പാലാരിവട്ടം പാലം പുനർനിർമാണം പ്രഖ്യാപിച്ചതിലും രണ്ടുമാസം മുമ്പേ പൂർത്തിയാക്കാനൊരുങ്ങി ഊരാളുങ്കൽ ലേബർ സൊസൈറ്റി. സെപ്‌തംബർ അവസാനം പൊളിച്ചുപണിയാൻ ആരംഭിച്ച പാലം,....
kochi
കൊച്ചി മരടില്‍, കാറും ചരക്കു ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ സ്വദേശിനി ജോമോളാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ സാന്‍ജോയെ....
ഏവരുടെയും കുട്ടിക്കാലത്തെ ഏറെ മനോഹരമാക്കിയവരാണ് ബാലരമയിലെ മായാവിയും കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമെല്ലാം. മായാവിയുടെ സൃഹത്തുക്കളായ രാജുവും രാധയും അവരെ പിടിക്കാന്‍....
സല്‍ഗുണ സമ്പന്നനും സുന്ദരനുമായ വരന് വധുവിനെ ആവശ്യമുണ്ട്. പഗ്ഗ് ഗണത്തില്‍പെട്ടതും സുന്ദരിയുമായിരിക്കണം വധു. ഞെട്ടണ്ട, വരനും ഒരു പഗ്ഗാണ്. വ്യത്യസ്തമായ....
കൊച്ചി പുല്ലേപ്പടി കൊലപാതാകം ആസൂത്രിതമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജ്. മോഷണക്കേസിൽ തെളിവ് നശിപ്പിക്കാനാണ് കൂട്ടുപ്രതിയായാ ജോബിയെ....
തലയെടുപ്പിന്റെ വീരന്‍ മംഗലാംകുന്ന് കര്‍ണന് പറയാന്‍ ഒട്ടനവധി സിനിമ വിശേഷങ്ങളുമുണ്ട്. കാരണം , മലയാള സിനിമ മുതല്‍ അങ്ങ് ബോളിവുഡ്....
ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’യുടെ ടീസര്‍ എത്തി. ക്വീന്‍ സിനിമ....
പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഷൂട്ടിംഗ് സെറ്റിലെത്തിയ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സന്തോഷ് വിശ്വനാഥ് സംവിധാനം നിര്‍വ്വഹിക്കുന്ന....
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് സഹായത്തോടെ ബിജെപിക്ക് സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ലഭിച്ച യുഡിഎഫ്....
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് തുടങ്ങും. ഇന്നലെ ആരംഭിക്കാനിരുന്ന വിചാരണ മാപ്പുസാക്ഷി വിപിന്‍ലാലിനെ ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വിപിന്‍ലാലിനെ....
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് പുനരാരംഭിക്കും.കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ കോടതി ഇന്ന് വിസ്തരിക്കും. ചട്ട വിരുദ്ധമായി ജയില്‍മോചിതനാക്കിയ വിപിന്‍ലാലിനെ....
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി, മണികണ്ഠൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ....
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ചിത്രം കണ്ടതിനു ശേഷം ഒട്ടനവധി ആളുകളാണ് തങ്ങളുടെ....
കൊച്ചിയിൽ മൂന്നാം ക്ലാസുകാരനോട് ക്രൂരത.8 വയസ്സുകാരനെ സഹോദരീ ഭർത്താവ് തേപ്പ് പെട്ടിവെച്ച് പൊള്ളിച്ചു.സംഭവത്തെത്തുടര്‍ന്ന് അങ്കമാലി സ്വദേശി പ്രിന്‍സിനെ മരട് പോലീസ്....
ആലുവയില്‍ വന്‍ തീപിടുത്തം. കളമശ്ശേരി ഇന്‍ഡസ്ട്രിയല്‍ ഏരിയിയലിലാണ് തീപിടുത്തമുണ്ടായത്. മുപ്പത്തടം എടയാര്‍ വ്യവസായമേഖലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തിനിശിച്ചതായും....
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് സീറ്റ് കച്ചവടം ചെയ്തുവെന്നാരോപിച്ച് ബിജെപിയില്‍ കൂട്ടത്തല്ല്. എറണാകുളം പിറവം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ്....
സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള കോവിഡ് വാക്സിനുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചി, കോഴിക്കോട് മേഖലകളിൽ വിതരണം ചെയ്യാനുള്ള 3 ലക്ഷം....
വൈറ്റില മേൽപ്പാലത്തിലൂടെ ഉയരമുള്ള ട്രക്കുകൾ അതിവേഗം പായുന്ന കാഴ്ച അതിമനോഹരമാണ്. മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ട്രോളർമാർക്ക്....
ഇന്നും മായതെ നില്‍ക്കുന്ന തകര്‍ന്നടിഞ്ഞ അഞ്ച് പടുകൂറ്റന്‍ കെട്ടിടങ്ങളുടെ ചിത്രമുണ്ട് കൊച്ചിക്കാരുടെ മനസില്‍. മരടിലെ 5 കെട്ടിട സമുച്ചയങ്ങള്‍. കഴിഞ്ഞ....
വികസനക്കുതിപ്പിന്റെ മേല്‍പ്പാലം....
വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. കൊച്ചിയിൽ നെടുമ്പാശേരി വാടക വീട്ടിൽ വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി ലൈസൻസ്....
കൊച്ചിയുടെ പുതിയ മേയര്‍ അനില്‍കുമാറുമായി മെട്രോ നഗരത്തിന്‍റെ വികസനത്തെക്കുറിച്ചുള്ള തന്‍റെ ചില സങ്കല്‍പങ്ങളും, ആഗ്രഹങ്ങളും ചര്‍ച്ച ചെയ്ത സന്തോഷം....
സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വപ്ന, സരിത്ത്, റമീസ് ഉൾപ്പടെ....
സംസ്ഥാനത്തെ തിയ്യറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി തിയ്യറ്ററുടമകള്‍ ഈ മാസം 5ന് കൊച്ചിയില്‍ യോഗം ചേരും. പുതിയ സിനിമകളുടെ റിലീസ് സംബന്ധിച്ച....