പാചക വാതക വില കൂടുമ്പോഴും ഇതൊന്നും തന്നെ ബാധിക്കില്ലന്നാണ് ഈ വീട്ടമ്മ പറയുന്നത്. ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വാതകം ഉപയോഗിച്ചാണ്....
kochi
സാമൂഹ്യമാധ്യമങ്ങള്‍ വഴി പണംസ്വരൂപിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസ്. ചികിത്സാ സഹായ ഫണ്ട് തട്ടിയെടുത്തെന്ന പരാതിയിലാണ്....
ലാലേട്ടന്റെ മക്കളായ പ്രണവിനേയും വിസ്മയയേയും ലാലേട്ടനോളം തന്നെ ആരാധകര്‍ നെഞ്ചേറ്റിയതാണ്. പ്രണവിന്റെയും വിസ്മയയുടേയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെയും ആരാധകര്‍ അതേരീതിയില്‍ ഏറ്റെടുക്കാറുണ്ട്.....
മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘ പത്രോസിന്റെ പടപ്പുകള്‍....
മലയാള സിനിമയില്‍ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും മടികൂടാതെ വ്യക്തമാക്കാറുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങളെ മടികൂടാതെ സധൈര്യം തുറന്നുപറയാന്‍....
പ്രതിമാസം 30000 മുതല്‍ ഒരു ലക്ഷം വരെ വരുമാനം നേടുന്ന ഒരു തൊഴിലാളിയേയും തൊഴില്‍രംഗത്തേയുമാണ് പരിചയപ്പെടുത്തുന്നത്. മുഖ്യ മന്ത്രി പിണറായി....
നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തനിക്കെതിരായ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.....
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ ബ്രാന്‍ഡായ ജിഞ്ചര്‍ ദക്ഷിണേന്ത്യയില്‍ ചുവടുകള്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായി കൊച്ചി എയര്‍പോര്‍ട്ടിനു സമീപവും കളമശ്ശേരിയിലും രണ്ട്....
എന്നെ ട്രോളാന്‍ മറ്റൊരാളുടെയും ആവശ്യമില്ല..ഞാന്‍ മതി എന്ന രീതിയിലാണ് അജുവര്‍ഗ്ഗീസ്. സ്വയം ട്രോളുകളെ ഇഷ്ടപ്പെടുന്ന അജു തന്നെക്കുറിച്ചുള്ള ട്രോളുകള്‍ തന്റെ....
വിദ്യാര്‍ത്ഥികളുടെ പഠനം കോവിഡ് മൂലം ഓണ്‍ലൈനിലായപ്പോള്‍ കുട്ടികളിലെ ഇന്‍ര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. മൊബൈല്‍ ഒരുപരിധിയില്‍ കൂടുതല്‍....
മലയാള സിനിമ സഹസംവിധായകൻ ആര്‍ രാഹുലിനെ (33) മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി മരടിലെ ഹോട്ടല്‍ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു....
സംസ്ഥാനത്തെ ആദ്യ ഭൂഗർഭ സബ്സ്റ്റേഷൻ ഇന്ന് കൊച്ചിയിൽ പ്രവർത്തനമാരംഭിക്കും. 66 കിലോവാട്ട് ശേഷി ഉണ്ടായിരുന്ന സബ് സ്റ്റേഷൻ ആയിരത്തി തൊള്ളായിത്തി....
ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡയാണ് 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. വംശഹത്യയുടെ നേർക്കാഴ്ചയാണ് ചിത്രം. ഓസ്കാർ....
ഇന്നലത്തെ വൈറല്‍ പടത്തിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് . കറുത്ത കരയുള്ള മുണ്ടും കറുത്ത കുര്‍ത്തയും ധരിച്ചെത്തിയ....
മമ്മൂക്കാ.. പ്രായം കുറക്കാന്‍ ഇങ്ങള് കഴിക്കുന്ന മരുന്ന് കുറച്ച് എനിക്കും തരുമോ?.. സ്‌പെക്‌സ് വെച്ച് കിടിലന്‍ ലുക്കിലെത്തിയ മമ്മൂക്കയോട് ഫേസ്ബുക്കില്‍....
താരസംഘടനക്ക് ഇനി കൊച്ചിയിൽ ആസ്ഥാന മന്ദിരം. അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്തു.....
സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ....
മുന്‍ എംപി. എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമനം നല്‍കിയെന്ന വിവാദമുന്നയിച്ച ഇന്റര്‍വ്യു ബോര്‍ഡ്....
സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് കൊച്ചിയിൽ യാഥാർത്ഥ്യമാകുന്നു. ഈ മാസം 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുലപ്പാൽ ബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.....
മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം പണി പൂര്‍ത്തിയായി. എറണാകുളം കലൂരിലാണ് നിര്‍മ്മാണം പൂര്‍ത്തിയായ മന്ദിരം സ്ഥിതി ചെയ്യുന്നത്.....
സെല്‍ഫിയെടുത്ത് കുഴഞ്ഞിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. സിനിമാതാരങ്ങള്‍ സെല്‍ഫിയെടുക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യുന്നത് പതിവാണ്. സെല്‍ഫിയെടുത്തതിനെ കുറിച്ച്്....
കൊച്ചിയില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി ഒരു സ്രീയടക്കം മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശി സമീര്‍ , കോതമംഗലം....
പ്രശസ്ത ഗായകനും പ്രമുഖ റിയാലിറ്റി ഷോ താരവുമായ സോമദാസിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഏവരുമറിഞ്ഞത്. കൊവിഡ് അനന്തരം ചികിത്സയിലിരിക്കെ കൊല്ലം....
ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി കൊച്ചിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാസർഗോഡ് സ്വദേശി സമീർ , കോതമംഗലം സ്വദേശി അജ്മൽ റസാഖ്, വൈപ്പിൻ....