലീസിന് ലഭിച്ചു. കുട്ടിയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന സൂചനയാണ്....
ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധ നേടുന്നു. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന സോളാര്‍ ബോട്ടായ ‘ആദിത്യ’ വികസിപ്പിച്ചെടുത്ത....
ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 8251 കോവിഡ് ബാധിതർ. ഏപ്രിൽ ഒന്നുമുതൽ എട്ടുവരെ 3317 പേർക്കാണ് രോഗം ബാധിച്ചത്. ഇതിന്റെ ഇരട്ടിയിലധികം പേർക്കാണ്....
മയക്കുമരുന്നു കേസില്‍ സിനിമ, സീരിയൽ നടനായ തൃക്കാക്കര സ്വദേശി പ്രസാദ് അറസ്റ്റില്‍. ഇയാളില്‍ നിന്നും 15 ഗ്രാം കഞ്ചാവും 2.5....
എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാവഹമായ വര്‍ദ്ധനവ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനായിരം കടന്നു. രോഗപ്രതിരോധ....
പി രാജീവിനെ അപകീര്‍ത്തിപ്പെടുത്തി ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ആലങ്ങാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി....
കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെ വ്യക്തിഹത്യ ചെയ്യുന്ന നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ യുഡിഎഫി നെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്....
കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനും ഭാര്യക്കും മകള്‍ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തല്‍. തൃക്കാക്കര, അങ്കമാലി മണ്ഡലങ്ങളിലാണ് മൂവര്‍ക്കും വോട്ടുകളുള്ളത്. തൃക്കാക്കര മണ്ഡലത്തിലെ....
അങ്കമാലി നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിപിഐഎം നേതാവുമായ എം എസ് ഗിരീഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു. ചാലക്കുടിക്ക് സമീപം....
മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ ലൊക്കേഷനില്‍ വിചിത്രമായ സംഭവങ്ങളായിരുന്നു നടന്നതെന്ന് നടി മഞ്ജു വാര്യര്‍. സംഭവിച്ചതൊന്നും അനിഷ്ട സംഭവങ്ങളല്ലെന്നും....
എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശവും കരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എറണാകുളം ജില്ലയിലെത്തും. കൊച്ചി തൃപ്പൂണിത്തുറ....
കളമശ്ശേരി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച കലാജാഥ പര്യടനം തുടങ്ങി.ലഘു നാടകങ്ങള്‍,നാടന്‍പാട്ട്....
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപ വില മതിക്കുന്ന ഹാഷിഷുമായി യുവതി പിടിയില്‍. തൃശൂര്‍ സ്വദേശിനി രാമിയ ആണ് നെടുമ്പാശേരി....
കളമശേരിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട വി കെ ഇബ്രാഹിംകുഞ്ഞ് മകനെ രംഗത്തിറക്കിയതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതി വീണ്ടും ചര്‍ച്ചാവിഷയം. ഇതോടെ കളമശേരി....
എറണാകുളത്ത് നഗരമധ്യത്തിലെ എടിഎമ്മിൽ കവർച്ചാ ശ്രമം. മാർക്കറ്റ് റോഡിലെ എസ്ബി ഐ എ ടി എം ലാണ് രാത്രി 2....
ആലുവ കുന്നത്തേരി എലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുന്നത്തേരി തോട്ടത്തിൽ പറമ്പിൽ മുജീബിന്റെ മകൻ അബ്ദുൾ റഹ്മാൻ....
സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3753 പേര്‍ രോഗമുക്തി നേടി. 33,785 പേരാണ് ചികിത്സയിലുള്ളവര്‍.ആകെ രോഗമുക്തി നേടിയവര്‍....
സി പി ഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എറണാകുളം ജില്ലയിലും ഇടത് പ്രചാരണരംഗം സജീവമായി.സി പി ഐ എം സംസ്ഥാന....
സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ അടയാളമായി പാലാരിവട്ടം പാലം മാറിയെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ പാലാരിവട്ടം....